Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ റയലും പിഎസ്ജിയും ഇന്ന് കളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 11:47 pm IST
in Sports

പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഫ്രഞ്ച് ലീഗ് ജേതാക്കളായ പിഎസ്ജി സ്വന്തം മൈതാനത്ത് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുമ്പോള്‍ മറ്റൊരു എവേ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ജര്‍മ്മന്‍ ക്ലബ് വിഎഫ്എല്‍ വോള്‍വ്‌സ്ബര്‍ഗിനെ നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 12.15ന് ആരംഭിക്കും.

തുടര്‍ച്ചയായ നാലാം വര്‍ഷവും ഫ്രഞ്ച് ലീഗ് കിരീടം ചൂടിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും എഡിസണ്‍ കവാനിയും ഏയ്ഞ്ചല്‍ ഡി മരിയയും ഉള്‍പ്പെടുന്ന സൂപ്പര്‍ താരനിര പിഎസ്ജി ഇന്ന് സ്വന്തം മൈതാനത്ത് പോരിനിറങ്ങുന്നത്. ചെല്‍സിയെ ഇരുപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-2ന് തകര്‍ത്താണ് പിഎസ്ജി ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.

ഇരുപാദങ്ങളിലും 2-1ന്റെ വിജയമാണ് പിഎസ്ജി നേടിയത്. ഫ്രഞ്ച് ലീഗില്‍ ഈ സീസണില്‍ 30 ഗോളുകള്‍ അടിച്ചുകൂട്ടിയ സ്വീഡിഷ് താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ബൂട്ടില്‍ തന്നെയാണ് പിഎസ്ജിയുടെ പ്രതീക്ഷകള്‍ മുഴുവന്‍. 14 ഗോളുകള്‍ നേടിയ എഡിസണ്‍ കവാനിയും മിന്നുന്ന ഫോമിലാണ്. പ്ലേമേക്കറുടെ റോളില്‍ ഡി മരിയയും മികച്ചു നില്‍ക്കുമ്പോള്‍ സിറ്റി പ്രതിരോധത്തിന് ഏറെ വിയര്‍ക്കേണ്ടിവരുമെന്ന് ഉറപ്പ്. ആതിഥേയരെന്ന നിലയില്‍ നേരിയ മുന്‍തൂക്കവും പിഎസ്ജിക്ക് തന്നെ.

റുവശത്ത് സിറ്റിയും മോശക്കാരല്ല. ഡൈനാമോ കീവിനെ തകര്‍ത്താണ് സിറ്റി അവസാന എട്ടിലേക്ക് കുതിച്ചത്. ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ നേടിയ 3-1ന്റെ വിജയമാണ് സിറ്റിക്ക് തുണയായത്. എന്നാല്‍ പലപ്പോഴും അവസരത്തിനൊത്ത് ഉയരാന്‍ കഴിയുന്നില്ല എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ബേണ്‍സ്മൗത്തിനെ 4-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി ടീം. സെര്‍ജിയോ അഗ്യൂറോ, റഹിം സ്റ്റര്‍ലിങ്, ഡേവിഡ് സില്‍വ, ജീസസ് നവാസ്, സമിര്‍ നസ്‌റി, ഡി ബ്രൂയ്ന്‍, ഫെര്‍ണാണ്ടീഞ്ഞോ തുടങ്ങിയവരാണ് ടീമിലെ സൂപ്പര്‍ താരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ 17 ഗോളുകള്‍ അടിച്ചുകൂട്ടിയ സെര്‍ജിയോ അഗ്യൂറോയില്‍ നിന്ന് കോച്ച് മാനുവല്‍ പെല്ലഗ്രിനിയും സംഘവും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

എന്തായാലും ക്ലബ് ഫുട്‌ബോളിലെ രണ്ട് വമ്പന്മാരാണ് കൊമ്പുകോര്‍ക്കുന്നതെന്നതിനാല്‍ ഇന്ന് ആവേശകരമായ പോരാട്ടത്തിനായിരിക്കും പാരീസിലെ പാര്‍ക്ക് പ്രിന്‍സസ് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

ളുപ്പമാകാനാണ് സാധ്യത. റയലിന്റെ സൂപ്പര്‍താരനിരയെ വച്ചുനോക്കുമ്പോള്‍ എതിരാളികളായ വോള്‍വ്‌സ്ബര്‍ഗ് അത്ര വലിയ എതിരാളികളൊന്നുമല്ല. കഴിഞ്ഞ ദിവസം എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സലോണയെ തകര്‍ത്തതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുമുണ്ട്. ക്രിസ്റ്റിയാനോ-ബെന്‍സേമ-ബെയ്ല്‍ ത്രയം മികച്ച ഫോമിലാണെന്നതും റയലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടുപാദങ്ങളിലും കരുത്തരായ എഎസ് റോമയെ 2-0ന് പരാജയപ്പെടുത്തിയായിരുന്നു റയലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

ഇരുപാദങ്ങളിലുമായി 4-0ന്റെ ആധികാരിക വിജയം. ബെല്‍ജിയം ക്ലബ് ജെന്റിനെ ഇരുപാദ പ്രീ ക്വാര്‍ട്ടറില്‍ 4-2ന് പരാജയപ്പെടുത്തിയാണ് വോള്‍വ്‌സ്ബര്‍ഗ് അവസാന എട്ടില്‍ ഇടംപിടിച്ചത്. ആദ്യമായാണ് അവര്‍ ഈ നേട്ടം കൈവരിക്കുന്നത്. എന്നാല്‍ ജര്‍മ്മന്‍ ലീഗിലും അവരുടെ പ്രകടനം അത്ര മികച്ചതല്ല. ലീഗില്‍ കളിച്ച 28 കളികളില്‍ 10 എണ്ണത്തില്‍ മാത്രം ജയിക്കാന്‍ കഴിഞ്ഞ അവര്‍ 38 പോയിന്റുമായി എട്ടാമത്. 10 എണ്ണത്തില്‍ തോറ്റപ്പോള്‍ എട്ടെണ്ണം സമനിലയില്‍ കലാശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.