Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്ററെ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 11:02 pm IST
in Ernakulam

പള്ളുരുത്തി: തൃപ്പൂണിത്തുറ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ പള്ളുരുത്തിയിലെ പ്രധാനവ്യക്തികളെ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ ശ്രീഭവാനീശ്വര ക്ഷേത്രദര്‍ശനത്തിനു ശേഷമായിരുന്നു സന്ദര്‍ശനം ആരംഭിച്ചത്. സാഹിത്യകാരന്‍ എം.വി.ബെന്നിയുടെ വീട് സന്ദര്‍ശിക്കുന്ന വേളയില്‍ മാസ്റ്ററുടെ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ ബെന്നി കുറച്ചുപണം കയ്യില്‍ നല്‍കി.

മാസ്റ്റര്‍ക്ക് ശിഷ്യന്‍ നല്‍കുന്ന ഗുരുദക്ഷിണയായി ഇത് കരുതണം. വിശ്വംഭരന്‍ മാസ്റ്റര്‍ സന്തോഷത്തോടെ തുക സ്വീകരിച്ചു. മഹാരാജാസ് കോളേജിലെ മാഷിന്റെ ക്ലാസ്സുകളെക്കുറിച്ച് എം.വി.ബെന്നി പിന്നീട് മനസ്സുതുറക്കുകയായിരുന്നു. ഗുരുശിഷ്യബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്ന സന്ദര്‍ഭമായിരുന്നു അത്. പിന്നീട് സംഗീതസംവിധായകന്‍ എം.കെ.അര്‍ജ്ജുനന്‍ മാസ്റ്ററുടെ വീടു സന്ദര്‍ശിച്ചു. വിശ്വംഭരന്‍ മാഷിന് അര്‍ജ്ജുനന്‍ മാസ്റ്റര്‍ പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു. ഇവിടെ നല്ലയാളുകള്‍ വരണം എന്ന് സമൂഹം ആഗ്രഹിക്കുന്നു. അത് മാസ്റ്ററുടെ വരവോടുകൂടി സാദ്ധ്യമാകട്ടെ, അര്‍ജ്ജുനന്‍ മാസ്റ്റര്‍ പറഞ്ഞുനിര്‍ത്തി. സിനിമ-സീരിയല്‍ താരം സാജന്‍ പള്ളുരുത്തി, എസ്ഡിപിവൈ സ്‌കൂള്‍ മാനേജര്‍ വി.കെ. പ്രദീപ്, എസ്എന്‍ഡിപി കൊച്ചി താലൂക്ക് യൂണയന്‍ പ്രസിഡന്റ് എ.കെ.സന്തോഷ്, യൂണിയന്‍ കൗണ്‍സിലംഗം പി.എസ്.സൗഹാര്‍ദ്ദന്‍, പള്ളുരുത്തി സുബൈര്‍, ടി.കെ.ഷംസുദ്ദീന്‍, ജോസ്‌ക്രിസ്റ്റഫര്‍ എന്നിവരേയും പ്രദേശത്തെ വിവിധ ആരാധനാലയങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. വിചാരകേന്ദ്രം ജന.സെക്രട്ടറി സുധീര്‍, ബിജെപി നേതാക്കളായ സോമനാഥന്‍, വിജയകുമാര്‍, കെ.ഡി.ദയാപരന്‍, കെ.കെ.റോഷന്‍കുമാര്‍, കെ.എം.രതീഷ്, എം.എസ്.രാജേഷ്, സി.ആര്‍.സോമന്‍, ടി.എ.സുരേഷ് ബാബു, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി പി.പി.മനോജ്, ജോയികുപ്പക്കാട്ട് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

India

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.