Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വേനലിനെ നേരിടാന്‍ വായുവില്‍ നിന്ന് ശുദ്ധജലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 10:25 pm IST
in India

പനാജി: ആവശ്യകതയാണ് പുത്തന്‍ കണ്ടുപിടുത്തങ്ങളിലേക്ക് വഴിവെക്കുന്നത്. ജലക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് എയര്‍ കണ്ടീഷണറില്‍നിന്നും പുറന്തള്ളപ്പെടുന്ന വെള്ളം കുടിവെള്ളമാക്കുന്ന ജനറേറ്റര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. വേനല്‍ കടുത്തതോടെ രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും കുടിവെള്ളക്ഷാമം വര്‍ധിച്ചുവരികയാണ്. ഇതോടെയാണ് എയര്‍കണ്ടീഷനില്‍നിന്നും പുറന്തള്ളപ്പെടുന്ന ജലം കുടിവെള്ളമാക്കുന്ന സ്‌കൈവാട്ടര്‍ ജനറേറ്റര്‍ വികസിപ്പിക്കുന്നതിനെപറ്റി ചിന്തിച്ചത്.

രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും സ്ത്രീകള്‍ കിലോമീറ്ററുകള്‍ നടന്നാണ് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ജലം ശേഖരിക്കുന്നത്. കര്‍ണ്ണാടകയിലെ കോളര്‍, ടുംകൂര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയും മറിച്ചല്ല. 1000 അടി ആഴത്തില്‍ വരെയുള്ള കുഴല്‍കിണറുകളില്‍നിന്നുവരെ പൊതുജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നുണ്ട്. ഫഌറൈഡിന്റേയും പല കെമിക്കലുകളുടേയും സാന്നിധ്യം ഇവയിലുണ്ട്. കര്‍ണ്ണാടകയില്‍ മിക്ക ഗ്രാമങ്ങളിലും കുടുവെള്ളത്തിനായി കുഴല്‍ കിണറുകളെയാണ് ആശ്രയിക്കുക. ഇവയുടെ നിര്‍മാണവും എറെ ചെലവേറിയതാണ് നാലുമുതല്‍ ആറുലക്ഷം വരെയാണ് ഇതിന്റെ ചെലവ്.

ഇതെല്ലാം കണക്കിലെടുത്താണ് ഉപകാരമില്ലാതെ പോവുന്ന ജലം ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ ഉണ്ടാക്കിയെടുക്കുന്നതിനെപ്പറ്റി ചിന്തിച്ചതെന്ന് സ്‌കൈവാട്ടര്‍ ചീഫ് എക്‌സിക്യൂവ് ഓഫീസര്‍ സുധാകര്‍ റാവു പറഞ്ഞു. യുഎസ് ടെക്‌നോളജി ഉപോഗിച്ചാണ് ഇത്തരത്തില്‍ പുറന്തള്ളപ്പെടുന്ന ജലത്തെ ഉപയോഗപ്പെടുത്തുന്നത്. എയര്‍ കണ്ടീഷണറുകള്‍ പുറന്തള്ളുന്ന ജലം വിവിധതരത്തില്‍ ഫില്‍ട്ടര്‍ ചെയ്താണ് ശുദ്ധജലമാക്കി മാറ്റിയെടുക്കുന്നത്.

അടുത്തിടെ നടന്ന ദെഫ് എക്‌സ്‌പോയില്‍ ഈ ജനറേറ്റര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുര്‍ണ്ണമായും ശുദ്ധീകരിച്ച ജലമാണ്ഇതില്‍നിന്നും പുറന്തള്ളപ്പെടുന്നത്. സ്‌കൈവേ ജനറേറ്റര്‍ നല്‍കുന്ന ജലം ശുദ്ധീകരിച്ചതും ഊര്‍ജ്ജം നല്‍കുന്നതുമായിരിക്കും. 88 ശതമാനം രോഗങ്ങള്‍ക്കും കാരണം ശുദ്ധജലത്തിന്റെ ലഭ്യതക്കുറവുകൊണ്ടാണെന്ന് വേള്‍ഡ് ബാങ്ക് നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. പ്രിതിദിനം 500 മുതല്‍ 1000 ലിറ്റര്‍ വെള്ളംവരെ ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ ജനറേറ്ററുകള്‍.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ കോളര്‍, തുംകൂര്‍ ജില്ലകളിലെ സ്‌കൂളുകളില്‍ നഗരസഭകളുമായി സഹകരിച്ച് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട്. ജലക്ഷാമം നേരിടുന്ന മേഘാലയയിലെ ഗാരോ ഖാസി മലനിരകളിലും ഈ സംവിധാനം അടുത്തുതന്നെ ഉപയോഗിക്കും. മേഘാലയ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംങ് വിഭാഗം 100 ജനറേറ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 51 എണ്ണം വിജയകരമായി സ്ഥാപിച്ച് കമ്മീഷന്‍ ചെയ്തിട്ടുണ്ട്. ബാക്കി അടുത്തുതന്നെ സ്ഥാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.