പുതുപ്പള്ളി: പുതുപ്പള്ളി നിയോജകമണ്ഡലം ദേശീയ ജനാധിപത്യസഖ്യം സ്ഥാനാര്‍ത്ഥി അഡ്വ.ജോര്‍ജ്ജ് കുര്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സഭാ അദ്ധ്യക്ഷന്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു.
അമയന്നൂര്‍ സെന്റ് ജൂഡ് ദയറായില്‍ എത്തിയ ജോര്‍ജ്ജ് കുര്യനൊപ്പം മണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, പഞ്ചായത്ത് ഭാാരവാഹികളായ സജീവ് ആറുമാനൂര്‍, ആനന്ദ്. ആര്‍.നായര്‍, രാജേഷ.കെ.എന്‍, ലാല്‍കൃഷ്ണ എന്നിവര്‍ ഉണ്ടായിരുന്നു.
















