Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദളിത് യുവാവിന്റെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 11:39 am IST
in Kollam

കൊട്ടാരക്കര: കുളത്തൂപുഴയില്‍ ദളിത് യുവാവിനെ ചിരവകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപരന്ത്യം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.

കുളത്തൂപ്പുഴ നെടുവന്നൂര്‍ കടവ് ചരുവിള പുത്തന്‍വീട്ടില്‍ കുഞ്ഞുമോ(38)നെ കൊലപെടുത്തിയ കേസില്‍ നെടുവന്നൂര്‍ കടവ് റോഡ് പുറമ്പോക്കില്‍ മുഹമ്മദ് (63) നെയാണ് ശിക്ഷിച്ചത്. കൊട്ടാരക്കര എസ്‌സി-എസ്ടി കോടതി ജഡ്ജി വി.ഹരിനായരുടെതാണ് ഉത്തരവ്.

2010 നവംബര്‍ 12നാണ് കൊലപാതകം നടന്നത്. മരിച്ച കുഞ്ഞുമോനും പ്രതിയും സുഹൃത്തുക്കളും കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തി വന്നിരുന്നവരുമാണ്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ മുഹമ്മദ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബെയില്‍ ജോലി ചെയ്തുവരവെ അവിടെ വച്ച് പരിചയപ്പെട്ട നൂര്‍ജഹാനെ വിവാഹം ചെയ്ത് കുളത്തൂപ്പുഴയില്‍ എത്തിയതാണ്. സംഭവ ദിവസം മുന്‍കൂര്‍ പണം വാങ്ങിയിട്ടും മുഹമ്മദ് ജോലിക്കായി എത്തിയില്ല. സന്ധ്യയോടെ ഇത് അന്വേഷിക്കാന്‍ മൂഹമ്മദിന്റെ വീട്ടില്‍ എത്തിയ കുഞ്ഞുമോനും പ്രതിയും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഒടുവില്‍ ചിരവകൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ കുഞ്ഞുമോന്റെ ഭാര്യ ഷീജയും മകന്‍ വിഷ്ണുവും നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞുമോനെ അഞ്ചലിലും വെഞ്ഞാറമൂട്ടിലുള്ള സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നാം ദിവസം മരിച്ചു.

കുളത്തൂപ്പുഴ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ അന്നത്തെ പുനലൂര്‍ ഡിവൈഎസ്പി എ.പ്രസന്നകുമാറും, പുനലൂര്‍ സിഐ സന്തോഷുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. . 35 സാക്ഷികളെ വിസ്തരിച്ച കേസില്‍ അയല്‍വാസികള്‍ ഉള്‍പ്പെടെ പത്തുപേര്‍ കൂറുമാറി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ.ഷാലിജയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി.

മരിച്ചയാളിന്റെ രക്തം പുരണ്ട മുണ്ട്, തോര്‍ത്ത്, ചെരുപ്പ്, ആക്രമിക്കാന്‍ ഉപയോഗിച്ച ചിരവ, പ്രതിയുടെ വീട്ടുമുറ്റത്തെ മണ്ണ് എന്നിവ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. വാദി ഭാഗത്തിനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ധീരജ് രവിയാണ് കോടതിയില്‍ ഹാജരായത്. പിഴതുകയായ ഒരു ലക്ഷം മരിച്ച ആളിന്റെ ഭാര്യയ്‌ക്ക് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

Astrology

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.