Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗുരുനാദാപുരം ബാലാമണിയെ ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:49 pm IST
in Ernakulam

കൊച്ചി: കൂവപ്പടി ഗ്രാമത്തില്‍ പുരാണപാരായണ സത്‌സംഗത്തിലൂടെ വീട്ടമ്മമാര്‍ക്കിടയില്‍ ആധ്യാത്മിക ഔത്‌സുക്യം വളര്‍ത്തിയെടുക്കാനായി പ്രയത്‌നിച്ച ഗുരു നാദാപുരം ബാലാമണിയെ അമ്മമാരുടെ കൂട്ടായ്‌മ ആദരിച്ചു. കണ്ണൂര്‍ നാദാപുരത്തെ പുത്തൂര്‍ തറവാട്ടില്‍ ജനിച്ച ബാലാമണി അഞ്ച് പതിറ്റാണ്ടിലേറെയായി മുംബൈ ബോറിവില്ലി ഈസ്റ്റിലാണ് താമസം. അവിടെ പ്രസിദ്ധമായ രാംനഗര്‍ അയ്യപ്പക്ഷേത്രത്തിലെ സത്‌സംഗത്തിലൂടെയാണ് ആധ്യാത്മികപാരായണരംഗത്തേക്ക് വന്നെത്തിയത്. മുംബൈയിലെ കേരളീയ ഹൈന്ദവ സമാജങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന യജ്ഞപൗരാണികനായ, അന്‌ധേരി പരമേശ്വരഅയ്യര്‍ക്ക് കീഴില്‍ ആധ്യാത്മിക പഠനമാരംഭിച്ച ബാലാമണി, 1992 മുതല്‍ നാട്ടിലും മറുനാട്ടിലുമായി നൂറുകണക്കിന് സത്‌സംഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂവപ്പടി ഗണപതിവിലാസം എന്‍എസ്എസ് കരേയാഗത്തിന് കീഴില്‍ ആരംഭിച്ചിട്ടുള്ള സാന്ദ്രാനന്ദം സത്‌സംഗസമിതിയുടെ രൂപീകരണത്തിന് പ്രോത്‌സാഹനമേകിയതും ബാലാമണിയാണ്. ഗുരുവായൂരും ചോറ്റാനിക്കരയിലും ആറന്മുളയിലും തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളിലും നിരവധിതവണ ബാലാമണിയുടെ നേതൃത്വത്തിലുള്ള സംഘം ഭാഗവതവും നാരായണീയവും ദേവീമാഹാത്മ്യവും പാരായണം ചെയ്തിട്ടുണ്ട്. ഭാരതത്തിലെ എല്ലാ തീര്‍ത്ഥഘട്ടങ്ങൡലും സംഘമായി യാത്രചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി കൂവപ്പടിയിലും പരിസരങ്ങളിലും ആധ്യാത്മിക പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്നു. തോട്ടുവ ശ്രീധന്വന്തരി ക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ജനുവരി 20 ന് ഏകാദശി ദിവസം ശിഷ്യഗണങ്ങളുടെ അരങ്ങേറ്റവും നടത്തി. ഒരുവര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സാന്ദ്രാനന്ദം സത്‌സംഗസമിതി രൂപീകരിക്കാനായതിന്റെ സന്തോഷത്തില്‍ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിച്ചുപോകുന്ന ഗുരു ബാലാമണിയെ ആദരിക്കാനായി കൂവപ്പടി രോഹിണി വില്ലയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമിതി പ്രസിഡന്റ് കെ. സാവിത്രിയമ്മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. സത്യവതി ഉപഹാരങ്ങള്‍ കൈമാറി. കെ.കെ. ശാരദക്കുഞ്ഞമ്മ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.