Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ ദേഹവിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 08:21 pm IST
in Samskriti

അതോ ദിനേ തൃതീയേ ച ധൃതരാഷ്‌ട്രഃ സ ഭൂപതിഃ

ദാവാഗ്‌നിനാ വനേ ദഗ്‌ദ്ധഃ സഭാര്യഃ കുന്തി സംയുതഃ

സഞ്ജയസ്തീര്‍ത്ഥയാത്രായാം ഗതസ്ത്യക്ത്വാ മഹീപതിം

ശ്രുത്വാ യുധിഷ്ടിരോ രാജാ നാരദാദ്ദുഖമാപ്തവാന്‍

സൂതന്‍ തുടര്‍ന്നു: അതു കഴിഞ്ഞു മൂന്നാം നാള്‍ ധൃതരാഷ്‌ട്രരും ഗാന്ധാരിയും കുന്തിയുമെല്ലാം ഒരു കാട്ടു തീയില്‍പ്പെട്ടു മരണമടഞ്ഞു. സഞ്ജയന്‍ തീര്‍ത്ഥയാത്രയില്‍ ആയിരുന്ന കാര്യം നാരദനില്‍ നിന്നും യുധിഷ്ഠിരന്‍ മനസ്സിലാക്കി. കൗരവരുടെ നാശത്തിനുശേഷം മുപ്പത്തിയാറു വര്‍ഷമേ ബ്രാഹ്മണശാപം മൂലം യദുക്കള്‍ക്ക് ആയുസ്സുണ്ടായിരുന്നുള്ളു. ബലരാമനും കൃഷണനും നോക്കിനില്‍ക്കെയാണ് അവര്‍ പരസ്പരം പോരാടി നശിച്ചത്. പിന്നീട് ബലരാമന്‍ ദേഹത്യാഗം ചെയ്തു. കൃഷ്ണനാകട്ടെ വേടന്റെ അമ്പേറ്റു മരിക്കുകയും ചെയ്തു. കൃഷ്ണന്റെ ദേഹവിയോഗം അറിഞ്ഞ വസുദേവര്‍ ദേവീധ്യാനനിഷ്ഠയോടെ തന്റെ പ്രാണങ്ങളെ പവിത്രമാക്കി ഉപേക്ഷിച്ചു.

പ്രഭാസത്തില്‍ വെച്ച് എല്ലാവരുടെയും സംസ്‌കാരകര്‍മ്മങ്ങള്‍ നടത്തിയത് അര്‍ജുനനാണ്. കൃഷ്ണന്റെ ദേഹത്തെയും അങ്ങിനെ ദഹിപ്പിക്കുമ്പോള്‍ ഭഗവാന്റെ എട്ടു പത്‌നിമാരും കൂടെയുണ്ടായിരുന്നു. ബലരാമന്റെ ദേഹവും യഥാവിധി സംസ്‌കരിച്ചപ്പോള്‍ രാമപത്‌നിയായ രേവതി കൂടെയുണ്ടായിരുന്നു. അര്‍ജുനന്‍ ദ്വാരകയിലെത്തി ജനങ്ങളെ അവിടെനിന്നും പറഞ്ഞയച്ചു. പെട്ടെന്നുതന്നെ ദ്വാരകാപുരി സമുദ്രത്തില്‍ മുങ്ങിപ്പോയി. എല്ലാവരെയും കൂട്ടി പുറത്തുവന്ന അര്‍ജുനന് കൃഷ്ണപത്‌നിമാരെ കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാനായില്ല.

അവരുടെ ധനം മുഴുവനും അപഹരിക്കപ്പെട്ടു.

അര്‍ജുനന്‍ ഇന്ദ്രപ്രസ്ഥത്തിലെത്തി അനിരുദ്ധന്റെ പുത്രനായ വജ്രനെ യദുക്കളുടെ രാജാവായി അഭിഷേകം ചെയ്തു. അര്‍ജുനന്‍ ദുരന്തവൃത്താന്തമെല്ലാം വ്യാസനോടു പറഞ്ഞപ്പോള്‍ മുനി പറഞ്ഞു: ‘നീയും ഹരിയും ഇനിയും ജന്മമെടുക്കും. അങ്ങേയ്‌ക്ക് ആ ജന്മത്തിലും അതിമഹത്തായ ബലം ഉണ്ടായിരിക്കും.’

ഹസ്തിനപുരിയില്‍ മടങ്ങിയെത്തിയ അര്‍ജുനന്‍ ജ്യേഷ്ഠനെ വിവരങ്ങള്‍ ധരിപ്പിച്ചു. കൃഷ്ണന്റെ ദേഹത്യാഗവും യാദവകുലനാശവുമെല്ലാം ധര്‍മ്മപുത്രര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം വനവാസത്തിനായി ഹിമാലയത്തിലേക്ക് പുറപ്പെട്ടു. മുപ്പത്തിയാറ് കൊല്ലം രാജ്യം ഭരിച്ചിട്ടാണിപ്പോള്‍ കാട്ടിലേയ്‌ക്ക് പോകുന്നത്. അദ്ദേഹം വനവാസത്തിനു പോകും മുന്‍പ് മുപ്പത്തിയാറ് വയസ്സുള്ള ഉത്തരാപുത്രനെ (പരീക്ഷിത്ത്) രാജാവായി വാഴിച്ചു.

വനത്തില്‍ വെച്ച് ദ്രൗപദിയടക്കം ആറുപേരും മരണമടഞ്ഞു. ധര്‍മ്മനിഷ്ഠനായ പരീക്ഷിത്ത് അറുപതുവര്‍ഷം രാജ്യം ഭരിച്ചു. നായാട്ടില്‍ വീരനായിരുന്ന രാജാവ് ഒരിക്കല്‍ ഒരു മാനിനെ അമ്പെയ്തു വീഴ്‌ത്തി. ആ മാനിനെ തേടി വനത്തില്‍ അലയവേ അദ്ദേഹം ദാഹിച്ചും ക്ഷീണിച്ചും വലഞ്ഞു. ആ ചൂടുള്ള പകല്‍ സമയത്ത് കാട്ടില്‍ ധ്യാനത്തിലിരിക്കുന്ന ഒരു മുനിയെ അദ്ദേഹം കണ്ടു. അദ്ദേഹത്തോട് കുറച്ചു വെള്ളം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുനി തന്റെ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നില്ല. ക്രോധത്തോടെ രാജാവ് അടുത്തുകിടന്ന ഒരു ചത്ത പാമ്പിനെ വില്ലുകൊണ്ടു തോണ്ടിയെടുത്ത് മുനിയുടെ കഴുത്തില്‍ ചാര്‍ത്തി. എന്നിട്ടും മുനി ഉണര്‍ന്നില്ല. രാജാവ് കാട്ടില്‍ നിന്നും നാട്ടിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.