Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോക നാടകദിനം ആസ്വാദകര്‍ വേഷമിട്ടു; ‘പഞ്ചപാണ്ഡവം’ പിറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 10:08 pm IST
inErnakulam

ആലുവ: ലോക നാടക ദിനത്തില്‍ ആസ്വാദകര്‍ ചേര്‍ന്ന് നാടകം അവതരിപ്പിച്ചു. ആലുവ സംഗീത സഭയില്‍ സ്ഥിരമായി നാടകം കാണാനെത്തുന്നവര്‍ ചേര്‍ന്ന് രൂപവത്കരിച്ച നാടകാസ്വാദക സമിതിയാണ് നാടകം അവതരിപ്പിച്ചത്. നാടകം പതിവായി കാണാനെത്തുന്ന തിരക്കഥാകൃത്ത് ബാബുപളളാശേരി, നാടകനടന്‍മാരായ കൊച്ചിന്‍ ഹസൈനാര്‍, എം.എച്ച്. അഷറഫ്, എ.എച്ച്. ഷാനവാസ്, എന്‍.സി. സജീവന്‍ എന്നിവരും നാടകാസ്വാദക സമിതിയിലെ പുതുമുഖങ്ങള്‍ക്കൊപ്പം അഭിനയിക്കുവാനും മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും സന്നദ്ധമായപ്പോള്‍ അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പഞ്ചപാണ്ഡവമെന്ന നാടകം രൂപം കൊളളുകയായിരുന്നു. ഇതില്‍ പാഞ്ചാലിയായി വേഷമിട്ടത് ഇപ്പോള്‍ ദല്‍ഹിയില്‍ പഠിക്കുന്ന ഗായത്രി നായര്‍ എന്ന വിദ്യാര്‍ഥിനിയാണ്. പഞ്ചപാണ്ഡവരായി അഭിനയിച്ചത് ടാസില്‍ അഭിനയകല പഠിക്കുന്ന വിദ്യാര്‍ഥികളുമാണ്.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ സ്വന്തമായി നാടകമുണ്ടാക്കി അഭിനയിക്കുന്നതിനിടയില്‍ മുരളി എന്ന നാടക നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. അദ്ദേഹത്തിന്റെ സ്മരണയിലാണ് ഇക്കുറി ലോകനാടകദിനം ആഘോഷിച്ചത്. ടാസും കേരള സംഗീത നാടക അക്കാദമിയും ചേര്‍ന്നാണ് എല്ലാ ബുധനാഴ്ചയും ടാസില്‍ നാടകം അവതരിപ്പിച്ചിരുന്നത്.

ഖാലിദും സംഘവും നയിച്ച നാടക ഗാനസന്ധ്യ, നാടക പ്രതിഭകളെ ആദരിക്കല്‍, നാടകക്കാരന്റെ പ്രതിബദ്ധത സംബന്ധിച്ച സംവാദം എന്നിവരെയും സംഘടിപ്പിച്ചു.

ആഘോഷപരിപാടികള്‍ക്ക് ടാസ് ഭാരവാഹിളായ എസ്. പ്രേംകുമാര്‍, സി.എന്‍.കെ. മാരാര്‍, പി. രാമചന്ദ്രന്‍, ജയന്‍മാലില്‍, ബേബികരുവേലില്‍, കെ.ജി. മണികണ്ഠന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

India

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.