Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസിനെ അട്ടിമറിച്ച് അഫ്ഗാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 08:59 pm IST
in Sports

നാഗ്പൂര്‍: നിലവിലെ ട്വന്റി-20 ചാമ്പ്യന്‍മാരായ വിന്‍ഡീസിന് അഫ്ഗാന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു. അത്രയ്‌ക്കുണ്ടായിരുന്നു അഫ്ഗാന്‍ താരങ്ങളുടെ പോരാട്ടവീര്യം.

ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ അട്ടിമറികളൊന്നില്‍ വിന്‍ഡീസിനെ ആറ് റണ്‍സിന് കീഴടക്കി അഫ്ഗാനിസ്ഥാന്‍ ട്വന്റി20 ലോകകപ്പിലെ കന്നി ജയം കുറിച്ചു. സ്പിന്നര്‍മാരെ സഹായിക്കുന്ന നാഗ്പൂരിലെ പിച്ചില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യത്തിന് ആറ് റണ്‍സകലെ വിന്‍ഡീസിന്റെ പോരാട്ടം അവസാനിച്ചു.

സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 123/7; വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 117/8

അവസാന ഓവറില്‍ 10 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. വമ്പനടിക്കാരനായ കാര്‍ളോസ് ബ്രാത്ത്‌വൈറ്റ് ക്രീസിലുണ്ടായിരുന്നതിന്റെ ആശ്വാസത്തിലായിരുന്നു വിന്‍ഡീസ്. എന്നാല്‍ ആദ്യ രണ്ട് പന്തില്‍ റണ്‍സ് വഴങ്ങാതിരുന്ന ക്യാപ്റ്റന്‍ നബി മുന്നാം പന്തില്‍ ബ്രാത്ത്‌വൈറ്റിനെ നജീബുള്ള സര്‍ദാന്റെ കൈകളിലെത്തിച്ച് ജയമുറപ്പിച്ചു.

ഇംഗ്ലണ്ടിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും അട്ടിമറിക്കടുത്തെത്തിയ അഫ്ഗാന് പക്ഷെ അവസാന കടമ്പ കടക്കാനായിരുന്നില്ല. എന്നാല്‍ സെമിയുറപ്പിച്ച് അവസാന കളിക്കെത്തിയ വിന്‍ഡീസിനെ അഫ്ഗാന്‍ ശരിക്കും ഞെട്ടിച്ചു. 48 റണ്‍സെടുത്ത നജീബുള്ള സര്‍ദാനും 24 റണ്‍സെടുത്ത മുഹമ്മദ് ഷെഹ്‌സാദും 16 റണ്‍സെടുത്ത അസ്ഗര്‍ സ്റ്റാനിഗ്‌സായിയും ചേര്‍ന്നാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

ഗെയിലില്ലാതെ ഇറങ്ങിയ വിന്‍ഡീസിനെ തുടക്കം മുതലെ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞു മുറുക്കി. 22 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സിന്റെയും 28 റണ്‍സെടുത്ത ബ്രാവോയുടെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കാര്‍ളോസ് ബ്രാത്ത്‌വൈറ്റിന്റെയും(13) ദിനേശ് രാംദിന്റെയും(18) പോരാട്ടവീര്യം വിന്‍ഡീസിനെ വിജയവര കടത്തുമെന്ന് കരുതിയെങ്കിലും അഫ്ഗാന്‍ പോരാട്ടവീര്യത്തിന് മുന്നില്‍ വിന്‍ഡീസ് തലകുനിച്ചു.

പറന്നുപിടിച്ച ഫീല്‍ഡര്‍മാരാണ് അഫ്ഗാന്റെ ജയത്തില്‍ നിര്‍ണായകമായത്. കൂറ്റനടിക്കാരനായ ആന്ദ്ര റസ്സലിന്റെ റണ്ണൗട്ടും ബ്രാത്ത്‌വൈറ്റിനെ പുറത്താക്കാന്‍ സര്‍ദാനെടുത്ത ക്യാച്ചും വിന്‍ഡ!ീസിന്റെ വിധിയെഴുതി. രണ്ട് വിക്കറ്റ് വീതമെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് നബിയും ഹമീദ് ഹസ്സനും വിന്‍ഡീസിന്റെ കുതിപ്പ് തടഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.