Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്തിക്കാതെ വരുന്ന നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 07:39 pm IST
inSamskriti

നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കല്ല് നമ്മുടെ ദേഹത്തു വീണു എന്നുകരുതുക. ആ കല്ലുവീണ് നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പ് ആ മുറിവു കഴുകി മരുന്നു വെക്കാന്‍ നമ്മള്‍ നമ്മള്‍ തയ്യാറാകണം. അല്ലെങ്കിലോ? തിരക്കിനിടയിലൂടെ ഓടി ആളെ കണ്ടുപിടിക്കുന്നതിനിടയില്‍, ആ മുറിവില്‍ പൊടിയും മറ്റും കയറി അതുണങ്ങാന്‍ കാലതാമസം വരും.

അഥവാ, ആളെ കണ്ടുപിടിച്ച് ശകാരം കഴിയുമ്പോഴേക്കും അറിയുക, വേറെയാരെങ്കിലും എറിഞ്ഞതോ അതല്ലെങ്കില്‍ കൈപ്പിഴമൂലം വന്ന് വീണതോ ആണ് ആ കല്ലെന്ന്. ഇത്രയൊക്കെ കഷ്ടപ്പെട്ട് ആളെ കണ്ടെത്തി അടികൊടുത്താലും നമ്മുടെ മുറിവിന്റെ വേദന കുടുന്നതല്ലാതെ കുറയുന്നില്ല. ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണ്. ആദ്യം അതുണക്കാനാണ് നോക്കേണ്ടത്. അതിനാല്‍ ഈ സമയം മനസ്സില്‍ വരുന്ന ചിന്തകളെ സാക്ഷീ ഭാവത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാല്‍ അവ വാക്കായും പ്രവൃത്തിയായും പിളരും. നമ്മെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും.

കോപത്തിനു പാത്രമാകുന്നവനേക്കാള്‍ ദോഷം സംഭവിക്കുന്നതു കോപിക്കുന്നവനുതന്നെയാണ്.

ഒരു ബസ്സിലെ കണ്ടക്ടറുടെ കഥ അമ്മയ്‌ക്ക് ഓര്‍മ വരുന്നു. സ്ഥിരമായി നിര്‍ത്തുന്ന സ്‌റ്റോപ്പില്‍ നിന്നും ഒരു ദിവസം ഒരു പുതിയ യാത്രക്കാരന്‍ ബസ്സില്‍ കയറി. ഏഴടി ഉയരവും അതിനുതക്ക വണ്ണവുമുള്ള അയാള്‍ ബസ്സില്‍ കയറി ഒരു സീറ്റില്‍ ഇരുപ്പ് ഉറപ്പിച്ചു. സാധാരണപോലെ ചെന്ന് കണ്ടക്ടര്‍ ടിക്കറ്റു നീട്ടി. അപ്പോള്‍ അയാള്‍ പറഞ്ഞു;’കേശവന്‍കുട്ടിക്കു ടിക്കറ്റാവശ്യമില്ല.’

മറുപടി കേട്ട് കണ്ടക്ടര്‍ അയാളെ ഒന്നുനോക്കി ആജാനുബാഹു, ഒത്ത വണ്ണം, അതിനുതക്ക ഉയരം. എല്ലിച്ച പ്രകൃതക്കാനായ കണ്ടക്ടര്‍ക്ക് ഒന്നു കൂടി ടിക്കറ്റ് ചോദിക്കാന്‍ പേടിയായി. കണ്ടിട്ട് ഒരു ഗുണ്ടാതലവന്റെ മട്ടുമുണ്ട്. കണ്ടക്ടര്‍ ഒന്നും പറയാതെ തിരികെ വന്നു തന്റെ സീറ്റിലിരിക്കുന്നു. അടുത്ത ദിവസവും ഇതു തന്നെ സംഭവിച്ചു.

കഴിഞ്ഞ ദിവസത്തെ സ്‌റ്റോപ്പില്‍ നിന്നുതന്നെ ബസ്സില്‍ കയറി. കണ്ടക്ടര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍’കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല’ എന്ന പഴയ മറുപടി തന്നെ. കണ്ടക്ടര്‍ക്ക് ഉള്ളില്‍ ദേഷ്യം തിളച്ചുപൊന്തി. ഇവനെ മാര്യാദ പഠിപ്പിക്കണം. ഇതു മാത്രമായി ചിന്ത. മനസ്സിന്റെ സ്വസ്ഥത മുഴുവന്‍ നഷ്ടമായി എല്ലാദിവസങ്ങളിലും അയാള്‍ ബസ്സില്‍ കയറും. കണ്ടക്ടറുടെ ടെന്‍ഷന്‍ ഒപ്പം വര്‍ദ്ധിക്കും. കുറെ ദിവസം വളരെ പാടുപെട്ട്, സ്വയം നിയന്ത്രിച്ച് അയാളെ ബസ്സില്‍ കയറ്റി. പിന്നീട് ഒട്ടും നിയന്ത്രിക്കാന്‍ പറ്റില്ലെന്ന അവസ്ഥയായി. അയാളുടെ ആരോഗ്യം കാണുമ്പേള്‍ ഒന്നും പറയാന്‍ പറ്റാതെയുമായി. മനസ്സിന്റെ സ്വസ്തത നഷ്ടപ്പെട്ടതു കാരണം വീട്ടില്‍ ചെന്നാല്‍ ഭാര്യയോട് മിണ്ടില്ല. കുട്ടികളോട് സംസാരമില്ല. അയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന ചിന്ത അധികമായപ്പോള്‍ കുറെ നാളുകള്‍ക്ക് അവധിയെടുത്തു.

നല്ലൊരു കരാട്ടെ മാസ്റ്ററെ കണ്ടുപിടിച്ചു കരാട്ടെ പഠിപ്പിക്കുന്നതിനോടൊപ്പം മറ്റു ചില അഭ്യാസമുറകളുകൂടി പഠിപ്പിച്ചു. ഇനി ആ തടിയനോട് ഒരു കൈ നോക്കാം എന്ന വിശ്വാസത്തില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അന്നും തടിയന്‍ ബസ്സില്‍ കയറി ഒട്ടും താമസിക്കാതെ, അഭ്യാസച്ചുവടുകളോടെ കണ്ടക്ടര്‍ ടിക്കറ്റ് നീട്ടി. അയാള്‍ പഴയ മറുപടിതന്നെ പറഞ്ഞു:’കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല.’

കണ്ടക്ടര്‍ നിയന്ത്രണം വിട്ട് അലറി:’സാധ്യമല്ല. നിങ്ങള്‍ ടിക്കറ്റ് എടുത്തേ പറ്റൂ. നിങ്ങള്‍ ടിക്കറ്റ് എടുക്കാതെ വണ്ടി ഇവിടെ നിന്നു വിടുന്ന പ്രശ്‌നമില്ല. മര്യാദയ്‌ക്ക് ടിക്കറ്റെടുക്കൂ…’

ക്ഷമിക്കൂ, കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല’ ഇതു പറഞ്ഞുകൊണ്ട് അയാള്‍ ഷര്‍ട്ടിന്റെ പാക്കറ്റില്‍ നിന്ന് ഒരു കാര്‍ഡ് എടുത്തു കാണിച്ചു കൊണ്ടു പറഞ്ഞു:

‘ഇത് എന്റെ പാസ്സാണ്.’

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പാസ്സായിരുന്നു അത്. ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ അധികാരമുള്ള ഉന്നതഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇവിടെ ആരാണ് മോശക്കാരനായത്? ആ കണ്ടക്ടര്‍ എത്ര ദിവസം ലീവെടുത്തു? നഷ്ടം വരുത്തി? ടെന്‍ഷന്‍ അനുഭവിച്ചു? കരാട്ടെയും മറ്റ് അഭ്യാസമുറകളും പഠിക്കുന്നതിന് എത്ര പണം ചെലവാക്കി? വീട്ടിലെ ശാന്തി നഷ്ടമായി. ഇതൊക്കെക്കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായോ അതുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.