Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഫ്ഗാന്‍ പുറത്ത്; ഇംഗ്ലണ്ട് സെമി സാധ്യത സജീവമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 11:09 pm IST
in Sports

ന്യൂദല്‍ഹി: നിര്‍ണാകയ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി ഇംഗ്ലണ്ട് സെമി പ്രതീക്ഷകള്‍ സജീവമാക്കി. 15 റണ്‍സിനായിരുന്നു അഫ്ഗാന്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാന്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കാതെ പുറത്താവുകയും ചെയ്തു. മൂന്ന് മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് രണ്ട് ജയം നേടിയാണ് സെമി പ്രതീക്ഷ സജീമാക്കി നിര്‍ത്തിയത്.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വമ്പന്മാരായ എതിരാളികളെ വിറപ്പിച്ചശേഷമാണ് അഫ്ഗാന്‍ കീഴടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒരുഘട്ടത്തില്‍ നേരിട്ട വന്‍ തകര്‍ച്ചക്കുശേഷമാണ് 142-ല്‍ എത്തിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മോയിന്‍ അലി (33 പന്തില്‍ പുറത്താകാതെ 41), ഡേവിഡ് വില്ലി (17 പന്തില്‍ പുറത്താകാതെ 20) എന്നിവരാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

മോയിന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. 19-ാം ഓവറില്‍ മൂന്നു സിക്‌സും ഒരു ബൗണ്ടറിയുമുള്‍പ്പെടെ 25 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും അവസാന ഓവറില്‍ 10 റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ സ്‌കോര്‍ 100 റണ്‍സ് കടക്കുമോ എന്നുപോലും എന്ന് സംശയിച്ച ഘട്ടത്തിലാണ് മോയിന്‍ അലി ഇടമിന്നലായി അഫ്ഗാന്‍ ബൗളര്‍മാര്‍ക്കുമേല്‍ പാഞ്ഞുകയറിയത്. പത്ത് ഒാവറില്‍ ആറ് വിക്കറ്റിന് 59 റണ്‍സ് എന്ന നിലയില്‍ വന്‍ തകര്‍ച്ചയാണ് ഇംഗ്ലണ്ട് നേരിട്ടത്. ജാസണ്‍ റോയി (ഏഴ് പന്തില്‍ അഞ്ച്), ജയിംസ് വിന്‍സ് (18 പന്തില്‍ 22), ജോ റൂട്ട് (12), ക്യാപ്റ്റന്‍ മോര്‍ഗന്‍ (0), ബെന്‍ സ്‌റ്റോക്‌സ് (7), ജോസ് ബട്‌ലര്‍ (6), ക്രിസ് ജോര്‍ദാന്‍ (18 പന്തില്‍ 15) എന്നിവരെല്ലാം അഫ്ഗാന്‍ ബൗളര്‍മാരുടെ കൃത്യതയ്‌ക്ക് മുന്നില്‍ മുട്ടുമടക്കി.

എട്ടാം വിക്കറ്റില്‍ മോയിന്‍ അലി-ഡേവിഡ് വില്ലി സഖ്യം കൂട്ടിച്ചേര്‍ത്ത 5.3 ഓവറില്‍ അടിച്ചുകൂട്ടിയ 57 റണ്‍സ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അഫ്ഗാനുവേണ്ടി മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ആമിര്‍ ഹംസ, സമിയുല്ല ഷെന്‍വാരി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഇംഗ്ലണ്ടുയര്‍ത്തിയ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് അഫ്ഗാന് മികച്ച തുടക്കം ലഭിച്ചില്ല. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സായപ്പോഴേക്കും അഞ്ച് മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. മുഹമ്മദ് ഷഹ്‌സാദ് (4), അസ്ഗര്‍ സ്റ്റാനിക്‌സായ് (1), ഗുല്‍ബാദിന്‍ നബി (0), റഷീദ് ഖാന്‍ (12), നൂര്‍ അലി ഹസ്സന്‍ (17) എന്നിവരാണ് പെട്ടെന്ന് കൂടാരം കയറിയത്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.

20 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സറുമടക്കം പുറത്താകാതെ 35 റണ്‍സെടുത്ത ഷഫീഖുള്ളയാണ് അവരുടെ ടോപ്‌സ്‌കോറര്‍. സമിയുള്ള ഷെന്‍വാരി 27 പന്തില്‍ നിന്ന് 22 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ ആദില്‍ റഷീദും ഡേവിഡ് വില്ലിയുമാണ് മികച്ച ബൗളിങ് നടത്തി. 29ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ശ്രീലങ്കയുമായും 30ന് അവസാന മത്സരത്തില്‍ അഫ്ഗാന്‍ വിന്‍ഡീസുമായും ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.