Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജ്ഞാനങ്ങള്‍ അമ്മയെ അറിഞ്ഞ്; അമ്മയിലൂടെ അറിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 06:52 pm IST
in Samskriti

ഒരു പ്രദേശത്ത് കുപ്രസിദ്ധനായൊരു കുറ്റവാളിയുണ്ടായിരുന്നു. രാത്രി ഏഴുമണിയായാല്‍ അവിടുത്തെ പ്രധാന കവലയില്‍ വന്നു നില്‍ക്കും. എന്നിട്ട് അതുവഴിപോകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യും. ഇതയാളുടെ പതിവായിരുന്നു. സന്ധ്യയായാല്‍ അയാളെ ഭയന്ന് ആ വഴി സ്ത്രീകളാരും പോകില്ല. അവര്‍ പേടിച്ച് വീട്ടിനുള്ളില്‍ കതകടച്ചിരിക്കും. ഇങ്ങനെ കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഭയങ്കരനായ ആ കുറ്റവാളി ഒരുദിവസം മരിച്ചു.

പക്ഷേ, അയാള്‍ മരിച്ചിട്ടും നേരമിരുട്ടിയാല്‍ അന്നാട്ടിലെ സ്ത്രീകളാരും പുറത്തിറങ്ങാറില്ല. പഴയതുപോലെ സന്ധ്യക്ക് എല്ലാവരും വീടടച്ച് അകത്തിരിക്കും. അയല്‍ഗ്രാമത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് ഇതുകണ്ട് അത്ഭുതമായി. അയാള്‍ കാര്യം തിരക്കി. അപ്പോള്‍ ഗ്രാമത്തിലെ സ്ത്രീകള്‍ പറഞ്ഞു. ‘അയാള്‍ ജീവിച്ചിരുന്നപ്പോള്‍ നേരില്‍ കാണാമായിരുന്നു. എന്നാലിപ്പോള്‍ അയാള്‍ പ്രേതമായി വരും. ആക്രമിക്കും, പ്രേതമായതുകൊണ്ട് എവിടെവെച്ചു വേണമെങ്കിലും ആക്രമിക്കാം. മാത്രമല്ല, പ്രേതമായതു കൊണ്ട് പഴയതിലും ശക്തിയുമുണ്ട്’.

നമ്മുടെ ചുറ്റും നടക്കുന്ന ചില സംഭവവികാസങ്ങള്‍ കാണുമ്പോള്‍ മതവ്യവസ്ഥയ്‌ക്ക് ഈ പറഞ്ഞതുമായി സാമ്യം തോന്നുന്നു. പണ്ടും ജാതിമതവ്യവസ്ഥകള്‍ പലസമൂഹങ്ങളിലും നിലനിന്നിരുന്നു. അന്നവ പരസ്യമായി പ്രകടിപ്പിക്കുമായിരുന്നു. ഇന്നു മതങ്ങളുടെ ഐക്യം, സമത്വം എന്നിവയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നാണ് പെതുവെ ജനങ്ങളുടെ ഭാവം. എന്നാല്‍, ഉള്ളിലെ വിദ്വേഷവും പകയും കുറഞ്ഞിട്ടുമില്ല. പണ്ട് ജീവിച്ചിരുന്ന കുറ്റവാളിയെപ്പോലെ സ്ഥൂലതലത്തിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉള്ളിലെ വിദ്വഷവും പകയും സൂഷ്മതലത്തിലാണ്. അതുകൊണ്ടുതന്നെ അതിന്റെ ശക്തിയും വ്യാപ്തിയും കൂടിയിരിക്കുന്നു. ഇതുമൂലം അന്യോന്യമുള്ള കലഹവും ആക്രമണങ്ങളും വര്‍ദ്ധിക്കുന്നു.

വാസ്തവത്തില്‍, മനുഷ്യനുണ്ടാക്കിയ ഒരു കെട്ടുപാടാണ് മതം. മക്കള്‍ ജനിക്കുന്നസമയത്ത് മതത്തിന്റെയും ഭാഷയുടെയും പരിധികളും നിബന്ധനകളും ഇല്ലായിരുന്നു. പ്രസവിച്ചുവീണ കുഞ്ഞിന് ഭാഷയുടെ പേരിലോ മതത്തിന്റെ പേരിലോ കലഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഒരു കാര്യം അമ്മ പറയാം. ഇതെല്ലാം പിന്നീട് പറഞ്ഞു പഠിപ്പിച്ച് നമ്മളെ രൂപപ്പെടുത്തിയെടുക്കുന്നതാണ്. വൃക്ഷത്തൈക്കു ചുറ്റും വേലികെട്ടി സൂക്ഷിക്കുന്നതുപോലെ ഈ കണ്ടീഷനിങ് കുറയൊക്കെ ആവശ്യമാണ്. എന്നാല്‍, തൈ വളരുന്നു വൃക്ഷമായാല്‍ വേലിയുടെ പരിധി ആവശ്യമില്ല. അതുപോലെ മതത്തിന്റെ കണ്ടീഷനിങ് വിട്ട് ‘അണ്‍ കണ്ടീഷണല്‍’ ആകാന്‍ നമുക്കു കഴിയണം. പറഞ്ഞു പഠിപ്പിക്കുന്നതില്‍ നിന്ന് നന്മ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയണം.

മതത്തിന്റെ പേരില്‍ വിദ്വേഷവും പകയും മക്കള്‍ മനസ്സില്‍ സൂക്ഷിക്കരുത്.

മനുഷ്യനെ മനുഷ്യനാക്കുന്നത് മൂന്നു ഘടകങ്ങളാണ്. ഒന്നാമതായി വിവേകപൂര്‍വം ചിന്തിച്ച് ജീവിതത്തിന്റെ അര്‍ത്ഥവും ആഴവും അറിയാനുള്ള വ്യഗ്രത. രണ്ടാമതായി സ്‌നേഹം കൊടുക്കുവാനുള്ള സിദ്ധി. മൂന്നാമതായി സ്വയം ആനന്ദിക്കുവാനും മറ്റുള്ളവരെ ആനന്ദിപ്പിക്കുവാനുമുള്ള ശക്തി. ഇവ മൂന്നും സാക്ഷാത്കരിക്കാന്‍ മതം മനുഷ്യനെ സഹായിക്കണം. അപ്പോള്‍ മാത്രമേ മതവും മനുഷ്യനും പൂര്‍ണമാവുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍
India

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.