Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുര്‍വാസാവിന്റെ വരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 06:42 pm IST
in Samskriti

ഏവം സത്യവതീ തേന വൃതാ ശന്തനുനാ കില

ദ്വൌ പുത്രൌ ച തയാ ജാതൗ മൃതൗ കാലവശാദപി

വ്യാസ വീര്യാത്തു സംജാതോ ധൃതരാഷ്‌ട്രോ ള ന്ധ ഏവ ച

മുനീം ദൃഷ്ട്വാഥ കാമിന്യാ നേത്രസമ്മീലനേ കൃതേ

സൂതന്‍ തുടര്‍ന്നു: അങ്ങിനെ സത്യവതിയെ ശന്തനു മഹാരാജാവ് വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ടു പുത്രന്മാരുണ്ടായെങ്കിലും രണ്ടാളും കാലശക്തിയാല്‍ പെട്ടെന്ന് തന്നെ മരിച്ചുപോയി. വ്യാസന്റെ പുത്രനായി ധൃതരാഷ്‌ട്രര്‍ ജനിച്ചു. മുനിയുമായി ബന്ധപ്പെടുന്ന സമയത്ത് രാജ്ഞി കണ്ണടച്ചതിനാല്‍ ജന്മനാ അന്ധനായാണ് അദ്ദേഹം ജനിച്ചത്. അംബാലിക വൃദ്ധനായ വ്യാസനെക്കണ്ട് വിളറിയതില്‍ മുനിക്ക് കോപമുണ്ടായി.

അങ്ങിനെ അംബാലികയ്‌ക്കുണ്ടായ കുഞ്ഞ് ദേഹം മുഴുവന്‍ പാണ്ടുമായി ജനിച്ചു. എന്നാല്‍ കാമകലയില്‍ നിപുണയായ ദാസി അതി സന്തോഷത്തോടെയാണ് വ്യാസനെ സ്വീകരിച്ചത്. ആ ബന്ധത്തില്‍ നിന്നും ധര്‍മ്മാംശമായി വിദുരര്‍ ജനിച്ചു. ധൃതരാഷ്‌ട്രര്‍ ജന്മനാ അന്ധനായത് കൊണ്ട് രാജ്യഭാരം പാണ്ഡുവിനായിരുന്നു. വിദുരനെ മന്ത്രിയാക്കി ഭീഷ്മരുടെ ഒത്താശയിലാണ് ഭരണം നടന്നത്.

ഗാന്ധാരി, സൗബലി എന്നിങ്ങിനെ രണ്ടു ഭാര്യമാരാണ് ധൃതരാഷ്‌ട്രര്‍ക്കുണ്ടായിരുന്നത്. രണ്ടാമത്തെവള്‍ വൈശ്യസ്ത്രീയായിരുന്നു. അവള്‍ക്ക് യുയുത്സു എന്നൊരു പുത്രനുണ്ടായി. ഗാന്ധാരിക്ക് നൂറു പുത്രന്മാരും ഉണ്ടായിരുന്നു. പാണ്ഡുവിന്റെ രണ്ടു പത്‌നിമാര്‍ കുന്തിയും മാദ്രിയും ആയിരുന്നു. കുന്തിക്ക് തന്റെ പിതാവിന്റെ കൊട്ടാരത്തില്‍ കഴിഞ്ഞിരുന്ന ബാല്യകാലത്ത് സൂര്യന്റെ പുത്രനായി കര്‍ണ്ണന്‍ എന്നൊരു മകനുണ്ടായിരുന്നു.

ഋഷിമാരപ്പോള്‍ ആ കഥ കേള്‍പ്പിക്കണമെന്നു സൂതനോടാവശ്യപ്പെട്ടു. ‘എങ്ങനെയാണ് ബാലികയ്‌ക്ക് സൂര്യനില്‍ നിന്നും പുത്രലബ്ധിയുണ്ടായത്? എന്നിട്ടും രാജാവ് കുന്തിയെ വിവാഹം ചെയ്യാനിടയായത് അങ്ങിനെയാണ്?

സൂതന്‍ തുടര്‍ന്നു: ശൂരസേനരാജാവിന്റെ മകളായ കുന്തിയെ കുന്തീഭോജരാജാവ് യാചിച്ചു വാങ്ങിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തി. രാജാവ് നടത്തിയ അഗ്‌നിഹോത്രത്തില്‍ അഗ്‌നിയെ സേവിക്കാനുള്ള കര്‍ത്തവ്യം കുമാരിയുടേതായിരുന്നു. അങ്ങനെയിരിക്കെ ചാതുര്‍മാസ്യത്തിനായി വന്ന ദുര്‍വ്വാസാവ് മുനിയെ ശുശ്രൂഷിക്കാനും അദ്ദേഹത്തില്‍ നിന്നും ഒരു വരം ലഭിക്കാനും അവള്‍ക്ക് ഭാഗ്യമുണ്ടായി. മുനി അവള്‍ക്ക് ഒരു മന്ത്രം നല്‍കി. ‘ഇത് ജപിച്ചാല്‍ നിനക്ക് ഇഷ്ടമുള്ള ദേവന്‍ പ്രത്യക്ഷനായി നിന്റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കും’ എന്നായിരുന്നു മുനി അനുഗ്രഹിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍
India

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.