Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണാഫ്രിക്കയുടെ തലവരയില്‍ മാറ്റമില്ല; തോല്‍വി തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 11:26 pm IST
in Sports

മുംബൈ: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ കഷ്ടകാലത്തിന് അവസാനമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനാവില്ല. അല്ലെങ്കിലും 230 റണ്‍സിന്റെ കുറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും തോറ്റുപോയതിന് ആരെ പഴിപറയാനാണ്. പക്ഷേ കഴിഞ്ഞ മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ താണ്ഡവത്തിനു മുന്നില്‍ തകര്‍ന്നുവീണ ഇംഗ്ലണ്്ടിന് ഈ ജയം ആവശ്യമായിരുന്നു. 44 പന്തില്‍ 83 റണ്‍സുമായി ഇംഗ്ലണ്്ടിന്റെ റൂട്ട് ക്ലിയറാക്കിയ ജോ റൂട്ടാണ് കളിയിലെ താരം.

ട്വന്റി 20യുടെ ചരിത്രത്തിലെ രണ്്ടാമത്തെ മികച്ച റണ്‍ചേസായിരുന്നു വാങ്കഡെയില്‍ ഇംഗ്ലണ്്ടിന്റേത്. 236 റണ്‍സ് പിന്തുടര്‍ന്നു ജയിച്ച വെസ്റ്റ്ഇന്‍ഡീസിന്റെ നേട്ടമാണ് മുന്നില്‍നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയായിരുന്നു അന്നും എതിരാളികള്‍. ആകെ എറിഞ്ഞ 39.4 ഓവറുകളില്‍നിന്ന് 459 റണ്‍സും മത്സരത്തില്‍ പിറന്നു.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഹാഷിം അംല (31 പന്തില്‍ 58), ക്വിന്റണ്‍ ഡികോക്ക് (24 പന്തില്‍ 52), ഡുമിനി (28 പന്തില്‍ 54) എന്നിവര്‍ ഇംഗ്ലണ്്ട് ബൗംളിഗിനെ തച്ചുടച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 229 റണ്‍സിലെത്തി. അംല-ഡികോക്ക് സഖ്യം ആദ്യ വിക്കറ്റില്‍ 43 പന്തില്‍നിന്നു 96 റണ്‍സാണു കൂട്ടിച്ചേര്‍ത്തത്. ഫഫ് ഡുപ്ലസി (17 പന്തില്‍ 17), ഡേവിഡ് മില്ലര്‍ (12 പന്തില്‍ പുറത്താകാതെ 28) എന്നിവരും ദക്ഷിണാഫ്രിക്കന്‍ സ്‌കോറിലേക്കു കാര്യമായ സംഭാവന നല്‍കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് പടയ്‌ക്ക് ജേസണ്‍ റോയി (16 പന്തില്‍ 43) യും അലക്‌സ് ഹേയ്ല്‍സും (17) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 15 പന്തില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍മാര്‍ക്കു പുറമേ സ്റ്റോക്‌സും (15) പുറത്തായതോടെ ക്രീസിലെത്തിയ ജോ റൂട്ട് പിന്നീട് ഇംഗ്ലീഷ് തിരിച്ചടി മൊത്തത്തില്‍ ഏറ്റെടുക്കുകയായിരുന്നു. 44 പന്തില്‍ ആറു ബൗണ്്ടറികളുടെയും നാലു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു റൂട്ടിന്റെ നേട്ടം. മോര്‍ഗന്‍ (12), ബട്‌ലര്‍ (21) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

അവസാന ഓവറില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് തമാശയായാണ് ആരാധകര്‍ക്കു തോന്നിയത്. കാരണം, 19 ഓവറില്‍ 229 റണ്‍സ് നേടിയവര്‍ക്ക് ‘ഒരോവറില്‍ ഒരു റണ്‍സ് നേടാന്‍ കഴിയില്ലെ’ എന്ന് ആരാധകര്‍ ഒരു നിമിഷം ചിന്തിച്ചിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.