Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മകന്‍ മരിച്ചിട്ടാണെങ്കിലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കാണണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 11:01 pm IST
in Vicharam

നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതോടുകൂടി ചില കേന്ദ്രങ്ങളില്‍ അസഹിഷ്ണുത ആരംഭിച്ചതാണ്. ഇന്ത്യക്ക് എതിരെയുള്ള വിദേശ ഫണ്ടിനു മൂക്കുകയര്‍ ഇടുകകൂടി ചെയ്തതോടെ അത് എരിതീയില്‍ എണ്ണയായി. ലോകം മുഴുവന്‍ മോദി പ്രിയങ്കരന്‍ ആയതോടുകൂടി വിദേശത്തുനിന്നും ആരോ നിയന്ത്രിക്കുന്ന കുഞ്ഞാടുകള്‍ക്കും ‘ഇന്ത്യാ വിരുദ്ധ’ പണം വാങ്ങി നിവര്‍ന്ന മാധ്യമങ്ങള്‍ക്കും ലവലേശം പിടിച്ചില്ല.

മോദിക്കെതിര ആയുധങ്ങള്‍ ഒന്നും ഇല്ലാതായതോടുകൂടി ആട്ടിന്‍ തോലിട്ട ചെന്നായ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് ചാടി. മകന്‍ മരിച്ചിട്ടാണെങ്കിലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കാണണം എന്നുള്ള മനോഭാവമുള്ള രാഷ്‌ട്രീയക്കാരും മദാമ്മയുടെ കുഞ്ഞാടുകളും പിന്നെ കൂലി എഴുത്ത് മാധ്യമങ്ങളുംകൂടി ഭീകരവാദികളെ പോലും അനുകൂലിച്ചു.ഏതു ദേശവിരുദ്ധ ശക്തിക്കും പരസ്യമായ പിന്തുണ നല്‍കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എത്തിയതോടുകൂടി രംഗം ചൂടുപിടിച്ചു. പക്ഷെ ഫലം വിപരീതമായി ഭവിച്ചു. അതുവരെ കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും അനുകൂലിക്കുകയും വിശ്വസിക്കുകയും ചെയ്ത കുറെസാധു മനുഷ്യര്‍ ബിജെപി അനുഭാവികളായി മാറി. നിലവിലുള്ള ബിജെപി അനുഭാവികള്‍ കടുത്ത ബിജെപിക്കാരുമായി.

കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് എതിരെയുള്ള ഇടയലേഖനവും ഫത്വയും ഒക്കെ അനുകൂലിച്ചവര്‍ക്ക് യെച്ചൂരിയും കേജ്രിവാളും ദേശാഭിമാനിയുമൊക്കെ ദൈവതുല്യമായി, മാജിക്കും വാളും പണവും കമ്മ്യൂണിസവും കപട മതേതരത്തവും കാണിച്ച് ആളുകളെ വരുതിയില്‍ നിര്‍ത്താനുള്ള സംരംഭങ്ങള്‍ പുതിയ രാജ്യത്തില്‍ നടപ്പാവില്ല എന്നുള്ള തിരിച്ചറിവും ചിലര്‍ക്ക് കയ്‌പ്പുള്ളതാണ്.

മൈക്രോസ്‌കോപ് വെച്ച് നോക്കിയാല്‍ ഏതൊരു മഹാനെയും മഹത്തായ പ്രവര്‍ത്തികളെയും വിമര്‍ശിക്കാന്‍ കഴിയും. മോദിക്കെതിരെ ഇത്തരം നിലവാരം കുറഞ്ഞ രീതിയിലുള്ള ആരോപണങ്ങളുമായി കറങ്ങി നടക്കുന്നവരോട് അനുകമ്പ മാത്രമേയുള്ളൂ.

ജാതിമത ഭേദമില്ലാതെ ഇന്ത്യ എന്ന ആശയം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരുപാട് നല്ല ആളുകള്‍ ഈ രാജ്യത്തുണ്ട്. രാഷ്‌ട്രീയ എതിരാളികളെ നേരിടാന്‍ രാജ്യത്തിന്റെ കടക്കല്‍ തന്നെ കത്തി വെക്കുന്ന ആദര്‍ശങ്ങളെ ഒരു കാരണവശാലും ഇവരാരും അനുകൂലിക്കുക ഇല്ല. അങ്ങനെ അനുകൂലിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കുകയാണ് ചെയ്യുന്നത് എന്ന് മനസിലാക്കുക.

അനില്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.