Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഓമല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ; നഷ്ടം 16 കോടി 58 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 09:55 pm IST
in Pathanamthitta

ഓമല്ലൂര്‍ : സര്‍വ്വീസ് സഹകരണബാങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37355276.94 രൂപയുടെ നഷ്ടമുണ്ടായതായി സിംഗിള്‍ കണ്‍കറന്റ് ഓഡിറ്റ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ രവീന്ദ്രവര്‍മ്മ അംബാനിലയത്തിന് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഓഡിറ്റ് വിഭാഗത്തില്‍ നിന്നും ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.

ഭീമമായ നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ബാങ്കിലെ ക്രമക്കേടുകളെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. അറ്റാദായ നഷ്ടം 16,58,37,438 രൂപയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ രീതിയില്‍ ബാങ്കില്‍ നിന്നും ക്രമവിരുദ്ധമായി പിന്‍വലിച്ച 71,69,951 രൂപ ഉത്തരവാദിത്വപ്പെട്ട ജീവനക്കാരില്‍ നിന്നും സഹകരണവകുപ്പ് 94/8 പ്രകാരം തുകയുടെ ഇരട്ടി ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.

എസ്.ബി. അക്കൗണ്ടുകളില്‍ പേഴ്‌സണല്‍ ലഡ്ജറിലും ഡേ ബുക്കിലും വ്യത്യസ്തമായ തുക രേഖപ്പെടുത്തി പണാപഹരണം നടത്തുക, പൈസ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ അടച്ച തുക ഭാഗീകകമായി മാത്രം ഡേബുക്കിലും ക്യാഷ് ബുക്കിലും വരവ് വെച്ച് ബാക്കി തുക അപഹരിക്കുക, പണം നിക്ഷേപിച്ചവര്‍ അറിയാതെ അവരുടെ അക്കൗണ്ടില്‍ നിന്നും അപഹരിക്കുക, അഡ്ജസ്റ്റ്‌മെന്റ് സ്ലിപ്പോ വൗച്ചറോ ഇല്ലാതെ നാള്‍വഴിയിലും ഉപനാള്‍വഴിയിലും വ്യാജരേഖപ്പെടുത്തലുകള്‍ നടത്തി തുക അപഹരിക്കുക തുടങ്ങിയ രീതികളാണ് ബാങ്കില്‍ അവലംബിച്ച് വന്നിരുന്നത്. 2008-2009 ല്‍ 1 കോടി 49 ലക്ഷവും, 2009-2010 ല്‍ 2 കോടി 60 ലക്ഷവും, 2010-2011 ല്‍ 9 കോടി 79 ലക്ഷവും, 2011-2012 ല്‍ 12 കോടി 80 ലക്ഷവും ആയിരുന്നു ബാങ്കിന്റെ അറ്റാദായ നഷ്ടം. അന്വേഷണ വിധേയമായി 2 ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ പല ജീവനക്കാരുടെയും പങ്ക് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പേര് എടുത്ത് സൂചിപ്പിക്കുന്നുണ്ട്. ബാങ്കിലെ കണക്കുകളിലും രജിസ്റ്ററുകളിലും ധാരാളം വെട്ടിത്തിരുത്തലുകളും തെറ്റുകളും കാണുന്നതായും ആയത് വകുപ്പ് 94(4) പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

1962 ല്‍ ആരംഭിച്ച ബാങ്ക് 1996-97 കാലയളവ് വരെ നന്നായി പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുകകയും അഴിമതി ആരോപണത്തെ തുടര്‍ന്ന് 2013 ഡിസംബറില്‍ ല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ഉണ്ടായി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും സി.പി.എം. വിജയിച്ചു. അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് ഇപ്പോള്‍ ബാങ്ക് പ്രസിഡന്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.