Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആധാര്‍: രാജ്യസഭയുടെ ഭേദഗതികള്‍ ലോക്‌സഭ തള്ളി; പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 10:44 pm IST
in India

ന്യൂദല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ആധാര്‍ ബില്‍ പാര്‍ലമെന്റ് പാസാക്കി. ആധാര്‍ ബില്ലിന്മേല്‍ രാജ്യസഭ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. കോണ്‍ഗ്രസ് അംഗം ജയറാം രമേശ് കൊണ്ടുവന്ന അഞ്ചു ഭേദഗതികളാണ് ഇന്നലെ രാത്രി ലോക്‌സഭ തള്ളിയത്.

ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബാങ്കായ ആധാറിലെ വിവരങ്ങള്‍ കേന്ദ്രഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ആധാര്‍ ബില്‍. നേരത്തെ ലോക്‌സഭ പാസാക്കിയ ബില്ലില്‍ രാജ്യസഭ ഇന്നലെ രാവിലെ ചില ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷം കുറവായ രാജ്യസഭയില്‍ 64നെതിരെ 76 വോട്ടുകള്‍ക്കാണ് പ്രതിപക്ഷ ഭേദഗതികള്‍ സഭ പാസാക്കിയത്.

ഇതോടെയാണ് ലോക്‌സഭ വീണ്ടും ആധാര്‍ ബില്‍ പരിഗണിച്ച് രാജ്യസഭയുടെ നിര്‍ദ്ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളിയത്. ധനബില്ലില്‍ ഭേദഗതി കൊണ്ടുവരാന്‍ രാജ്യസഭയ്‌ക്ക് അധികാരമില്ലെന്നിരിക്കെ ലോക്‌സഭ പാസാക്കിയതോടെ ബില്‍ നിയമമായി.

അഞ്ചു ഭേദഗതികളാണ് ജയറാം രമേശ് ഇന്നലെ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്റെ പൊതുസ്വഭാവത്തെ ഇല്ലാതാക്കുന്ന ഭേദഗതികള്‍ പ്രതിപക്ഷം രാജ്യസഭയില്‍ പാസാക്കിയതോടെ ഇതംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിച്ചേരുകയായിരുന്നു. ഇതേ തുടര്‍ന്ന് ലോക്‌സഭ വീണ്ടും ആധാര്‍ ഭേദഗതികള്‍ പരിഗണിച്ച് വോട്ടിനിട്ട് തള്ളി.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്നലെ സമാപിച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 25ന് രാവിലെ 11 മണിക്ക് സമ്മേളിക്കുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.

രാജ്യസഭയില്‍ നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ജയറാം രമേശും സീതാറാം യെച്ചൂരിയും വാക്‌പോര്‍ നടത്തി. നിങ്ങള്‍ പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യവും ഞങ്ങള്‍ പറയുന്നത് അസഹിഷ്ണുതയുമെന്ന് ചിത്രീകരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജയ്റ്റ്‌ലിയുടെ മറുപടി. വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുമാത്രമേ ആധാര്‍ നിയമഭേദഗതി നടപ്പാക്കൂ എന്നും ജെയ്റ്റ്‌ലി സഭയെ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതിരിക്കാന്‍ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. രാഷ്‌ട്രപതിയുടെ നയപ്രസംഗത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസയോഗ്യത വേണമെന്നതില്‍ ഭേദഗതികള്‍ വരുത്തിയ രാജ്യസഭയിലെ പ്രതിപക്ഷ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു വെങ്കയ്യയുടെ വിമര്‍ശനം. റിയല്‍ എസ്റ്റേറ്റ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനായത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണെന്നും പാര്‍ലമെന്ററികാര്യമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.