Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

റോക്കറ്റ് തങ്കച്ചന്‍ സിപിഎമ്മിന്റെ സ്ഥിരം ആയുധ നിര്‍മ്മാതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 09:24 pm IST
inKannur

കണ്ണൂര്‍: കണിച്ചാര്‍ ചെങ്ങോത്ത് തടത്തില്‍ വീട്ടില്‍ കുട്ടപ്പന്റെ മകന്‍ തങ്കന്‍ എന്ന റോക്കറ്റ് തങ്കച്ചന്‍ സിപിഎമ്മിന്റെ സ്ഥിരം ആയുധനിര്‍മ്മാതാവാണ്. മഴുവും വാളുകളും മാരക പ്രഹരശേഷിയുള്ള റൈഫിളുകളും നിര്‍മ്മിക്കുന്നതില്‍ ഇയാള്‍ വിദഗ്ധനാണ്. സിപിഎമ്മിന്റെ ഉന്നതനേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തങ്കച്ചന്‍ പൊതുവെ മിതഭാഷിയാണ്. വളരെ അപൂര്‍വ്വമായി മാത്രമേ ഇയാള്‍ വീട്ടിന് പുറത്തിറങ്ങാറുള്ളു എന്നാണ് നാട്ടുകാര്‍ പറയുന്ന്. കൊല്ലപ്പണിക്കാരനായ ഇയാള്‍ സാധാരണ വീട്ടാവശ്യത്തിനുള്ള കത്തിയോ മറ്റ് ആയുധങ്ങളോ ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലുമെത്തിയാല്‍ അവരെ പരിഗണിക്കാതെ തിരക്കാണെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. പൊതുവെ ആരോടും സംസാരിക്കാത്ത തങ്കച്ചന്റെ ജീവിതരീതി ദുരൂഹമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ടിപി വധക്കേസുമായി ബന്ധപ്പെട്ട് തങ്കച്ചന്‍ പോലീസ് പിടിയിലായതോടെയാണ് ഇയാളുടെ യഥാര്‍ത്ഥ മുഖം ജനങ്ങളറിഞ്ഞത്. ടിപി കേസില്‍ പ്രതികളായ കൊടി സുനിയുള്‍പ്പെടെയുള്ളവര്‍ക്ക് ആയുധം നിര്‍മിച്ച് നല്‍കിയത് തങ്കച്ചനായിരുന്നു. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളുമായി സ്ഥിരമായി ബന്ധംവെക്കുന്ന തങ്കച്ചന്‍ ഇവര്‍ക്കെല്ലാം കൃത്യമായി ആയുധം നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിരുന്നു. ടിപി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ തന്നെ കര്‍ശന നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇയാള്‍ ആയുധനിര്‍മ്മാണം നിര്‍ത്തുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏത് തരത്തിലുള്ള അക്രമത്തിലും തകര്‍ന്നുപോകാത്ത ആയുധങ്ങളാണ് ഇയാള്‍ നിര്‍മിക്കുന്നത്. ഉഗ്രപ്രഹര ശേഷിയുള്ള തോക്കുകളുണ്ടാക്കുന്നതിലും ഇയാള്‍ വിദഗ്ധനാണ്. സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാധീനമാണ് പോലീസ് പിടിയിലാകാതെ തങ്കച്ചനെ സംരക്ഷിച്ചത്. എന്നാല്‍ ടിപി കേസില്‍ തങ്കച്ചനെ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഇപ്പോള്‍ സിപിഎം ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഷിജുവിന്റെയും സുന്ദരന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്കച്ചന്‍ പോലീസിന്റെ വലയിലായത്. തങ്കച്ചന് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുക്കുന്നത് പ്രദേശത്തെ ഒരു ഉന്നത സിപിഎം നേതാവാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.