Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ എംപിമാരുടെ കോഴ വാങ്ങല്‍ :പാര്‍ലമെന്റില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 08:10 pm IST
in India

ന്യൂദല്‍ഹി: കോഴ വാങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ നടപടിയില്‍ പാര്‍ലമെന്റില്‍ വന്‍ ബഹളം. പാര്‍ലമെന്റ് ഒന്നടങ്കം തൃണമൂല്‍ എംപിമാര്‍ക്കെതിരെ രംഗത്തെത്തി. എംപിമാരെ സഭയില്‍നിന്ന് പുറത്താക്കണമെന്നു വരെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യത്തിനു നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ തയാറാണെന്നും അല്ലെങ്കില്‍ സ്പീക്കര്‍ക്ക് അന്വേഷണം പ്രഖ്യാപിക്കാമെന്നും പാര്‍ലമന്ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡു ലോക്‌സഭയിലെ ചര്‍ച്ചകള്‍ക്ക് മറുപടിയായി പറഞ്ഞു.

പാര്‍ലമെന്റിന്റെ അന്തസ് പണയം വച്ചു. സത്യം പുറത്തുവരണം. ഗൂഢാലോചനയെന്നു പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും വെങ്കയ്യ.

ലോക്‌സഭയില്‍ സീറോ അവറില്‍ ബംഗാളില്‍നിന്നുള്ള സിപിഎം അംഗം മുഹമ്മദ് സലീമാണ് വിഷയം ഉന്നയിച്ചത്. ഇത്തരക്കാര്‍ക്കൊപ്പമാണ് ഇരിക്കുന്നതെന്നതില്‍ തലതാഴുന്നുവെന്ന് മുഹമ്മദ് സലീം പറഞ്ഞു. തൃണമൂല്‍ എംപിമാരുടെ പ്രവൃത്തികൊണ്ട് പാര്‍ലമെന്റിന്റെ അന്തസ് ഇടിഞ്ഞുവെന്നും അദ്ദേഹം.

പാര്‍ലമെന്റിനും ജനാധിപത്യ സംവിധാനത്തിനും സംഭവം പരിക്കേല്‍പ്പിച്ചുവെന്ന് തുടര്‍ന്ന സംസാരിച്ച ബിജെപി അംഗം എസ്.എസ്. അലുവാലിയ ചൂണ്ടിക്കാട്ടി. അഞ്ച് എംപിമാരാണ് കോഴ വാങ്ങിയത്.

വിഷയം എത്തിക്‌സ് കമ്മറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ അന്തസ് ഇടിഞ്ഞുവെന്നും വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നും കോണ്‍ഗ്രസ് അംഗം അധീര്‍ രഞ്ജന്‍ ചൗധരിയും ആവശ്യപ്പെട്ടു.

തങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് ഒന്നടങ്കം അണിനിരക്കുമ്പോഴും കാര്യമായ പ്രതികരണത്തിനു മുതിര്‍ന്നില്ല തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. വിഷയത്തില്‍ പ്രതികരിച്ച ആരോപണവിധേയനായ സുഗത റോയ് ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണിതെന്നു മാത്രമാണ് പറഞ്ഞത്. രാജ്യസഭയിലും കക്ഷിഭേദമെന്യേ അംഗങ്ങള്‍ ഈ വിഷയമുയര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.