Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നാടും നഗരവും ചുട്ടുപൊള്ളുന്നു; മലിനീകരണ ഭീഷണി ഉയര്‍ത്തി പ്ലാസ്റ്റിക് കുപ്പികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 02:22 pm IST
in Malappuram

പരപ്പനങ്ങാടി: നാടും നഗരവും വേനല്‍ ചൂടില്‍ ഉരുകുമ്പോള്‍ ജനം ദാഹമകറ്റുന്ന സോഫ്റ്റ് ഡ്രിങ്കുകളുടെ ഒഴിഞ്ഞ ബോട്ടിലുകള്‍ വലിയ മാലിന്യപ്രശ്‌നം സ്യഷ്ടിക്കുന്നു. വിവിധ നിറങ്ങളില്‍ ചെറിയ ബോട്ടിലുകളില്‍ വിപണിയിലെത്തുന്ന മധുര ദ്രാവകങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. വിലക്കുറവില്‍ ലഭിക്കുന്ന ഈ പാനീയം കുടിച്ചതിന് ശേഷം ബോട്ടിലുകള്‍ അലക്ഷ്യമായി റോഡിലെറിയുകയായിരുന്നു പതിവ്.

ഇത് വലിയ രീതിയില്‍ പാതയോരങ്ങളില്‍ നിറഞ്ഞപ്പോള്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും മാലിന്യം നീക്കം ചെയ്യല്‍ കീറാമുട്ടിയ യി. തുടര്‍ന്ന് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂള്‍ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കി. തല്‍ക്കാലം കൂള്‍ബാറുകാര്‍ കുപ്പി ചാക്കിലാക്കി വെക്കുന്നുണ്ടെങ്കിലും ഇത് എന്ത് ചെയ്യും എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. മുമ്പ് സാധാരണ കുപ്പികളില്‍ റീഫില്‍ ചെയ്ത് വന്നിരുന്ന സോഡ പോലും ഇപ്പോള്‍ പെറ്റ് ബോട്ടിലിലാണ് ഇറങ്ങുന്നത്. വന്‍കിട കമ്പനികളുടെ ശീതളപാനീയങ്ങളാകട്ടെ ചെറുതും വലുതുമായ നിരവധി ബോട്ടിലുകളിലായാണ് വിപണിയിലെത്തുന്നത്.

കടുത്ത വേനലില്‍ ഇവയുടെ ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കപ്പുറം ഒഴിഞ്ഞ ബോട്ടിലുകളുയര്‍ത്തുന്ന മലിനീകരണമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. നാരങ്ങാ വെള്ളവും സം ഭാരവും ഇളനീരും പുത്തന്‍ തലമുറക്ക് അപ്രിയമായതോടെയാണ് സോഫ്റ്റ് ഡ്രിങ്കുകള്‍ വിപണി വാഴാനെത്തിയത്.സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ പാനീയങ്ങള്‍ കടകളിലെത്തിക്കുന്നതും പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ.

ചരക്ക് കയറ്റിറക്കത്തിനിടയില്‍ കുപ്പികള്‍ പൊട്ടി. ബീവറേജസ് കോര്‍പ്പറേഷന് നഷ്ടങ്ങളുണ്ടായതോടെ മലയാളികള്‍ക്ക് വീര്യമേകുന്ന മദ്യവും പൂര്‍ണമായി പ്ലാസ്റ്റിക് കുപ്പികളിലാണ് നിറച്ചെത്തുന്നത്. നമുക്ക് ചുറ്റുമുള്ള മരങ്ങള്‍ മുഴുവന്‍ മുറിച്ച് മാറ്റി ഒന്നുപോലും പകരം നടാതെ കൊടും ചൂട് വിലക്ക് വാങ്ങിയ മലയാളിക്ക് തിരിച്ചറിവ് ഉണ്ടായില്ലെങ്കില്‍ അടുത്ത തലമുറ ഭൂമിക്ക് മീതെയുള്ള പ്ലാസ്റ്റിക് ഷീറ്റില്‍ ചവിട്ടി നടക്കേണ്ടതായി വരും. അല്ലെങ്കില്‍ വരാനിരിക്കുന്ന മാരക വിപത്തിനെതിരെ ഈ തലമുറക്ക് ബോധോദയമുണ്ടാവേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

Local News

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

India

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

India

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.