Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയില്‍ സുരക്ഷിതത്വം: അഫ്രീദി, ഷൊയ്ബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:01 pm IST
inSports

കൊല്‍ക്കത്ത: ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷയിലും ആരാധകരുടെ പ്രതികരണത്തിലും ഏറെ സംതൃപ്തി. പാക്കിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക്കും ടീമിനൊരുക്കിയ സുരക്ഷയിലും നല്‍കിയ സ്വീകരണത്തിലും അതീവ സന്തുഷ്ടര്‍. പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യ സുരക്ഷിതമെന്നും ഇവിടത്തെ കാണികളുടെ പിന്തുണയും പ്രോത്സാഹനവും ആരവവും ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഷാഹിദ് അഫ്രീദി പറഞ്ഞപ്പോള്‍, നല്‍കുന്ന സുരക്ഷ ഏറെ മികച്ചതെന്ന് ഷൊയ്ബും പ്രതികരിച്ചു.

ലോകത്തെവിടെ കളിക്കുന്നതിനേക്കാളും ഇന്ത്യയില്‍ കളിക്കുന്നത് ഏറെ ആസ്വദിക്കുന്നുവെന്ന് അഫ്രീദി പറഞ്ഞു. കരിയറിന്റെ അവസാനഘട്ടത്തിലാണിപ്പോള്‍. ഇന്ത്യയില്‍നിന്ന് ലഭിച്ച സ്‌നേഹം മറ്റെന്തിനേക്കാളും വിലമതിക്കുന്നുവെന്ന് പറയാനാകും. പാക്കിസ്ഥാനില്‍ പോലും ഇത്രയേറെ സ്‌നേഹവും പിന്തുണയും ലഭിക്കുന്നില്ല. പാക്കിസ്ഥാനിലേക്കാള്‍ അധികം ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരാണ് ഇന്ത്യാക്കാര്‍. കരിയറില്‍ ഇന്ത്യയില്‍ കളി ആസ്വദിച്ചതു പോലെ മറ്റെങ്ങുമുണ്ടായിട്ടില്ലെന്നും അഫ്രീദി പറഞ്ഞു.

ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവ് കൂടിയായ ഷൊയ്ബ് മാലിക്ക് പറഞ്ഞു. മികച്ച സുരക്ഷയൊരുക്കിയതിന് ആദ്യമായി ഭാരത സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്റെ ഭാര്യ ഇന്ത്യാക്കാരിയാണ്. അതിനാല്‍ പലവട്ടം ഇവിടെ വന്നിട്ടുണ്ട്. അന്നൊന്നും യാതൊരുവിധ സുരക്ഷാ പ്രശ്‌നവുമുണ്ടായിട്ടില്ല. ഭാരതീയരും പാക്കിസ്ഥാനികളും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവുമില്ല. നമ്മുടെ ഭക്ഷണവും ഭാഷയും സംസ്‌കാരവും ജീവിതരീതിയുമൊക്കെ ഏറെക്കുറെ സമം. ഭാരതത്തില്‍ എല്ലാക്കാലത്തും താന്‍ സന്തുഷ്ടനാണ്. ഇവിടത്തെ ജനങ്ങളും മാധ്യമങ്ങളും അത്രയേറെ സ്‌നേഹം നല്‍കുന്നുവെന്നും ഷൊയ്ബ് പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയുമായി ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തിന് സുരക്ഷയൊരുക്കാനാകില്ലെന്ന ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യമൊന്നും എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ മത്സരമടുത്തതോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ഐസിസി മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റി. ഗ്രൂപ്പിലെ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ കൊല്‍ക്കത്തയിലും മൊഹാലിയിലുമായി നടക്കും. ടീമിന് പൂര്‍ണ സുരക്ഷ കേന്ദ്രവും ഉറപ്പു നല്‍കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.