Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎലിന്റെ സ്ഥലത്ത് അറവ് മാലിന്യം തള്ളുന്നു; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 04:02 pm IST
in Kollam

ചവറ: പന്മന പഞ്ചായത്തിലെ പന്മന വാര്‍ഡില്‍ കെഎംഎംഎല്‍ ഏറ്റെടുത്തിരിക്കുന്ന 36 ഏക്കറിലായി മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമായതോടെ അസഹ്യമായ ദുര്‍ഗന്ധത്താല്‍ വഴിനടക്കാന്‍ കഴിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു.

കെഎംഎല്‍എലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത ഈ പ്രദേശം വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും യാതൊരു ഉപയോഗവുമില്ലാതെ കിടക്കുകയാണ്. ഈ പ്രദേശത്ത് റോഡിനോട് ചേര്‍ന്നാണ് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ അറവുശാലകളില്‍ നിന്നുളള മാലിന്യങ്ങളും വീടുകളിലേയും കടകളിലേയും മാലിന്യങ്ങളും തള്ളുന്നത് കാരണം തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.

ദേശീയപാതയില്‍ നിന്നും ചിറ്റൂര്‍, പന്മന, മേക്കാട്, പൊന്മന വാര്‍ഡുകളിലേക്ക് പോകുന്ന പ്രധാന വഴി കെഎംഎംഎല്‍ ഏറ്റെടുത്ത ഈ പ്രദേശത്തുകൂടിയാണ്. കെഎംഎംഎല്‍ എംഎസ് യൂണിറ്റിലെ ജീവനക്കാരും കാട്ടില്‍ ക്ഷേത്രം, മിന്നാംതോട്ടില്‍ ക്ഷേത്രത്തിലേക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും പ്രദേശവാസികളും ദുര്‍ഗന്ധവും പട്ടിശല്യവും കാരണം ഇതുവഴി യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ചവറ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി ഇവിടെ കൊണ്ടുതള്ളുകയാണ്. നായ്‌ക്കളും കാക്കകളും മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചിടുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ഭാഗത്ത് വഴിവിളക്കുകള്‍ കത്താത്തതും കമ്പനി സ്ഥാപിച്ചിട്ടുളള ലൈറ്റുകളുടെ വെളിച്ചം റോഡിലേക്ക് എത്താത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് തുണയാകുന്നു. പോലീസ് പെട്രോളിങ്ങ് ഏര്‍പ്പെടുത്തിയും കെഎംഎംഎലിന്റെ സെക്യൂരിറ്റി സംവിധാനം ശക്തമാക്കിയും ഈ പ്രദേശം ഏതെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.