Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റാഫേല്‍ ബെനിറ്റസ് ന്യൂകാസില്‍ പരിശീലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 10:26 pm IST
inSports

ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളിലെ പ്രതാപശാലികളായ ലിവര്‍പൂളിനെയും ചെല്‍സിയെയും റയല്‍ മാഡ്രിഡിനെയും പരിശീലിപ്പിച്ച റാഫേല്‍ ബെനിറ്റസ് ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ന്യൂകാസില്‍ യുണൈറ്റഡിനായി തന്ത്രങ്ങളൊരുക്കും. സ്റ്റീവ് മക്‌ലാരനു പകരം ബെനിറ്റസിനെ പരിശീലകനായി ന്യൂകാസില്‍ പ്രഖ്യാപിച്ചു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.

തരംതാഴത്തപ്പെടുന്നതിന്റെ വക്കിലുള്ള ന്യൂകാസിലിനെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്തുകയാണ് ബെനിറ്റസിന്റെ പ്രധാന ദൗത്യം. ഈ സീസണ്‍ ഇടയ്‌ക്കു വച്ചാണ് സ്പാനിഷ് പരിശീലകനെ റയല്‍ പുറത്താക്കിയത്. തുടരെയേറ്റ തോല്‍വികളാണ് മാഡ്രിഡ് വമ്പന്മാരുടെ അപ്രീതിക്ക് കാരണമായത്.

പ്രീമിയര്‍ ലീഗില്‍ 28 കളികളില്‍ 24 പോയിന്റുമായി പത്തൊമ്പതാം സ്ഥാനത്താണ് ന്യൂകാസില്‍. പത്ത് കളികളില്‍ അവശേഷിക്കെ തരംതാഴ്‌ത്തല്‍ മേഖലയ്‌ക്കു പുറത്തു കടക്കാന്‍ രണ്ട് സ്ഥാനമെങ്കിലും മെച്ചപ്പെടുത്തണം ടീമിന്. നാളെ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ് ന്യൂകാസിലിന്റെ അടുത്ത മത്സരം. സ്വന്തം മൈതാനത്ത് എതിരില്ലാതെ കുതിക്കുന്ന ലെസ്റ്ററിനെ പിടിച്ചുനിര്‍ത്താനായാല്‍ ഇംഗ്ലീഷ് മണ്ണിലെ മൂന്നാമങ്കം ആത്മവിശ്വാസത്തോടെ തുടങ്ങാനാകും ബെനിറ്റസിന്. സഹപരിശീലകരായി ഫാബിയൊ പച്ചേയിയ, ഫ്രാന്‍സിസ്‌കോ ഡി മിഗ്വെല്‍ മൊറെനൊ, അന്റോണിയോ ഗോമസ് പെരസ് എന്നിവരെയും ബെനിറ്റസ് കൊണ്ടുവരും. 4-2-3-1 ശൈലിയില്‍ ടീമിനെ അണിയിച്ചൊരുക്കാന്‍ ഇഷ്ടപ്പെടുന്ന ബെനിറ്റസ്, ഇടക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചില താരങ്ങളെയും ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ട്.

യൂറോപ്യന്‍ ഫുട്‌ബോളിലെ താര പരിശീലകനാണ് അമ്പത്തിയഞ്ചുകാരന്‍ റാഫേല്‍ ബെനിറ്റസ്. 2004 മുതല്‍ 2010 വരെ ലിവര്‍പൂളിനെ പരിശീലിപ്പിച്ച ഇദ്ദേഹം 2005ല്‍ അവരെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമാക്കി. 2012-13 സീസണില്‍ ചെല്‍സിയുടെ ഇടക്കാല പരിശീലകനായി പ്രവര്‍ത്തിച്ച ബെനിറ്റസ് ടീമിന് യുറോപ്പ കപ്പും നേടിക്കൊടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.