Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സര്‍വകലാശാലയിലെ നിയമനതട്ടിപ്പ്; പ്രതിഷേധമിരമ്പി യുവമോര്‍ച്ച മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:11 pm IST
in Malappuram

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനതട്ടിപ്പ് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി അഞ്ഞുറോളം പ്രവര്‍ത്തകര്‍ അണിനിരന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല ലീഗിന്റെ ആസ്ഥാനമാക്കാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ്ബാബു. സര്‍വകലാശാലയിലെ നിയമനതട്ടിപ്പ് കേന്ദ്രഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റി സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലയില്‍ ലീഗ് പ്രവര്‍ത്തകരെ കുത്തിനിറക്കുന്ന നിലാപാടാണ് നിലവിലെ സിന്‍ഡിക്കേറ്റ് സ്വീകരിക്കുന്നത്. പ്യൂണ്‍ , വാച്ച്മാന്‍ നിയമനത്തില്‍ വന്‍അഴിമതിയാണ് നടന്നിരിക്കുന്നത്. എഴുത്ത് പരീക്ഷയില്‍ 70 കൂടുതല്‍ മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ ലഭിച്ചത് വെറും അഞ്ചില്‍ താഴെ മാര്‍ക്കാണ്. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ ഉദ്യോഗാര്‍ത്ഥികളെ വേര്‍തിരിക്കുകയാണ് ഇന്റര്‍വ്യൂ ബോര്‍ഡ് ചെയ്തത്. എഴുത്ത്പരീക്ഷയില്‍ ഒന്നാംറാങ്ക് ലഭിച്ചയാള്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ 95-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ എഴുത്ത് പരീക്ഷയില്‍ വെറും 45 മാര്‍ക്ക് നേടിയയാള്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ ഒന്നാം റാങ്കുകരനായി മാറി. കെപിസിസി സെക്രട്ടറിയും ലീഗിന്റെ സമുന്നത നേതാവും ഉള്‍പ്പെടുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോഴ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടിനെതിരെ കണ്ണടക്കാന്‍ യുവമോര്‍ച്ചക്കാവില്ലെന്നും ഇതിനെതിരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഒരുകൂട്ടം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതെ തുടര്‍ന്ന് രജിസ്ട്രാര്‍ യുവമോര്‍ച്ച നേതാക്കളുമായി ചര്‍ച്ച നടത്തി. ിയമന നടപടികളുമായി സര്‍വകലാശാല മുന്നോട്ടുപോകില്ലെന്ന് രജിസ്ട്രാര്‍ യുവമോര്‍ച്ച നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. സമരത്തെ തുടര്‍ന്ന് രജിസ്ട്രാറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്റര്‍വ്യബ ബോര്‍ഡ് നടത്തിയ തിരുമറികള്‍ തെളിവുകള്‍ നിരത്തി നേതാക്കള്‍ രജിസ്ട്രാര്‍ക്ക് വ്യക്തമാക്കി കൊടുത്തു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആള്‍ക്കാരെ മാത്രം സംരക്ഷിക്കുന്ന സിന്‍ഡിക്കേറ്റ് നിലപാടിന് സര്‍വകലാശാല അധികൃതര്‍ ഒത്താശ ചെയ്താല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി

ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കുന്ന തരത്തിലാണ് സര്‍വകലാശാല മുന്നോട്ടുപോകുന്നത്. മുസ്ലീം ലീഗ് സര്‍വകലാശാലയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.

അസിസ്റ്റന്റ് നിയമനത്തില്‍ ഉദ്യോഗാര്‍ത്ഥിയോട് കൈക്കൂലി ആവശ്യപ്പെട്ടത് ലീഗ് നേതാക്കളായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്‌സിക്ക് വിട്ടിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പുതിയ നിയമന വിജ്ഞാപനം സര്‍വകലാശാല പുറത്തിറക്കി. പിഎസ്‌സിക്ക് നിയമനങ്ങള്‍ വിട്ട സാഹചര്യത്തില്‍ ഇത് അനധികൃതമാണ്. പക്ഷേ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്താന്‍ തങ്ങള്‍ അധികാരമുണ്ടെന്നാണ് കലാശാല അധികൃതരുടെ വിശദീകരണം. ഇത് അംഗീകരിക്കാനാവില്ലെന്നും ലീഗ് പ്രവര്‍ത്തകരെ തിരുകികയറ്റാനുള്ള രഹസ്യ അജണ്ടയാണ് ഇതിന്റെ പിന്നിലെന്നും യുവമോര്‍ച്ച ആരോപിച്ചു.

ഇതിന് മുമ്പും സര്‍വകലാശാലക്കെതിരെ നടന്ന പ്രവര്‍ത്തനങ്ങളെ ശക്തമായ സമരത്തിലൂടെ നേരിട്ടത് യുവമോര്‍ച്ചയായിരുന്നു.സര്‍വകലാശാലയുടെ ഭൂമി തേഞ്ഞിപ്പലം പഞ്ചായത്തിന് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ വിട്ടുനല്‍കാന്‍ ശ്രമം നടന്നിരുന്നു. യുവമോര്‍ച്ചയുടെ സമരത്തെ തുടര്‍ന്നാണ് ആ നീക്കം അവസാനിപ്പിച്ചത്.

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.വിബിന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ്, മേഖല സെക്രട്ടറി എം.പ്രേമന്‍ മാസ്റ്റര്‍, യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രേംജിത്ത്, പാലക്കാട് ജില്ലാ പ്രസിഡന്റ് രാജീവ് മാസ്റ്റര്‍, ശിതു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.