Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭാരതത്തെ വെല്ലുവിളിക്കുന്ന മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 07:55 pm IST
inVicharam

രാജ്യദ്രോഹിയായ അഫ്‌സല്‍ ഗുരുവിനുവേണ്ടി ജെഎന്‍യുവില്‍ ബിരിയാണി സ്മരണച്ചടങ്ങ് സംഘടിപ്പിച്ച കനയ്യകുമാര്‍ എന്ന കമ്മ്യൂണിസ്റ്റ് ഭ്രാന്തന്റെ നാവായി മാധ്യമങ്ങളിലടക്കം അഴിഞ്ഞാടിയത് അബ്ദുള്‍ ബാസിത്, സെയ്ദ് സമീര്‍, റോജി എം.ജോണ്‍ എന്നീ മൂന്നു മലയാളി വിദ്യാര്‍ത്ഥികളാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ ജീവനും സ്വത്തും മാനവും ഹോമിക്കപ്പെട്ട ദല്‍ഹിയില്‍ എസ്എഫ്‌ഐ-എഐഎസ്എഫ്-എന്‍എസ്‌യു ലേബല്‍ മറയാക്കി പുത്തന്‍ ‘മാപ്പിളലഹള’യ്‌ക്ക് കോപ്പുകൂട്ടാന്‍ ബിജെപി ഭരിക്കുമ്പോഴും ഇവര്‍ക്കെങ്ങനെ സാധിക്കുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്.

ഇന്ദിരയുടെ ഭീകരമായ അടിയന്തരാവസ്ഥക്കാലത്തുപോലും അവരുടെ മൂക്കിനുകീഴില്‍ തുരപ്പന്മാരായ സച്ചിദാനന്ദന്മാര്‍ അമ്പതുശതമാനം വിലക്കിഴിവില്‍ തിന്നും കുടിച്ചും പെണ്ണുമ്പിള്ള വീടുപോലെ സുഖമായി കഴിഞ്ഞത് ജെഎന്‍യു അടക്കമുള്ള ഒളിത്താവളങ്ങളിലായിരുന്നു. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യുവജനസേനകളില്‍ നുഴഞ്ഞുകയറിയ ഹിന്ദുവിദ്വേഷികളായ ന്യൂനപക്ഷയുവാക്കളും ഹൈന്ദവ യുവതീയുവാക്കളെ പ്രേമപ്പൂഞ്ചോലയില്‍ മുക്കി മതംമാറ്റിയെടുത്ത മിശ്രവിവാഹ-യുക്തിവാദി ആനിരാജാ തട്ടിപ്പു സംഘങ്ങളും ദല്‍ഹിയില്‍ അട്ടിപ്പേറുകിടക്കാന്‍ പണ്ടുമുതല്‍ക്കേ കണ്ടെത്തിയ കുറുക്കുവഴിയും റിസര്‍ച്ചായിരുന്നു.

ചുംബന സമരത്തിന്റെയും അസഹിഷ്ണുതയുടെയും പുകമറ സൃഷ്ടിച്ച് അബ്ദുള്‍ ബാസിതുമാരും സെയ്ദ് സമീര്‍മാരും 2015-16 കാലഘട്ടത്തില്‍ മാത്രം ദല്‍ഹി ഝണ്ടേവാലയിലെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന്റെ മൊത്തം കണക്കെടുത്താല്‍ മാത്രം മതി ഈ കുട്ടിക്കുരങ്ങന്മാരും അവരെ ചൂടുചോറ് വാരിക്കാന്‍ ഇളക്കിവിട്ട ഗിലാനിമാരും എത്രത്തോളം മുന്നേറിയെന്നതിന്റെ യഥാര്‍ത്ഥ ചിത്രം പിടികിട്ടാന്‍.

ഭാരത രാഷ്‌ട്രീയത്തിലെ വേസ്റ്റുകളായ കമ്മ്യൂണിസ്റ്റുകളെപ്പറ്റി പഴയൊരു ഫലിതമുണ്ട്. അച്യുതമേനോനും എം.എന്‍.ഗോവിന്ദന്‍ നായരും പികെവിയും നയിച്ച സിപിഐയ്‌ക്ക് ശോഷിച്ച അണികളായതിനാല്‍ ‘വലിയ തലയും ചെറിയ ഉടലും’ എന്നും അച്യുതാനന്ദനും നായനാരും എം.എ.ലോറന്‍സുംപോലുള്ള നേതാക്കളും ആള്‍ബലവുമുള്ളതിനാല്‍ സിപിഎമ്മിന് ‘ചെറിയ തലയും വലിയ ഉടലും’ ആണെന്നുള്ള പരിഹാസമായിരുന്നു അത്. സിപിഐയ്‌ക്ക് കര്‍ക്കിടകത്തിലെ തുപ്പലിന്റെ ശേഷിയെ ഉള്ളൂവെങ്കിലും ഹിന്ദുക്കളെ പ്രത്യേകിച്ച് മന്നത്തു പത്മനാഭനെയും നായന്മാരെയും താറടിക്കുന്നത് എന്നുമൊരു ത്രില്ലായിരുന്നു.

തിരുനല്ലൂര്‍ കരുണാകരന്‍ പത്രാധിപരായിരുന്ന കാലത്ത് ജനയുഗം വാരിക രാമായണത്തിനും ശ്രീരാമനുമെതിരെ നിന്ദ്യമായ ആക്രമണങ്ങള്‍ നടത്തിയതും അതിനും മുമ്പ് ‘മന്നം വെറുമൊരു പുഴുവാണേ…’ എന്നു തൊണ്ടകീറി വിളിച്ചുനടന്നതും ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ്.

കഴുത്തില്‍ മഫഌറും ചുറ്റി കൊച്ചുകാരാട്ട് ചമഞ്ഞ് ഇന്ദ്രപ്രസ്ഥത്തിലൂടെ തേരാപ്പാരാ നടക്കുന്ന കണിച്ചേരി രാജേഷുമാരുടെ സ്ഥാനത്ത് എഐവൈഎഫുകാരായ രാജാജി മാത്യു തോമസും തെങ്ങമം ബാലകൃഷ്ണന്റെ പുന്നാരമോന്‍ സോണി തെങ്ങമവും ഈയിടെ ജെഎന്‍യുവിലെ പിള്ളേര്‍ സുഖിപ്പിച്ചുവിട്ട ബിനോയ് വിശ്വവുമൊക്കെയായിരുന്നു ദല്‍ഹിയില്‍ പണ്ട് കറക്കുകമ്പനിയുമായി വിലസിയിരുന്നത്.

ലോകജനതയൊന്നടങ്കം ചേര്‍ന്ന് ലെനിന്‍ പ്രതിമകള്‍ തല്ലിത്തകര്‍ത്തപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ കേരളത്തിലെയും ബീഹാറിലെയും ചില മാളങ്ങളില്‍ ഒളിച്ച ഈ പെരുച്ചാഴികളെ പുകയ്‌ക്കാന്‍ പല വഴികളുണ്ട്. കര്‍ക്കശമായ ഭീകരവിരുദ്ധ നിയമം നിര്‍മിച്ച് മറ്റു സംസ്ഥാനങ്ങളില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ എത്തുന്ന കണിച്ചേരി രാജേഷുമാരെയും ആനി രാജമാരെയും നിയമപരമായി കൈകാര്യം ചെയ്യുക, കമ്മ്യൂണിസമെന്ന പ്ലേക് പരത്താന്‍ കലാലയങ്ങളില്‍ കടന്നുകൂടുന്ന കനയ്യകുമാരന്മാരെയും സെയ്ദ് സമീര്‍മാരെയും പിഴുതെറിയാന്‍ ആന്റി കമ്മ്യൂണിസ്റ്റ് സ്‌ക്വാഡുകള്‍ രൂപീകരിക്കുക, കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനോ ഉദ്യോഗത്തിനോ വിദേശങ്ങളിലേക്കോ പോകാന്‍ കഴിയാത്തവിധം അവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ‘കറപ്റ്റഡ്’ എന്നു രേഖപ്പെടുത്തുക, കമ്യൂണിസമെന്ന തട്ടിപ്പുംകൊണ്ട് അന്യസംസ്ഥാനങ്ങളിലെത്തുന്ന കണിച്ചേരി മരുമകന്മാരുടെ തനിനിറം തുറന്നു കാണിക്കുക എന്നിവ പ്രാകൃത കമ്യൂണിസമെന്ന മാലിന്യത്തെ റീസ്ലൈക്ലിങ്ങിനും കഴിയാത്തവിധം എന്നെന്നേക്കുമായി കുഴിച്ചുമൂടാനുള്ള വഴികളാണ്.

മുപ്പതു വര്‍ഷത്തിലേറെക്കാലം വിദ്യാര്‍ത്ഥിവേഷം ധരിച്ച് പാട്ടുംപാടി ജെഎന്‍യു കാമ്പസില്‍ പമ്മിക്കഴിഞ്ഞ തീവ്രവാദിയെക്കുറിച്ചും അവിടെ അരങ്ങേറുന്ന ഫ്രീസെക്‌സിനെയും കുറിച്ച് ചില മാധ്യമങ്ങള്‍ വിശദമായി വാര്‍ത്ത കൊടുത്തിട്ടുണ്ട്. കൂടാതെ കനയ്യകുമാര്‍ എഐഎസ്എഫിന്റെ ലേബലണിഞ്ഞ നക്‌സലൈറ്റായിരുന്നുവെന്നും കണ്ടെത്തിക്കഴിഞ്ഞു. ഇനി ചെയ്യാനുള്ളത് ഒന്നുമാത്രം. ‘ജംഗ് രഹേംഗി ഭാരത് കീ ബര്‍ബാ തീ തക് ജംഗ് രഹേംഗി’ (ഇന്ത്യ നശിക്കാതെ ഈ സമരം തീരില്ല) എന്ന അതിഭീകരമുദ്രാവാക്യവുമായി, അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ സുപ്രീംകോടതിയെയും രാജ്യത്തിന്റെ സുരക്ഷിതത്വത്തെയും വെല്ലുവിളിച്ച അപരാജിതയ്‌ക്കും അവള്‍ക്കു ജന്മംകൊടുത്ത് ഫെഡറല്‍ വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ പഠിപ്പിച്ച രാജാ ആനിരാജാ ദമ്പതികള്‍ക്കും എത്രയും പെട്ടെന്ന് ഇന്ത്യന്‍ പീനല്‍ കോഡിന്റെ കരുത്ത് കാണിച്ചുകൊടുക്കുക; അത്രമാത്രം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.