Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുറുക്കുവഴികള്‍ താരങ്ങള്‍ക്കും രാജ്യത്തിനും ചീത്തപ്പേരുണ്ടാക്കും: അഞ്ജു ബോബി ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 09:55 pm IST
inSports

ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി
വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ടെന്നീസ് പരിശീലന പരിപാടി
അഞ്ജു ബോബി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കായിക മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് കുറുക്കുവഴികള്‍ തേടുന്നത് താരങ്ങള്‍ക്കും രാജ്യത്തിനും ഒരു പോലെ ചീത്തപ്പേരുണ്ടാക്കുമെന്ന് സുപ്രസിദ്ധ ലോംഗ്ജംബ് താരം അഞ്ജു ബോബി ജോര്‍ജ്. കഠിനാധ്വാനത്തിന് താരങ്ങള്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കവടിയാറിലെ ടെന്നീസ് ക്ലബ്ബില്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ടെന്നീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അഞ്ജു ബോബി ജോര്‍ജ്.

ഇന്ന് കായികമേഖലയിലേക്ക് ഇഷ്ടം പോലെ പ്രതിഭകളാണ് കടന്നുവരുന്നത്. അവര്‍ക്കൊക്കെ മത്സരിക്കാനായി ലോകനിലവാരത്തിലുള്ള അനേകം കായിക പരമ്പരകളുമുണ്ട്. ഈ മേഖലയില്‍ കഠിനാധ്വാനമാണ് ആവശ്യം. കഷ്ടപ്പെട്ടു കിട്ടുന്നതിനേ വിലയുള്ളൂ എന്ന് താരങ്ങള്‍ തിരിച്ചറിയണം. അല്ലാതെ കുറുക്കുവഴികളിലൂടെ ലഭ്യമാകുന്നത് തേടിപ്പോകരുത്. ടെന്നീസ് വളരെ ആസ്വദിച്ച് കളിക്കേണ്ട മനോഹരമായ കായിക ഇനമാണ്. ടെന്നീസ് കളിയില്‍ നമുക്ക് ലോക നിലവാരത്തിലുള്ള സാനിയ മിര്‍സയെപ്പോലുള്ള താരങ്ങളുണ്ട്. അവരെ മാതൃകയാക്കി വരും തലമുറ വളര്‍ന്നു വരേണ്ടതാണെന്നും അഞ്ജു ബോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ട്രിവാന്‍ഡ്രം ടെന്നീസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.ആര്‍. രമേശ്, സെക്രട്ടറി എസ്. രാജീവ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിം കുട്ടി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ പ്രദര്‍ശന മത്സരം അരങ്ങേറി.

11 മുതല്‍ 18 വയസ്സുവരെയുള്ള 16 പേര്‍ക്കാണ് പരിശീലനം നല്‍കുന്നതെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ടെന്നീസ് പരിശീലകന്‍ കൂടിയായ ബിജു മാണി പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 7 മുതല്‍ 8.30 വരെയുമാണ് പരിശീലനം നല്‍കുന്നത്.

31 അപേക്ഷകരില്‍ നിന്ന് കായികക്ഷമതയുള്ള 16 പേരെയാണ് വേണ്ടത്ര പരിശോധനകള്‍ക്കു ശേഷം തെരഞ്ഞെടുത്തത്. മൂന്നു മാസത്തിലൊരിക്കല്‍ ഇവരുടെ കായിക നിലവാരം പരിശോധിച്ച് തൃപ്തിയുണ്ടായില്ലെങ്കില്‍ മാറ്റി പുറത്തു നില്‍ക്കുന്നവര്‍ക്ക് യോഗ്യതാനുസരണം പരിശീലനം നല്‍കുമെന്ന് എസ്. രാജീവ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.