Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ മുന്നണികളില്‍ അവ്യക്തത; കുതിപ്പിനൊരുങ്ങി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 09:06 pm IST
in Alappuzha

കുട്ടനാട്: കുട്ടനാട്ടില്‍ ഇടതു- വലതു മുന്നണികളില്‍ അവ്യക്തത തുടരുന്നു. ബിജെപി- ബിഡിജെഎസ് സഖ്യം ഇരു മുന്നണികളിലും ആശങ്ക പടര്‍ത്തുന്നു. കുട്ടനാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സീറ്റ് കോണ്‍ഗ്രസ് കയ്യടക്കാന്‍ സാദ്ധ്യത. കേരള കോണ്‍ഗ്രസിനുണ്ടായ തുടര്‍ച്ചയായ പരാജയം മൂലം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു.

കുട്ടനാട് സീറ്റില്‍ മത്സരിക്കാന്‍ തയാറെടുത്തിരുന്ന മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫ് കേരള കോണ്‍ഗ്രസ്-എം വിട്ടതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ കുട്ടനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ സീറ്റ് വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം. ഡോ. കെ.സി. ജോസഫ് പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കുട്ടനാട്ടില്‍ അഡ്വ. ജേക്കബ് എബ്രഹാമിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് തയാറെടുക്കുന്നതായാണ് വിവരം.

ഡോ. കെ.സി. ജോസഫ് പാര്‍ട്ടി വിട്ടെങ്കിലും അംഗങ്ങള്‍ കേരള കോണ്‍ഗ്രസ്-എമ്മിനൊപ്പമുണ്ടെന്നാണ് നേതൃത്വം പറയുന്നത്. കേരള കോണ്‍ഗ്രസിന്റെ 13 മണ്ഡലം കമ്മിറ്റികളില്‍ ഒമ്പതെണ്ണം തങ്ങള്‍കൊപ്പമുണെ്ടന്ന് ഡോ. കെ.സി. ജോസഫ് വിഭാഗവും അവകാശപെടുന്നു. എല്‍ഡിഎഫില്‍നിന്ന് തോമസ് ചാണ്ട എംഎല്‍എ തന്നെ എന്‍സിപി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സാധ്യത.

എന്നാല്‍ സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎമ്മില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. വര്‍ഷത്തില്‍ പകുതിയും നാട്ടിലില്ലാത്ത തോമസ് ചാണ്ടിക്കെതിരെ മണ്ഡലത്തില്‍ ജനവികാരം ശക്തമാണ്. ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നും തന്നെ എംഎല്‍എ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ടിട്ടില്ല.

കൂടാതെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും മന്ത്രിയാകുമെന്ന വീരവാദം മുഴക്കുകയും ചെയ്ത ചാണ്ടിയുടെ നിലപാടില്‍ സിപിഎം അണികളിലും, നേതാക്കളിലും അമര്‍ഷമുണ്ട്. ബിജെപി- ബിഡിജെസ് സഖ്യം കുട്ടനാട്ടിലെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം ഇത്തവണ മാറ്റിയെഴുതാനാണ് സാദ്ധ്യത. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വോട്ടുവര്‍ദ്ധനവാണുണ്ടായത്. ഇത്തവണ ബിഡിജെസുമായുള്ള സഖ്യം കുടിയാകുമ്പോള്‍ കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.