Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബംഗ്ലാദേശിന് നേരിയ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 09:02 pm IST
inSports

ധര്‍മ്മശാല: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ പത്തിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ഏഷ്യാകപ്പ് റണ്ണേഴ്‌സായ ബംഗ്ലാദേശിന് നേരിയ വിജയം. ഗ്രൂപ്പ് എയില്‍ നെതര്‍ലാന്‍ഡ്‌സിനെ എട്ട് റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി. 58 പന്തില്‍ നിന്ന് പുറത്താകാതെ 83 റണ്‍സെടുത്ത ഓപ്പണര്‍ തമിം ഇഖ്ബാല്‍ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്‌സിന് 7 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

29 റണ്‍സെടുത്ത ഓപ്പണര്‍ സ്റ്റീഫന്‍ മൈബര്‍ഗും ക്യാപ്റ്റന്‍ പീറ്റര്‍ ബോറനുമാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. തമിം ഇഖ്ബാല്‍ മാന്‍ ഒാഫ് ദി മാച്ച്.

ടോസ് നേടിയ നെതര്‍ലാന്‍ഡ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ 18 റണ്‍സിലെത്തിയപ്പോള്‍ 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ വാന്‍ മീക്കെരന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബരേസി പിടികൂടി. പിന്നീട് രണ്ടാം വിക്കറ്റില്‍ തമിം ഇഖ്ബാലും സാബിര്‍ റഹ്മാനും ചേര്‍ന്ന് സ്‌കോര്‍ 60-ല്‍ എത്തിച്ചെങ്കിലും 15 റണ്‍സെടുത്ത സാബിറിനെ വന്‍ ഡര്‍ മെര്‍വ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ ഷാക്കിബ് അല്‍ ഹസ്സന്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങിയതോടെ ബംഗ്ലാദേശ് മൂന്നിന് 78 എന്ന നിലയിലായി.

പിന്നീട് 10 റണ്‍സെടുത്ത മഹ്മദുള്ള മാത്രമാണ് രണ്ടക്കം കടന്നത്. മുഷ്ഫിഖര്‍ റഹിം (0), നാസിര്‍ ഹൊസൈന്‍ (3), ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ (7) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ഒറ്റയാനായി പൊരുതിയ തമിം ഇഖ്ബാല്‍ ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 36 പന്തില്‍ നിന്ന് അര്‍ദ്ധശതകം തികച്ച തമിം ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 58 പന്തില്‍ നിന്ന് 6 േഫാറും മൂന്ന് സിക്‌സറുമടക്കം 83 റണ്‍സെടുത്തിരുന്നു. നെതര്‍ലാന്‍ഡ്‌സിന് വേണ്ടി വാന്‍ഡെര്‍ ഗുഗ്‌ടെന്‍ മൂന്നും വാന്‍ മീക്കെരന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്‌സിന് വേണ്ടി ഒാപ്പണര്‍മാരായ മൈബര്‍ഗും (29) ബരേസിയും (9) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബരേസിയെ അല്‍-അമിന്‍ ഹൊസൈന്‍ മടക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് മൈബര്‍ഗും കൂപ്പറും (20) ചേര്‍ന്ന് സ്‌കോര്‍ 53-ല്‍ എത്തിച്ചു. എന്നാല്‍ മൈബര്‍ഗിനെ നാസിര്‍ ഹൊസൈന്‍ ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു.

സ്‌കോര്‍ 77-ല്‍ നില്‍ക്കേ ബെന്‍ കൂപ്പറെയും 112-ല്‍ എത്തിയപ്പോള്‍ 29 റണ്‍സെടുത്ത പീറ്റര്‍ ബോറനെയും ഷാക്കിബ് അല്‍ ഹസ്സന്‍ മടക്കി. പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ കഴിയാതിരുന്നതോടെ നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സ് 145-ല്‍ ഒതുങ്ങി. ടോം കൂപ്പര്‍ 15ഉം മുദസ്സര്‍ ബുഖാരി 14ഉം റണ്‍സെടുത്തു. ബംഗ്ലാദേശിന് വേണ്ടി അല്‍ അമിന്‍ ഹൊസൈനും ഷാക്കിബ് അല്‍ ഹസ്സനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. നാളെ ബംഗ്ലാദേശ് അയര്‍ലന്‍ഡുമായും നെതര്‍ലാന്‍ഡ്‌സ് ഒമാനുമായും ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.