Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗംഗാതീരത്ത് കിണര്‍കുഴിക്കണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 07:43 pm IST
in Samskriti

ഈ ലോകത്തിലെ ഐശ്വര്യവും സ്വര്‍ഗ്ഗാദിലോകങ്ങളിലെ ഐശ്വര്യവും നേടാന്‍ വേണ്ടി വേദത്തിന്റെ ആദിഭാഗത്ത് വിധിച്ചിട്ടുള്ള യാഗങ്ങളും തപസ്സും വ്രതങ്ങളും ശ്രീകൃഷ്ണ ഭഗവാനെ നിഷ്ഠയോടെ ഭജിക്കുവന്ന ഭക്തന്റെ പ്രേമാനന്ദത്തില്‍ ഉള്‍ക്കൊള്ളുന്നു. അത്തരം കാമ്യകര്‍മ്മങ്ങളുടെ ഫലങ്ങളും ഭക്തനുകിട്ടും. ശ്രീമദ് ഭാഗവതത്തില്‍ ഇങ്ങനെ ഈ വസ്തുത പറയുന്നു. (ഭാഗ.3. 33. 7)

”തേപുസ്തപസ്‌തേ ജൂഹൂവുഃ സസ്‌നു രാര്യാഃ

ബ്രഹ്മാനൂചുര്‍ നാമ ഗൃണന്തിയേതേ

(ശ്രീകൃഷ്ണ ഭഗവാന്റെ തിരുനാമം ജപിക്കുന്നവര്‍ (ഭക്തന്മാര്‍) എല്ലാ തപസ്സുകളും ചെയ്തുകഴിഞ്ഞു; എല്ലാ യജ്ഞങ്ങളും അനുഷ്ഠിച്ചുകഴിഞ്ഞു; എല്ലാ തീര്‍ത്ഥങ്ങളിലും സ്‌നാനം ചെയ്തു കഴിഞ്ഞു. വേദം മുഴുവന്‍ പഠിച്ചു കഴിഞ്ഞു) അതുകൊണ്ടാണ് പ്രഹഌദനും ധ്രുവനും അംബരീഷനും ലൗകികവും ദിവ്യവുമായ ഒരു സുഖത്തിനും വേണ്ടി വരംചോദിക്കാതിരുന്നത്.

അവര്‍ക്ക് വല്ല ആവശ്യവും വരികയാണെങ്കില്‍ ഭഗവാന്‍ സ്വയം അവ നിറവേറ്റിക്കൊടുക്കുകയും ചെയ്യും. ഭഗവാന്‍ പറയുന്നു

”തേഷാം നിത്യാഭിയുക്താനാം

യോഗക്ഷേമം വഹാമ്യഹം”

(ഗീ.9-22)

( എന്നും എപ്പോഴും ഞാനുമായുള്ള ബന്ധം നിലനിര്‍ത്തുന്ന ഭക്തന്മാരുടെ ആവശ്യങ്ങള്‍ ഞാന്‍ -ഈ ശ്രീകൃഷ്ണന്‍ -ചെയ്തുകൊടുക്കും.) ചില ഉദാഹരണങ്ങള്‍ രാമപുരത്തുവാര്യര്‍ ഇങ്ങനെപാടുന്നു.

”ധര്‍മ്മ പുത്രരുടെ കാര്യക്കാരനോ,

കാരണ മര്‍ത്ത്യന്‍

ധര്‍മ്മദൈവമോ, ദൂതനോ

ഞാനറിഞ്ഞീല.

സന്മതിയാമര്‍ജുനന്റെ സഖിയോ,

ദൂതനോ,പര-

ചിന്മയയന്‍ ഗരുഭൂതനോ

ഞാനറഞ്ഞീല”

ഇങ്ങനെ എല്ലാവര്‍ക്കും എല്ലാ അഭീഷ്ടങ്ങളും ബ്രഹ്മാനന്ദത്തേക്കാള്‍ ഉത്കൃഷ്ടമായ പ്രേമാനന്ദവും കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഭഗവാനും ഭക്തിയോഗവും ഈ പ്രപഞ്ചത്തില്‍ത്തന്നെ ആവിഷ്്ക്കരിക്കപ്പെട്ടിരിക്കയാണ്. പിന്നെ മറ്റുദേവന്മാരേയും അനുഷ്ഠാനക്രമങ്ങളേയും നാം ആശ്രയിക്കണോ? ഗംഗാനദിയില്‍ വെള്ളം കരകവിഞ്ഞൊഴുകുമ്പോള്‍, അതിന്റെ കരയില്‍ കുളിക്കാനും കുടിക്കാനും വേണ്ടി നാം കിണര്‍കുഴിക്കണോ?

ഇതാണ് ദൈവികജ്ഞാനത്തിന്റെ അന്തസത്തയായ താല്പര്യം. ഇത് അറിഞ്ഞവനാണ് പണ്ഡിതനായ ബ്രാഹ്മണന്‍ എന്നും ഭഗവാന്‍ പറഞ്ഞു.

9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.