Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസില്‍ നിറയെ ഭഗവല്‍ പ്രേമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 07:16 pm IST
in Samskriti

ദേവതകള്‍ ഭഗവാനോട് പറഞ്ഞു:

‘ഞങ്ങള്‍ അവിടുത്തെ പാദാരവിന്ദങ്ങളെ നമിക്കുന്നു. അഭയം തേടുന്നവര്‍ക്കു ദുഃഖശമനം നല്‍കുന്നുതും ധ്യാനികളായ മുനിമാര്‍ക്ക് വിരസമായ ജീവിതത്തില്‍ നിന്ന് മുക്തിയേകുന്നുതുമാണല്ലോ ആ തൃപ്പാദകമലങ്ങള്‍. ഈ ലോകത്തിലെ ജീവജാലങ്ങള്‍ മൂന്നുവിധത്തിലുളള ആധിയാല്‍ മനസുഖമില്ലാതെ ജീവിക്കുമ്പോള്‍ ശാന്തിക്കായി അവിടുത്തെ പാദങ്ങളെ പ്രാപിക്കുന്നു. വിജ്ഞാനത്തിന്റെ ഉറവിടമാണാതൃപ്പാദങ്ങള്‍.

ഗംഗാജലത്തെപ്പോലും പുണ്യതീര്‍ത്ഥമാക്കുന്നു. വൈദികമന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാമുനിമാര്‍ ധ്യാനിക്കുന്നുതും ആ കാലടികള്‍ തന്നെ. ഹൃദയത്തില്‍ ഭക്തിനിറഞ്ഞു സംശുദ്ധമായ അവരുടെയുള്ളില്‍ പരമവിജ്ഞാനവും വൈരാഗ്യവും നിറയുന്നത് അവിടുത്തെ കഥകളും മഹിമകളും കേട്ട് മനോനിയന്ത്രണം ചെയ്യാന്‍ കഴിയുന്നതുകൊണ്ടത്രേ. ആ പാദമലരിണയെ ഞങ്ങളും അഭയം പ്രാപിക്കുന്നു.

ഭഗവന്‍, സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കായി അവിടുന്ന് ദ്രവ്യവസ്തുക്കളിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. സര്‍വ്വവിധഭയങ്ങളില്‍ നിന്നും മോചനംകിട്ടാന്‍ ഞങ്ങള്‍ ആത്മാസമര്‍പ്പണം ചെയ്യട്ടെ.

‘എന്റേത്’,’ഞാന്‍’, എന്നീ ചിന്തകള്‍ കൊണ്ടു ശരീരത്തോടും കുടുംബത്തോടും മാത്രം കൂറുകാട്ടുന്നവര്‍ക്ക് അപ്രാപ്യമായ ആ കാലടികളെ ഞങ്ങള്‍ പൂജിക്കുന്നു. പരമപുരുഷനായ ഭഗവാനേ, കളങ്കമേറ്റ വാസനകളുടെ ബലത്തിനാല്‍ സുഖഭോഗവസ്തുക്കളുടെ ആകര്‍ഷണത്തില്‍പ്പെട്ടുപോയ മനസുകാരണം അവിടുത്തെ ഭക്തരുടെ മഹിമയോ അവിടുത്തെ പാദങ്ങളെ പൂജിക്കുന്നുതുകൊണ്ടുളള മേന്മയോ അവര്‍ക്ക് മനസിലാകുന്നില്ല.

എന്നാല്‍ ഭഗവല്‍കഥാമഹിമകളും മനസുകുളുര്‍ന്ന് ഭഗവല്‍പ്രേമം മനസില്‍നിറച്ച് വിവേകവും വൈരാഗ്യവും പരിപാലിച്ചു ജീവിക്കുന്നഭക്തര്‍ക്കാകട്ടെ താമസംവിനാ അങ്ങയെ പ്രാപിക്കാന്‍ കഴിയുന്നു. എന്നാല്‍ മറ്റുചിലര്‍ ശക്തിയേറിയ മായയെ കീഴടക്കി യോഗസമാധിയിലൂടെ പരമപദത്തെ പ്രാപിക്കുന്നു. ഈ വീരന്മാരുടെ പാത തികച്ചും ദുഷ്‌കരമാണ്. എന്നാല്‍ ഭക്തദാസന്മാരുടെ വഴി ഏറ്റവും ലളിതമത്രെ.

ഭഗവാനേ, വിശ്വത്തിന്റെ അസ്ഥിത്വത്തിനായാണ് ഞങ്ങള്‍ ജനിച്ചിട്ടുളളതെന്ന് ഞങ്ങളറിയുന്നു. എന്നിലും പരസ്പരം യോജിക്കാതെയും ബന്ധപ്പെടാതെയും ഏകത്വം മനസിലാക്കാതെ ഞങ്ങള്‍ക്കാ ഭഗവേച്ഛ നടപ്പിലാക്കാന്‍ കഴിയുന്നില്ല. അവിടുത്തെ ദിവ്യശക്തിയും വീക്ഷണവും തന്ന് അവിടുത്തെക്കുറിച്ച് ശരിയായ ഉള്‍ക്കാഴ്ചയുണ്ടാവാനും ഭഗവദിച്ഛ അറിയാനും ഞങ്ങളെ അനുഗ്രഹിച്ചാലും.’

ദേവതകള്‍ ശരീരത്തിനേയും മനസിനേയും ഭരിക്കുന്ന ബുദ്ധിശക്തികളത്രേ. ആഗ്രഹപൂര്‍ണ്ണമായ അഹങ്കാരം ആ ബുദ്ധിശക്തികളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാതെയിരിക്കുമ്പോള്‍ ഭഗവദിച്ഛ അവയിലൂടെ പ്രകടമാവുന്നു. അവയെ നാം പ്രകൃതിയെന്ന് വിളിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.