Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുകളില്‍നിന്നുള്ള ഉത്തരവുകള്‍ (അഥവാ) മുഷിയാത്ത ഷര്‍ട്ടുകാര്‍!!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 10:18 pm IST
in Vicharam

ശ്യാമപ്രസാദ് മുഖര്‍ജിയെ ഉന്മൂലനം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് മേലാളന്റെ താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടു. മഹാത്മാഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെ നിരോധിക്കാന്‍ വെമ്പല്‍ കൊണ്ടവര്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്ന ഹിന്ദു മഹാസഭക്കാരനെ ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നോ? ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ റഷ്യക്കാരന്റെ ‘ടാഷ്‌ക്കെന്റി’ല്‍ വച്ചു ഉന്മൂലനം ചെയ്തതും റഷ്യന്‍ ശിങ്കിടി ഭരണം ഇവിടെ ഇരുപതുവര്‍ഷക്കാലം തിമര്‍ത്താടിയതും ദുരൂഹം തന്നെയാണ്.

സഞ്ജയ് ഗാന്ധിയുടെ ദുരൂഹ അപകടമരണവും നേതാജിയുടെ അപകടമരണവും തേഞ്ഞുതേഞ്ഞുപോയിരിക്കുന്നു. സാക്ഷാല്‍ ഇന്ദിരാഗാന്ധിയുടെ വധവും സോണിയയുടെ അരങ്ങേറ്റവും ‘തമിഴ് ക്വട്ടേഷന്‍’ സംഘങ്ങള്‍ പിടിക്കപ്പെട്ടതും ശിക്ഷിച്ചിരിക്കെ അവരെ ജയിലില്‍ പോയി കണ്ട മകളും. ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കുറ്റവാളികളെ വിട്ടയക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതും ദുരൂഹം തന്നെ!

മോദിയടക്കമുള്ള സമുന്നത ബിജെപി അംഗങ്ങളെ ക്വട്ടേഷന്‍വഴി ഉന്മൂലനം ചെയ്യാന്‍ ആരാണ് പ്രേരണ ചെലുത്തിയത്? ചാവേര്‍ ഇസ്രത്ത് ജഹാന്റെ കേസ്സട്ടിമറിക്കാന്‍ അവര്‍ നാടകം കളിക്കുന്നതുകാണുമ്പോള്‍ ഇസ്രത്ത് സംഘത്തെ തകര്‍ത്തെറിഞ്ഞവരെ പ്രതികൂട്ടിലാക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ‘തീവ്രവാദ ഭീകരരെ’ രക്ഷിക്കാമെന്നും ക്വട്ടേഷന്‍ നല്‍കിയവരെ രക്ഷപ്പെടുത്താമെന്നും ഇവര്‍ വ്യാമോഹിക്കുന്നുണ്ടാകുമോ? മോദിയെ അമേരിക്കയില്‍ കയറ്റില്ലെന്നു ശഠിച്ചപ്പോള്‍, മോദി വൈറ്റ് ഹൗസില്‍ തന്നെ ചര്‍ച്ചക്കെത്തിയതും ദേശത്തിന്റെ ശക്തമായ നിലപാടറിയിച്ചതും ഇവിടെയുള്ള ഗൂഢാലോചനക്കാര്‍ക്ക് വൈക്ലബ്യം ഉണ്ടാക്കിയിരുന്നു.

പക്ഷേ, കേരള സംഘടാകനായിരുന്ന ഉമ്മന്‍ചാണ്ടിയെ വെള്ളാപ്പള്ളി ‘സരിതക്കാറ്റ്’ വീശിക്കൊണ്ടിരുന്നപ്പോള്‍ ശങ്കര്‍ അനാഛാദനത്തിനു വരേണ്ടയെന്നും രംഗം വഷളാക്കേണ്ടെന്നും പറഞ്ഞപ്പോള്‍ ‘സുധീര’ സംഘം കുറ്റനു മദമിളകിയതുപോലെ കൊമ്പുകുത്തി അരിശം തീര്‍ത്തത് നാം കണ്ടു. മോദി ദേശീയ ജനതയെ ‘യോഗ’യിലേക്ക് ആഹ്വാനം ചെയ്തപ്പോള്‍ പരിഹസിച്ച വഌഡിമിര്‍ പുടിന്‍ ‘ചുവപ്പന്‍’ താല്‍പ്പര്യങ്ങളെ പോഷിപ്പിക്കയായിരുന്നില്ലേ? എത്രയെത്ര കൊലപാതകങ്ങളുടെ ദുരൂഹതകള്‍ ക്വട്ടേഷന്‍ സംഘത്തില്‍ എത്തിനില്‍ക്കുന്നു. പക്ഷേ ക്വട്ടേഷന്‍ നല്‍കി ഷര്‍ട്ടിന്റെ ചുളുക്കു മാറാതെ ഗിബല്‍സിയന്‍ പ്രസംഗങ്ങള്‍ നടത്തുന്ന പകല്‍ മാന്യന്മാരെ കണ്ടെത്തണം.

സി.എല്‍.എന്‍.സ്വാമി, കൊല്ലം

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.