ഭൗതീകസുഖം കൂടുതല്‍കൂടുതല്‍ വേണമെന്നാഗ്രഹിക്കുന്നതിന്റെപേരാണ് യോഗം. മഹാഭക്തകവി പൂന്താനം പാടിയതുപോലെ –
”പത്തുകിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാവുമ്പോള്‍
അയുതമാകിലു മാശ്ചര്യമെന്നതും”
അങ്ങനെ കിട്ടിയത് സുരക്ഷിതമായി നിലനില്‍ക്കണമെന്നാഗ്രഹമാണ് ക്ഷേമം. ഇതുരണ്ടും വേണ്ടെന്നുവയ്‌ക്കണം. കിട്ടിയതുകൊണ്ടു സന്തോഷിക്കുക. രാവിലത്തെ ആഹാരം കിട്ടി; കഴിച്ചു. രാത്രിയായി ഭക്ഷണം കിട്ടിയില്ല. വിശന്നുപൊരിയുന്നു. എങ്ങനെ സന്തോഷിക്കാന്‍ കഴിയും?
9961157857
















