Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദങ്ങളുടെ സ്വഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 07:13 pm IST
in Samskriti

സ്വര്‍ഗ്ഗാദിസുഖങ്ങള്‍ കിട്ടാന്‍ വേണ്ടി യജ്ഞാദി കര്‍മ്മങ്ങള്‍ വേണമെന്നല്ല വേദങ്ങളുടെ താല്പര്യമെങ്കില്‍, എല്ലാവരുടേയും ഹിതം ഉദ്ദേശിച്ച് അറിവു പകര്‍ന്നുകൊടുക്കുന്നവേദം എന്തിന് കാമ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു എന്ന ചോദ്യം വരാം.

എല്ലാവരും ഒരേ സ്വഭാവക്കാരല്ല മായയുടെ ഉല്പന്നങ്ങളാണ് സത്വഗുണം, രജോഗുണം, തമോഗുണം എന്നിവ. ബ്രഹ്മാവ്മുതല്‍ ഭൂമിയിലെ പുഴുക്കള്‍വരെയുള്ള സകല ജന്തുക്കളും മായാബദ്ധരാണ്. അതിനാല്‍ ഈമൂന്നുതരം സ്വഭാവങ്ങള്‍ കൂടിയും കുറഞ്ഞും, ഇടകലര്‍ന്നും പലതരക്കാരാണ് ജനങ്ങള്‍. ധര്‍മ്മശാസ്ത്രങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ഭൗതികസുഖം അനുഭവിക്കുകയും ചെയ്യുന്നവര്‍ സ്വത്വഗുണമുള്ളവര്‍ എന്നു പറയപ്പെടുന്നു. ധര്‍മ്മാനുസൃതമായും അല്ലാതെയും പ്രവര്‍ത്തിക്കുകയും സുഖങ്ങള്‍ നേടുകയും ചെയ്യുന്നവര്‍ രജോഗുണം കൂടുതലുള്ളവര്‍ എന്നു പറയപ്പെടുന്നു. ധര്‍മ്മശാസ്ത്രം എന്തെന്നറിയാതെ, മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ടുജീവിക്കുകയും അതിനെ മറച്ചുവെക്കുവാന്‍ വേണ്ടി ധാര്‍മ്മികകാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ഇത്തരക്കാര്‍ തമോഗുണ-സ്വഭാവികള്‍ എന്നു പറയാം.

ഈ മുന്നുതരക്കാരെയും ഒറ്റയടിക്ക് ജ്ഞാനോപദേശം ചെയ്ത് മോക്ഷത്തിന്റെ പാതയിലേയ്‌ക്ക് കൊണ്ടുവരാന്‍ കഴിയില്ല. കാരണം അവര്‍ ഇന്ദ്രിയങ്ങള്‍കൊണ്ടു നേടേണ്ടുന്ന സുഖങ്ങള്‍ക്കുവേണ്ടി കൊതിക്കുന്നവരാണ്. അവരുടെ ത്രിഗുണ സ്വഭാവമനുസരിച്ച് അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങള്‍ നിര്‍ദ്ദേശിച്ച്, അവ ആചരിപ്പിച്ച്, വേദങ്ങളുടെ ആകര്‍ഷണ വലയത്തിനുള്ളിലേയ്‌ക്ക് കൂട്ടിക്കൊണ്ടു വരികയാണ്. വേദങ്ങള്‍ കര്‍മ്മകാണ്ഡം വഴിചെയ്യുന്നത്. പിന്നീട് അവരെ നിഷ്‌ക്കാമ കര്‍മ്മത്തിലേയ്‌ക്കും മറ്റും ഉയര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരാം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ ഭൗതികലോകത്തിലെ സുഖവും ആത്മീയസുഖവും ലഭിക്കാതെ കറങ്ങിക്കൊണ്ടിരിക്കും. അവര്‍ക്കുവേണ്ടി അവരെ ആകര്‍ഷിക്കാന്‍ വേണ്ടി -വേദങ്ങളില്‍ ത്രൈഗുണ്യ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു.

അര്‍ജുനാ, നീ ഈ ത്രി ഗുണങ്ങളേയും അതിക്രമിച്ച് ഉയര്‍ന്നുവരണം. നീയിപ്പോള്‍ സത്വഗുണാവസ്ഥയിലാണ്. അതുകൊണ്ടാണ് ഗുരുജനങ്ങളോട്, ബഹുമാനവും, ബന്ധുജനങ്ങളോട് സ്‌നേഹവും, ധര്‍മ്മങ്ങളോട് ആഭിമുഖ്യവും തോന്നുന്നത്. പോരാ; ഇവിടെനിന്നും നീ ഉയരണം.

9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.