Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 08:28 pm IST
in Samskriti

ശ്രുത്വാ തമാഗതം രാജാ മന്ത്രിഭി: സാഹിത: ശുചി:

പുര: പുരോഹിതം കൃത്വാ ഗുരുപുത്രം സമഭ്യഗാത്

കൃത്വാ ളര്‍ഹണാം നൃപ: സമ്യഗ് ദത്താസനമനുത്തമം

പപ്രച്ഛ കുശലം ഗാം ച വിനിവേദ്യ പയസ്വിനിം

ദിവ്യനായ യുവമുനിയുടെ ആഗമനം അറിഞ്ഞ രാജാവ് പുരോഹിതനുമൊരുമിച്ച് അവിടെയെത്തി. ശേഷ്ഠമായ ആസനം, പശുദ്ദാനം എന്നിവയ്‌ക്ക് ശേഷം രാജാവ് കുശലം ചോദിച്ചു. ‘യാതൊന്നിലും ആഗ്രഹമില്ലാത്ത അവിടുന്ന്! ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശ്യം എന്താണെ’ന്ന രാജാവിന്റെ ചോദ്യത്തിന് ശുകന്‍ ഇങ്ങിനെ പറഞ്ഞു: ‘രാജാവേ, എല്ലാറ്റിലും ഉത്തമം ഗൃഹസ്ഥാശ്രമമാണ് അതിനാല്‍ ഒരു ഭാര്യയെ സ്വീകരിച്ചു ജീവിക്കാന്‍ എന്റെ പിതാവെന്നെ ഉപദേശിക്കുകയുണ്ടായി. ഗുരുവാക്യമാണെങ്കില്‍ക്കൂടി ഗാര്‍ഹസ്ത്യം ബന്ധനമാണെന്ന് മനസ്സിലാക്കി ഞാനത് സ്വീകരിച്ചില്ല. ഞാന്‍ സംശയാലുവായി നില്‍ക്കുന്നത് കണ്ട് എന്റെ പിതാവായ വ്യാസന്‍ തന്നെയാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. ‘പൂജാര്‍ഹനും ജീവന്മുക്തനുമായ ജനകന്‍ ശത്രുഭയമില്ലാതെ എല്ലാവരാലും ബഹുമാനിതനായി കഴിയുന്നു. നാട് വാഴുമ്പോഴും അദ്ദേഹത്തിനെ മായാപാശം ബന്ധിചിട്ടില്ല. നീ അദ്ദേഹത്തെ മാതൃകയാക്കൂ. അദ്ദേഹം നിന്റെ സംശയനിവൃത്തി വരുത്തും’ എന്ന് അച്ഛന്‍ പറഞ്ഞത് കേട്ടാണ് ഞാന്‍ ഇവിടെയെത്തിയത്. മോക്ഷമാണ് എന്റെ ലക്ഷ്യം. മഹാരാജന്‍, തപസ്സ്, തീര്‍ത്ഥാടനം, വ്രതം, യജ്ഞം, സ്വാദ്ധ്യായം, ജ്ഞാനം, ഇവയില്‍ ഏതാണ് മുക്തിയ്‌ക്ക് നിദാനമായുള്ളത്?

ജനകന്‍ പറഞ്ഞു: ‘മോക്ഷമാര്‍ഗ്ഗം തേടുന്ന ബ്രാഹ്മണന്റെ കടമകള്‍ എന്തെന്ന് ഞാന്‍ പറയാം. ആദ്യം ഒരുത്തമഗുരുവിന്റെയടുക്കല്‍ പോയി അവിടെ വസിച്ച് വേദാദ്ധ്യയനം ചെയ്യുക. വേദവേദാന്തങ്ങള്‍ പഠിച്ചുകഴിഞ്ഞ് ഗുരുദക്ഷിണയും കൊടുത്ത് ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗൃഹസ്ഥാശ്രമിയാകണം. അഗ്‌നി മുതലായ നിത്യകര്‍മ്മങ്ങള്‍ മുറപോലെ അനുഷ്ഠിച്ചു സുഖിയായി എന്നാല്‍ പാപഹീനനായി വാഴണം. കാലക്രമത്തില്‍ തപസ്സിനാലും സ്വാദ്ധ്യായത്താലും കാമത്തെ കീഴടക്കി, ഭാര്യയെ പുത്രന്റെ സംരക്ഷണത്തിലാക്കി വാനപ്രസ്ഥനാവാം. ഒടുവില്‍ വൈരാഗ്യം ഉറപ്പായാല്‍ സന്യാസവൃത്തിയും ആകാം. നാല്‍പ്പത്തെട്ടു സംസ്‌കാരങ്ങള്‍ സേകം മുതല്‍ ശ്മശാന സംസ്‌കാരം വരെ – ഉള്ളതില്‍ ഗൃഹസ്ഥന്‍ നാല്‍പതും ചെയ്യാന്‍ നിയുക്തനത്രേ. ശമ, ദമാദികളായി ബാക്കിയുള്ള എട്ടെണ്ണം മുമുക്ഷുക്കള്‍ക്കുള്ളതാണ്. അങ്ങിനെ ഓരോരോ ആശ്രമങ്ങള്‍ കടന്നുവേണം സന്യാസത്തില്‍ എത്തിച്ചേരാന്‍ എന്നാണു മഹത്തുക്കളുടെ അഭിമതം.

ഹൃദയത്തില്‍ ജ്ഞാനവിജ്ഞാനവും വൈരാഗ്യവും നിറഞ്ഞിരിക്കുന്ന ഒരുവന് ഓരോ ആശ്രമവും ക്രമീകമായി താണ്ടിത്തന്നെ വേണമോ വനം പൂകാന്‍?’ എന്ന ശ്രീശുകന്റെ ചോദ്യത്തിന് ജനകന്‍ ഇങ്ങിനെ മറുപടി പറഞ്ഞു. ‘ഇന്ദിയങ്ങള്‍ എത്ര ശക്തിശാലികളാണെന്നോ, അവ അപക്വമനസ്സുകളെ വഴിതെറ്റിച്ചു പലവിധ വികാരങ്ങളില്‍ തളച്ചിടും. സന്യാസിയായിക്കഴിഞ്ഞിട്ടാണ് സുഖിക്കാനും മക്കളെ ജനിപ്പിക്കാനും തോന്നുന്നതെങ്കിലോ? വാസനയുടെ പ്രാബല്യം ഒറ്റയടിക്ക് കുറയ്‌ക്കുക ബുദ്ധിമുട്ടാണ്. പതുക്കെപ്പതുക്കെ ക്രമീകമായാണത് സാധിക്കുക. ഉയര്‍ന്ന കട്ടിലില്‍ കിടക്കുമ്പോള്‍ വീഴാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ നിലത്തു കിടന്നുറങ്ങുന്നവന്‍ വീഴുകയില്ലല്ലോ! സന്യാസി പിഴച്ചാല്‍ അതില്‍പ്പരം വീഴ്ച വേരെയില്ല. മരക്കൊമ്പില്‍ വിളഞ്ഞുനില്‍ക്കുന്ന കനിയാസ്വദിക്കാന്‍ എറുമ്പ് മരച്ചുവട്ടില്‍ നിന്ന് പതുക്കെ ഇഴഞ്ഞു കയറുന്നു. എന്നിട്ട് പ്രശാന്തനായി ആ പഴം ആഹരിക്കുന്നു. എന്നാല്‍ പറന്നു തളര്‍ന്നു വരുന്ന പക്ഷിക്ക് പഴം ആസ്വദിക്കാന്‍ കഴിയുമെങ്കിലും അതിനു സുഖമോ വിശ്രമമോ എന്തെന്നറിയില്ല. അതെപ്പോഴും വെപ്രാളപ്പെട്ടുകൊണ്ടേയിരിക്കുന്നു. ചടുലമായ മനസ്സിനെ ഒതുക്കാന്‍ സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടാണ്. അതിനാലാണ് ക്രമാനുഗതമായി വേണം ആശ്രമങ്ങള്‍ സ്വീകരിക്കാന്‍ എന്ന് പറയുന്നത്. ഗൃഹസ്ഥാശ്രമിയാണെങ്കിലും ഒരാള്‍ക്ക് ആത്മജ്ഞാനിയാകാന്‍ തടസ്സമൊന്നുമില്ല. അയാള്‍ക്കുള്ളില്‍ സന്തോഷസന്താപങ്ങളോ ലാഭാലാഭ വിവേചനമോ ഉണ്ടാവുകയില്ല. മനസ്സില്‍ ദുഷ്ചിന്തയില്ലാതെ സ്വകര്‍മ്മം അനുഷ്ടിച്ചു സന്തുഷ്ടിയോടെ ജീവിക്കുന്നവന്‍ മുക്തനാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.