Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അവഗണനയുടെ പടുകുഴിയില്‍ കുട്ടനാട്ടിലെ ആതുരാലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 08:05 pm IST
in Alappuzha

കുട്ടനാട്: കുട്ടനാടിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ പരിതാപകരം. പുളിങ്കുന്ന് താലൂക്ക് ആശുപത്രി, ചമ്പക്കുളം ഗവ. ആശുപത്രി, വെളിയനാട്, എടത്വാ, ചെമ്പുംപുറം സിഎച്ച്‌സികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിനെതിരെ വ്യാപക പരാതികളാണുയരുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലും പല ആശുപത്രികള്‍ക്കുമില്ല. ശൗചാലയമില്ലാത്തതും ശുദ്ധജല ലഭ്യതക്കുറവുമാണ് ഇതില്‍ പ്രധാന പ്രശ്‌നം. പ്രാഥമികാരോഗ്യകേന്ദ്രം ഉയര്‍ത്തി സിഎച്ച്‌സിയാക്കിയും പിന്നീട് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തപ്പെട്ട ചമ്പക്കുളം ഗവ. ആശുപത്രിയ്‌ക്കെതിരെയാണ് പരാതികളേറെയും. നാളുകളായി ഐപിയും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുന്നില്ല.

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ സ്ഥിതിയും മറ്റൊന്നല്ല, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സായി ഉയര്‍ത്തിയിട്ടു കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിലവാരം മാത്രമാണുള്ളത്. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുന്നുണ്ടെങ്കിലും ഇവരുടെ സേവനം പലപ്പോഴും ലഭ്യമല്ല.എക്‌സ്‌റേ, സ്‌കാനിങ് തുടങ്ങിയ പരിശോധന സൗകര്യങ്ങള്‍ ഇവിടെയില്ല. രണ്ടരക്കോടി രൂപ വിനിയോഗിച്ച് വനിത, ശിശുവിഭാഗത്തിനായി പ്രത്യേക വാര്‍ഡും ലേബര്‍ റൂം ഉള്‍പ്പെടുന്ന കോംപ്ലക്‌സും നിര്‍മിച്ചെങ്കിലും ആവശ്യത്തിന് ഉപകരണങ്ങള്‍ ലഭ്യമാകാത്തതിനാല്‍ മൂന്നുവര്‍ഷമായി തുടര്‍ പ്രവര്‍ത്തനം തടസപ്പെട്ടു.

നേത്ര, ശിശു, ഗൈനക്കോളജി, അസ്ഥി, ശസ്ത്രക്രിയ, അനസ്‌തേഷ്യ, ഡെന്റല്‍ വിഭാഗങ്ങള്‍ ഇവിടെയുണ്ടെങ്കിലും പ്രവര്‍ത്തന സജ്ജമല്ലാത്തതിനാല്‍ നിയമിക്കപ്പെടുന്ന സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സ്ഥലംമാറ്റം വാങ്ങി പോകുകയാണ് പതിവ്. രണ്ട് ഫാര്‍മസിസ്റ്റുകളെ നിയമിച്ചിരിക്കുന്നത് ദിവസ വേതനാടിസ്ഥാനത്തിലാണ്.

ഫാര്‍മസി സ്‌റ്റോര്‍ കീപ്പര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. എസി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ആരോഗ്യകേന്ദ്രമെന്ന നിലയില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെടാത്തതാണ് വെളിയനാട് സിഎച്ച്‌സി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ സ്ലയ്ഡുകള്‍ പരിശോധന നടത്തുന്ന ഇവിടെ സ്ഥിരം ലാബ് സ്‌പെഷ്യലിസ്റ്റ് ഇല്ലാത്തതും പ്രവര്‍ത്തന തടസം സൃഷ്ടിക്കുന്നുണ്ട്. പാവപ്പെട്ട കര്‍ഷകത്തൊഴിലാളി സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേര്‍ ആശ്രയിക്കുന്ന ചികിത്സാ കേന്ദ്രങ്ങള്‍ അവഗണനയുടെ പടുകുഴിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.