ആലപ്പുഴ: മോട്ടോര്‍ വാഹന വകുപ്പിന്റെ നിയന്ത്രണത്തില്‍ എല്ലാ റീജിയണല്‍, സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും തുടുങ്ങുവാന്‍ നിര്‍ദ്ദേശിച്ചിരുന്ന ഇ- സേവാകേന്ദ്രം ആലപ്പുഴ റീജിയണല്‍ ട്രാന്‍്‌സ്‌പോര്‍ട്ട് ഓഫീസില്‍ ഓഫീസിനോടനുബന്ധമായുള്ള മുറിയല്‍ എല്ലാ സജ്ജീകരണങ്ങളോടും മൂന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
മോട്ടോര്‍ വാഹനവകുപ്പിന്റെ ഓണ്‍ ലൈന്‍ സേവനങ്ങള്‍ക്കായുള്ള പണം ഇ- സേവാകേന്ദ്രം വഴി അടയ്‌ക്കാം.
















