Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചന്ദ്രന്‍ വധം; കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പ്രോസിക്യൂഷന്റെ മികവില്‍ പരാജയപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 08:14 pm IST
in Alappuzha

മാവേലിക്കര: ഒരു പാട് പ്രത്യേകതകള്‍ നിറഞ്ഞ വിചാരണക്കായിരുന്നു ചന്ദ്രന്‍ കൊലക്കേസ് സാക്ഷ്യം വഹിച്ചത്. പ്രഥമ വിവര മൊഴിയില്‍ വിവരിച്ച പ്രതികളില്‍ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേസിന്റെ അന്വേഷണ വേളയില്‍ ഒഴിവാക്കി. പിന്നീട് സാക്ഷികളെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും വിചാരണ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേസില്‍ ആദ്യകാലങ്ങളിലുണ്ടായത്.

വിചാരണ ആരംഭിച്ചപ്പോള്‍ സാക്ഷികളുടെ വീടുകളെ പ്രലോഭനത്തിലൂടെയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നു. ഇതൊന്നും വക വെക്കാതെ കോടതിയിലെത്തുന്ന സാക്ഷികളെയും വിചാരണ കാണാനെത്തിയവരെയും ഇവിടെയും ചിലര്‍ ഭീഷണിപ്പെടുത്തി.

അതേ സമയം തന്നെ സാക്ഷികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുവാനായി ചന്ദ്രന്റെ കൊലപാതക ദിവസം തന്നെ നടന്ന മറ്റൊരു കേസിന്റെ തൊണ്ടി സാധനങ്ങള്‍ ഈ കേസില്‍ ഹാജരാക്കി ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള ശ്രമം പ്രതിഭാഗത്തുനിന്നുമുണ്ടായി. എന്നാല്‍ പ്രോസിക്യൂഷന്റെ ശക്തമായ ഇടപെടല്‍മൂലും ആ ഉദ്യമം ഫലിച്ചില്ല.

ചന്ദ്രന്റെ തലയിലുണ്ടായ മാരകമായ മുറിവ് നിലത്ത് തല ഇടിച്ച് വീണതുകൊണ്ടാണെന്ന് വരുത്തിതീര്‍ക്കാനുള്ള പ്രതിഭാഗം ശ്രമവും പോലീസ് സര്‍ജന്‍ നല്‍കിയ വിശദീകരണത്തോടുകൂടി പരാജയപ്പെട്ടു. തുടര്‍ന്ന് കേസിന് ഒരു വര്‍ഗീയ മുഖം നല്‍കാനുള്ള ഉദ്ദേശത്തോടെ മുസ്ലീം തീവ്രവാദ സംഘടനകള്‍ക്ക് മരണപ്പെട്ട ചന്ദ്രനോട് വിരോധം ഉണ്ടെന്നും ഈ കേസില്‍ അത്തരം ആളുകളുടെ പങ്കാളിത്തമാണ് ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു.

ദൃക്‌സാക്ഷികളുടെ മൊഴിയിലെ സ്ഥിരത ചൂണ്ടിക്കാട്ടി ആ വാദമുഖങ്ങളെയും പ്രോസിക്യൂഷന്‍ ഖണ്ഡിച്ചു. പ്രോസിക്യൂഷന്‍ കൂടുതലായി ഹാജരാക്കിയ സാക്ഷിയെ ആദ്യം ഒരു തവണ വിസ്തരിച്ച് തെളിവ് പൂര്‍ത്തി ആക്കിയ ശേഷം പിന്നീട് ആ സാക്ഷിയെ വീണ്ടും വിളിച്ചു വരുത്തി വിസ്തരിക്കുവാനും മാവേലിക്കരയില്‍ മുമ്പ് ജോലി നോക്കിയിരുന്ന ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ വിസ്തരിക്കുന്നതിനും പ്രതിഭാഗം ശ്രമിച്ചു.

ക്രിമിനല്‍ കേസിന്റെ വിചാരണയില്‍ അത്യപൂര്‍വ്വമായി മാത്രം കണ്ടിട്ടുള്ള രീതിയില്‍ സാക്ഷികളില്‍ ആശയ കുഴപ്പം സൃഷ്ടിക്കാന്‍ മറ്റൊരു കോടതിയിലെ വേറൊരു കേസിന്റെ തൊണ്ടി മുതലുകളുടെ ചിത്രങ്ങള്‍ ഈ കേസില്‍ ഹാജരാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്കാണ് കേസ് വിചാരണ സാക്ഷ്യം വഹിച്ചത്.

ആ ശ്രമങ്ങളെല്ലാം തന്നെ നിഷ്ഫലമാക്കിയാണ് പ്രോസിക്യൂഷന്‍ കേസില്‍ വിജയം നേടിയെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.