Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ നിന്ദാസ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 08:01 pm IST
in Samskriti

രാവണന്‍ ഉദ്യാനത്തില്‍ കടന്ന് സീതയെ സമീപിച്ചു. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളുടെ കാല്‍ച്ചിലമ്പ്, കിങ്ങിണി തുടങ്ങിയവയുടെ ശബ്ദം കേട്ട് സീത പരിഭ്രമിച്ചു. ശരീരം ചുരുക്കി മുട്ടിന്മേല്‍ മുഖം പൂഴ്‌ത്തിയിരുന്നു. രാവണന്‍ സീതയോട് രാമനെപ്പറ്റി നിരവധി കുറ്റങ്ങളും കുറവുകളും പറയുന്നു. അവയൊക്കെത്തന്നെ ഈശ്വരമഹിമ വിവരിക്കുന്ന വേദാന്തതത്ത്വങ്ങളും രാമസ്തുതിയുമാണ്. ദ്വയാര്‍ത്ഥത്തിലാണ് രാവണന്‍ പറയുന്നത്.

ഹേ, സുന്ദരി, ഞാന്‍ നിന്റെ ചരണങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ദാസനാണ്. നീ എന്നെയൊന്ന് കടാക്ഷിക്കുകയെങ്കിലും ചെയ്യ്.  നിന്നില്‍തന്നെ മനസ്സുറപ്പിച്ചവനാണ് ഞാന്‍. അതേസമയത്ത് നിന്റെ ഭര്‍ത്താവായ രാമനെ അന്വേഷിക്കുന്നവരില്‍ ചിലര്‍ക്കുമാത്രമേ കാണാന്‍ പറ്റൂ. അയാള്‍ ആരുടെ മുമ്പിലും വരുന്നില്ല. എല്ലാസ്ഥലത്തും നന്നായി തിരഞ്ഞാലും ചിലപ്പോള്‍ ഭാഗ്യവാന്മാര്‍ക്കു മാത്രം കാണാന്‍ കഴിഞ്ഞെന്നുവരും. ഹേ സുന്ദരി, ദശരഥപുത്രനെക്കൊണ്ട് നിനക്കൊരു പ്രയോജനവുമില്ല. നീ ലോകസുന്ദരി. അവനാകട്ടെ ഒരിക്കലും ഒന്നിലും ആശയില്ല. അതുപോലെ നിന്നിലും ആഗ്രഹമില്ല.

നീ വളരെ താല്‍പര്യത്തോടെ ആലിംഗനം ചെയ്താലും. തൊട്ടടുത്ത് വസിച്ചാലും നിന്റെ ഗുണങ്ങളെല്ലാം അനുഭവിച്ചുകൊണ്ടിരുന്നാലും അവന് നിന്നില്‍ താല്‍പര്യമില്ല. അവന് ഒരുവരിലും ശരണമില്ല. താങ്ങുംതണലുമില്ലാത്ത നിസ്സാരന്‍. ശക്തിവിഹീനമായ അവന് ഇവിടെയെത്താന്‍ കഴിയില്ല. ഭവതി അവനെയെന്തിനാശ്രയിക്കുന്നു. അവന് കീര്‍ത്തിയില്ല. ആത്മാഭിമാനമില്ല. നന്ദിയില്ല. ഒന്നിലും മമതയില്ല, അഹങ്കാരമില്ല, സ്വയം പണ്ഡിതനാണെന്ന് നടിക്കുന്നു. അവനെ ചുറ്റിയിരിക്കുന്നത് വനചരന്മാരാണ്. അവനെപ്പോഴും കാട്ടാളന്മാരുടെ കൂടെയാണു കഴിയുന്നത്. ദരിദ്രന്മാരെയാണ് അവനിഷ്ടം.

ഉയര്‍ന്നവനെന്നോ താണവനെന്നോ, നല്ലവനോ ചീത്തയാളെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും കൂടിച്ചേര്‍ന്നു കഴിയുന്നവനാണ് രാമന്‍. ബ്രാഹ്മണനായാലും ചണ്ഡാളനായാലും അവനൊരുപോലെതന്നെ. പശുവും നായും അവന് സമം. ഭവതിയെ കണ്ടാലും കാട്ടാള സ്ത്രീയെ കണ്ടാലും അവനൊരുപോലെതന്നെ. ഭവതിയും കാട്ടാള സ്ത്രീയായ ശബരിയും തമ്മില്‍ അവനു മാറ്റമില്ല. ചിലപ്പോള്‍ ഇതിനകം വല്ല കാട്ടാളസ്ത്രീയേയും ഭാര്യയാക്കിക്കാണും. തീര്‍ച്ചയായും അവന്‍ ഭവതിയെ ഇതിനകം മറന്നുകാണും.

ഭവതിയില്‍ താല്‍പര്യമില്ലാത്ത അദ്ദേഹത്തെ ഇനി കാത്തിരിക്കേണ്ട. അതിനാല്‍ ഭവതിയുടെ ദാസന്മാരില്‍ ദാസനായ എന്നെ സ്വീകരിക്ക്. കൈയില്‍ കിട്ടിയ രത്‌നമണിയെ ഉപേക്ഷിച്ചിട്ട് തിളങ്ങുന്ന കുപ്പിച്ചില്ലിനെ എന്തിനു മോഹിക്കുന്നു. എന്നെ നോക്ക് ദേവന്മാര്‍, അസുരന്മാര്‍, നാഗന്മാര്‍, അപ്‌സരസ്സുകള്‍ എന്നീവര്‍ഗ്ഗങ്ങളിലുള്ള എത്രയെത്ര ദാസിമാരാണ് സേവിക്കുന്നത്. നീ എന്നോടൊപ്പം വന്നാല്‍ ഇവരൊക്കെ  നിന്റെ ദാസിമാരായിത്തീരും. സുന്ദരിമാര്‍ എനിക്കു വിടു പണിചെയ്യുന്നു. കാലനുപോലും എന്നെ ഭയമാണ്. ദേവേന്ദ്രന്‍പോലും എന്നെ പൂജിക്കുന്നു.

ഞാന്‍ പറയുന്നത് ഭവതി അനുസരിക്ക്. ഹേ സുന്ദരീ, അവിടുത്തെ പാദകമലങ്ങളില്‍ ഞാനിതാ വീഴുന്നു. എല്ലാത്തരത്തിലും ഞാന്‍ നിനക്കു വശഗതനാണ്. എന്നെ രക്ഷിക്ക്. (ഇവിടെ രാവണന്‍ സ്വയം നിന്ദിക്കുന്നു. ആയിരക്കണക്കിന് സുന്ദരിമാരുണ്ടായിട്ടെന്തു ഫലം? യഥാര്‍ത്ഥത്തില്‍ കാലനും എന്നെ വേണ്ടാതായി. ഇനി സര്‍വശക്തയായ ദേവിയുടെ കാരുണ്യം ഉണ്ടെങ്കില്‍ ഭഗവാന്റെ കൈയാല്‍ മുക്തി പ്രാപിക്കാം. അതിനായി ഞാനിതാ പാദത്തില്‍ അഭയം തേടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.