Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യാപാരിയുടെ മരണം; പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 09:26 pm IST
in Alappuzha

അമ്പലപ്പുഴ: വാണിജ്യനികുതി ഉദ്യോഗസ്ഥന്മാരുടെ പീഡനത്തെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തത് നാടിനെ നടുക്കി. സംഭവത്തില്‍ പ്രതിഷേധം വ്യാപകം. ഇന്നലെ അമ്പലപ്പുഴയില്‍ ഹര്‍ത്താല്‍ ആചരിച്ചു. അമ്പലപ്പുഴ പടിഞ്ഞാറെ നടയ്‌ക്കു സമീപത്തെ ചിത്രസ്റ്റോഴ്‌സ് എന്ന പലചരക്ക് സ്ഥാപന ഉടമ ശ്രീകുമാറാ(56)ണ് തിങ്കളാഴ്ച രാവിലെ 9.15ഓടെ കടയ്‌ക്കുള്ളില്‍ ആത്മഹത്യ ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് അമ്പലപ്പുഴയിലെ വ്യാപാരി വ്യവസായി സമൂഹവും നാട്ടുകാരും കടയ്‌ക്കു മുന്‍പില്‍ തടിച്ചുകൂടിയത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അമ്പലപ്പുഴ പോലീസ് എത്തി ഇവരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും വിഫലമായി. തുടര്‍ന്ന് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആഹ്വനം ചെയ്തതോടെ കൂടുതല്‍ വ്യാപാരികള്‍ സ്ഥലത്തെത്തി ശ്രീകുമാറിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യം ഉന്നയിച്ചു.

കളക്ടര്‍ എത്തിയ ശേഷമേ മ്യതദേഹം നീക്കം ചെയ്യുവാന്‍ അനുവദിക്കൂ എന്ന നിലപാട് കൈകൊണ്ടു. ഒടുവില്‍ സബ് കളക്ടര്‍ ബാലമുരളി സ്ഥലത്ത് എത്തി പ്രതിക്ഷേധക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മൃതദേഹം നീക്കം ചെയ്യാനായത്. കഴിഞ്ഞ 20 വര്‍ഷമായി കട നടത്തുന്ന ശ്രീകുമാറിന്റെ സ്ഥാപനത്തില്‍ ഇപ്പോള്‍ മാത്രമാണ് ആറു ലക്ഷത്തോളം രൂപയുടെ സ്റ്റോക്ക് ഉള്ളത്.

2012 മുതല്‍ 14 വരെയുള്ള വര്‍ഷകാലം സെയില്‍ ടാകസ് ഇനത്തില്‍ 21 .5 ലക്ഷത്തില്‍പരം രൂപാ അടയ്‌ക്കണം എന്നു കാട്ടി അധികൃതര്‍ നല്‍കിയ നോട്ടീസ് കടയില്‍ നിന്ന് കണ്ടെത്തിയതായി വ്യാപാരി വ്യവസായികള്‍ പറഞ്ഞു. 3.5 ലക്ഷം രൂപാ വീതമുള്ള രണ്ട് റിക്കവറി നോട്ടീസും ശ്രീകുമാറിന് ലഭിച്ചിട്ടുണ്ടന്ന് വ്യാപാരി വ്യവസായികള്‍ പറഞ്ഞു.

ഇതും ഉള്‍പ്പെടെ ഇദ്ദേഹം അടയക്കേണ്ട തുക 50 ലക്ഷത്തോളമാണ്. എന്നാല്‍ നിത്യേന 5000 രുപയില്‍ അധികം കച്ചവടം ഇല്ലാത്ത ചെറുകിട സ്ഥാപനമാണിത്.

ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതിന്റെ ഫലമയാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.