Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവല്‍ പ്രസാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 08:11 pm IST
in Samskriti

പരീക്ഷിത്ത് രാജാവ് ചോദിച്ചു:

ഭഗവാന്‍ ഇന്ദ്രനുവേണ്ടി രാക്ഷസന്മാരെ നിഗ്രഹിച്ചു എന്ന് പറഞ്ഞുവല്ലോ. ഭഗവാന്റെ നിഷ്പക്ഷതക്ക് യോജിച്ച കാര്യമല്ലല്ലോ ഇത് ?

ശുകമുനി പറഞ്ഞു:

ഭഗവാന്‍ തീര്‍ച്ചയായും നിഷ്പക്ഷമതി തന്നെ. പ്രകൃതിഗുണങ്ങളാലാണ് വിശ്വം രൂപവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുത്. ഭഗവല്‍പ്രഭയിലാണ് ഈ ഗുണങ്ങള്‍ പ്രവര്‍ത്തനോന്മുഖമാവുന്നത്. അതുകൊണ്ട് അവയുടെ ദേവതയാണ് ഭഗവാന്‍. കാലം കടന്നു പോവുമ്പോള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ഗുണം ആധിപത്യം നേടുന്നു. അതനുസരിച്ചും കാലഗതിക്കനുസരിച്ചും സത്വഗുണം ഉന്നതിയിലായിരിക്കുമ്പോള്‍ ദേവന്മാരുടേയും ഋഷിമാരുടേയും താല്‍പ്പര്യം പോഷിപ്പിക്കപ്പെടുന്നു. രജോഗുണം ഉന്നതിയിലാവുമ്പോള്‍ രാക്ഷസന്‍മാരുടേയും, തമോഗുണം വര്‍ദ്ധിക്കുമ്പോള്‍ ഭൂതപ്രേതപിശാചുക്കളുടേയും താല്‍പ്പര്യം പോഷിപ്പിക്കുന്നു. ഭഗവാനാകട്ടെ വെറും സാക്ഷിമാത്രമത്രേ. യുധിഷ്ഠിരന്റെ ചോദ്യത്തിനുത്തരമായി നാരദന്‍ പറഞ്ഞ കാര്യം എന്തെന്ന് കേട്ടാല്‍ അങ്ങയുടെ സംശയങ്ങള്‍ ഇല്ലാതാവും.

യുധിഷ്ഠിരന്‍ പറഞ്ഞു: ‘മഹാമുനേ, ഭഗവാനെ വെറുക്കുകയും അപമാനിക്കുകയും ചെയ്ത ശിശുപാലന്‍, അവസാനം കൃഷ്ണന്റെ കൈകൊണ്ടുതന്നെ വധിക്കപ്പെട്ടുവല്ലോ. ശിശുപാലന്റെ ആത്മാവ് ഭഗവാനില്‍ വിലയം പ്രാപിച്ചതായാണ് ഞങ്ങള്‍ കണ്ടത്. ഭഗവത് നിന്ദ ചെയ്യുന്നവന്റെ നാവില്‍ വെളള ക്കുഷ്ഠം പിടിക്കും എന്നാണല്ലോ ഞങ്ങള്‍ കേട്ടിട്ടുളളത്. ഇതിന്റെ നിഗൂഢതത്വം എന്തെന്ന് എനിക്ക് മനസിലാവുന്നില്ല. ദയവായി പറഞ്ഞു തന്നാലും.’

നാരദന്‍ പറഞ്ഞു:

എല്ലാ ജീവജാലങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുത് പഞ്ചഭൂതങ്ങളാലാണ്. അജ്ഞാനത്താലാണ് ‘ഞാന്‍, എന്റേത്’ എന്നീ സങ്കല്‍പങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെയാണ് സുഖദുഃഖങ്ങളും പുകഴ്‌ത്തലും ഇകഴ്‌ത്തലും ബഹുമതിയും അപമാനവും ജീവികള്‍ അനുഭവിക്കുന്നുത്. ഇതെല്ലാം ഭഗവാനില്‍ ഇല്ലതന്നെ. അതുകൊണ്ട് ഏതൊരുവന്‍ ഭഗവാനില്‍ മനസുറപ്പിക്കുന്നുവോ, അവന്റെ ഉദ്ദേശം എന്തു തന്നെയായിരുന്നാലും അവന് ഭഗവല്‍പ്രസാദം ലഭിക്കുന്നു. പലരും ഭഗവാനില്‍ മനസുറപ്പിച്ച് പ്രേമം, വെറുപ്പ്, ഭയം, സൗഹൃദം, ഭക്തി എന്നിങ്ങനെ പല രീതികളിലും പരമസാക്ഷാത്ക്കാരം നേടിയിട്ടുണ്ട്. ഗോപികമാര്‍ പ്രേമത്തിലൂടെയും, കംസന്‍ ഭയത്തിലൂടെയും, ശിശുപാലന്‍ തുടങ്ങിയവര്‍ വെറുപ്പിലൂടെയും, വൃഷ്ണികള്‍ ബന്ധുതയിലൂടെയും അങ്ങ് സൗഹൃദത്തിലൂടെയും ഞങ്ങള്‍ ഭക്തിയിലൂടെയും ഭഗവാനെ പ്രാപിക്കുന്നു.

ശിശുപാലനും ദന്തവക്രനും, ഭഗവല്‍സന്നിധിയില്‍ കാവല്‍ക്കാരായിരുന്നു. ഒരു ദിവസം സനല്‍ക്കുമാരന്മാര്‍ ഭഗവല്‍ദര്‍ശനത്തിന് ചെല്ലുമ്പോള്‍ കാവല്‍ക്കാരായ ജയവിജയന്മാര്‍ അവരെ വെറും ബാലന്മാരെന്ന് കരുതി അകത്തേക്ക് കടത്തി വിട്ടില്ല. സനല്‍ക്കുമാരന്മാര്‍ അവരെ ശപിച്ചു. നിങ്ങള്‍ക്ക് വിവേകബുദ്ധി നശിച്ചിരിക്കുന്നു. അതുകൊണ്ട് ഭഗവല്‍പ്പദമലരുകളെ സേവിക്കാനുളള അര്‍ഹത ഇല്ലാതായിരിക്കുന്നു. നിങ്ങള്‍ രാക്ഷസന്മാരായി ജനിക്കട്ടെ.

പിന്നീട് ശാപമോക്ഷാര്‍ത്ഥം ഇങ്ങനെ പറഞ്ഞു: മൂന്നുജന്മങ്ങള്‍ക്കുശേഷം നിങ്ങള്‍ക്ക് തിരിച്ച് ഭഗവല്‍സന്നിധി പൂകാം. അങ്ങനെ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും രാവണനും കുംഭകര്‍ണ്ണനും ശിശുപാലനും ദന്തവക്രനുമായി മൂന്ന് ജന്മങ്ങള്‍ അവര്‍ ശത്രുതയോടെ ഭഗവാനെ മനസില്‍ നിറച്ച് ഹൃദയം ശുദ്ധീകരിച്ചു. അവസാനം ഭഗവല്‍സന്നിധിയിലേക്ക് തിരിച്ചു പോവുകയും ചെയ്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.