കല്‍പ്പറ്റ : മാര്‍ച്ച് 13ന് നടക്കുന്ന കരിന്തണ്ടന് സ്മൃതിയാത്രയുടെ ഭാഗമായി കണിയാമ്പറ്റ നിവേദിതാ വിദ്യാനികേതനില്വെച്ച് ചിത്രരചനാ, ഉപന്യാസ മഝരങ്ങള്‍ നടന്നു. അന്പതില്പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സര പരിപ്പാടിക്ക് ടി.വി. രാഘവന്. എ. ചന്ദ്രന്, സുബ്രമണ്യന്‍, സുകന്യ, സുനന്ദ, എന്നിവര്‍ നേതൃത്വം നല്കി. സ്മൃതിയാത്രയുടെ സമാപന സമ്മേളനത്തില്വെച്ച വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ സമ്മാനം വിതരണം ചെയ്യും.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: