Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണം പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 07:54 pm IST
in Alappuzha

ചേര്‍ത്തല: നാടിന്റെ സമഗ്രവികസനത്തിന് സഹായകരമായി തീരുന്ന തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മ്മാണം പുരോഗമിക്കുന്നു. ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ബണ്ടിന്റെ മധ്യഭാഗത്തെ മണല്‍ച്ചിറ മാറ്റി ഷട്ടറുകള്‍ സ്ഥാപിക്കുന്നതാണ് മൂന്നാംഘട്ട നിര്‍മ്മാണം.

ഇതോടൊപ്പം മുഴുവന്‍ ഷട്ടറുകളും സ്റ്റീല്‍ ആക്കുന്ന ജോലികളും നടക്കുന്നു. കുട്ടനാട് പാക്കേജില്‍ ഉള്‍പെടുത്തി 255 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഒന്ന്, മൂന്ന് ഘട്ടങ്ങളിലായി ബില്‍ നിലവിലുള്ള 62 ഷട്ടറുകളെ ഇവയെ ബന്ധിപ്പിച്ച് 28 ഷട്ടറുകള്‍ പുതുതായി നിര്‍മ്മിക്കും. 2014 സെപ്റ്റംബര്‍ 16 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

മുപ്പത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു ധാരണ. മൂന്ന് സ്ഥാപനങ്ങളാണ് നിര്‍മ്മാണ ജോലികളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിലെ പില്ലറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇവയെ ബന്ധിപ്പിച്ച സ്പാനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ തുടങ്ങും. കായലിന്റെ ഇരുഭാഗങ്ങളിലും മണല്‍ച്ചിറ നിര്‍മ്മിച്ച് ആഴത്തില്‍ കുഴിയെടുത്താണ് പില്ലറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പത്ത് മീറ്ററോളമാണ് പില്ലറുകളുടെ വ്യാസം.

ഒന്നര കിലോമീറ്ററോളം നീളമുള്ള ബില്‍ അരക്കിലോമീറ്റര്‍ മണല്‍ച്ചിറയാണ്. നിലവിലെ ഷട്ടറുകള്‍ സ്റ്റീല്‍ ആക്കുന്ന ജോലികള്‍ മാസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചിരുന്നു. ഷട്ടറുകള്‍ താഴ്‌ത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജോലികള്‍ വൈകാതെ പുനരാരംഭിക്കുമെന്നാണ് സൂചന. ഷട്ടറുകള്‍ സ്ഥിരമായി അടച്ചിടാതെ കായലിലെ ലവണാംശവും ജലവിതാനവും അനുസരിച്ച് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ഷട്ടറുകള്‍ അടഞ്ഞുകിടക്കുന്ന സമയത്ത് മത്സ്യങ്ങള്‍ക്ക് ഇരുവശങ്ങളിലേക്കും സഞ്ചരിക്കുന്നതിനായി ഫിഷ് ലാഡര്‍ സംവിധാനവും ഒരുക്കും. 2017 മാര്‍ച്ചോടു കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കായലിലെ മത്സ്യ സമ്പത്ത് ഗണ്യമായി വര്‍ദ്ധിക്കുകയും, വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് വഴിതെളിയുകയും ചെയ്യും. കുട്ടനാടന്‍ മേഖലയിലെ നെല്‍കൃഷിയെ ഓരുവെള്ള ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും, മാലിന്യ നിര്‍ഗമനം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ബണ്ട് സ്ഥാപിച്ചത്. ഒന്ന് മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബണ്ടിന്റെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇത് കുട്ടനാട് അടക്കമുള്ള മേഖലകളില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടു കൂടി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും എന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.