ന്യൂദല്‍ഹി: ദല്‍ഹിയിലെ ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍ ജീവനക്കാരെ വെടിവച്ചു കൊന്ന ശേഷം 2.5 കോടി കവര്‍ന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. കൊള്ളനടത്താനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പ് നടന്നത്. ടോള്‍പ്ലാസയിലെ കാഷ്യറും സുരക്ഷാ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: