പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജന്മഭൂമി ദിനപ്പത്രത്തിന്റെ ഫണ്ട് സമാഹരണം നടന്നു. റാന്നിയില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അയ്യപ്പ സേവാസമാജം താലൂക്ക് സെക്രട്ടറി വേണുക്കുട്ടന്നായരില് നിന്നും വരിസംഖ്യ ഏറ്റുവാങ്ങി. റാന്നി താലൂക്ക് കാര്യവാഹ് ജി.വിനോദ് കുമാര്‍, സഹകാര്യവാഹ് സന്തോഷ്, ശബരിഗിരി ജില്ലാ കാര്യവാഹ് ജി.വിനു തുടങ്ങിയവര്‍ പങ്കെടുത്തു.
പുറമറ്റം പഞ്ചായത്തില്‍ പുറമറ്റം മണ്ഡല് കാര്യവാഹ് അനൂപില്‍ നിന്നും വരിസംഖ്യ പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഏറ്റുവാങ്ങി. ഇരവിപേരൂര്‍ താലൂക്ക് സംഘചാലക് പ്രസന്നകുമാര്‍, ശബരിഗിരി ജില്ലാ കാര്യവാഹ് ജി.വിനു, ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് സി.രാജേഷ്, എസ്.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: