Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുടിവെളളത്തിനായി ജനം നെട്ടോട്ടം: കണ്ണില്‍ പൊടിയിട്ട് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 08:13 pm IST
in Alappuzha

തുറവൂര്‍: വേനല്‍ കടുത്തതോടെ ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖല കുടിനീരിനായി നെട്ടോട്ടത്തില്‍. ജപ്പാന്‍ കുടിവെള്ള പദ്ധതി ആരംഭിച്ചതോടെ പാരമ്പരാഗത ശുദ്ധജലസ്രോതസുകളായ കുളങ്ങള്‍, കിണറുകള്‍,എന്നിവ ഉപയോഗിക്കാതെ നാശോന്മുഖമായതോടെ ജനങ്ങള്‍ തീര്‍ത്തും ദുരിതത്തിലായി. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ പ്രദേശത്തെ വയലാര്‍, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നി പഞ്ചായത്തു പ്രദേശങ്ങളെല്ലാം വരള്‍ച്ചയുടെ പിടിയിലായിരിക്കുകയാണ്. ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ നടപ്പാക്കിയ ജപ്പാന്‍ ശുദ്ധജലപദ്ധതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായതും ജനങ്ങളുടെ ദുരിതം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കയാണ്. മുന്‍വര്‍ഷങ്ങളില്‍ വേനലടുക്കുമ്പോള്‍ പഞ്ചായത്തുകള്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കുളങ്ങളും കിണറുകളും ശുദ്ധീകരിക്കുക പതിവായിരുന്നു. എന്നാല്‍ ഇക്കുറി ഇത്തരത്തിലുള്ള ശുദ്ധീകരണ പരിപാടികളൊന്നും നടപ്പാക്കിയിട്ടില്ല. പ്രദേശത്തെ ഒട്ടു മിക്ക പാടശേഖരങ്ങളിലും മത്സ്യക്കൃഷിക്കായി ഓരുവെള്ളം കയറ്റിയിട്ടിരിക്കുന്നതിനാല്‍ കിണറുകളിലേയും കുളങ്ങളിലേയും ജലം ഉപ്പുരസം നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കയാണ്. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതിയും താളംതെറ്റിയിരിക്കുകയാണ്. അയ്യായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെ മുടക്കി കണക്ഷന്‍ എടുത്തവര്‍ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട ദുരവസ്ഥയിലാണ്. വെള്ളം കിട്ടാത്ത കുടിവെള്ള കണക്ഷന്‍ നല്കി ഉദ്യോഗസ്ഥരും സ്വകാര്യ പ്ലംബര്‍മാരും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ജനങ്ങളെ കൊള്ളയടിച്ചതല്ലാതെ ആര്‍ക്കും ഒരുതുള്ളി വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയാണ്. നാടാകെ കോടികള്‍ മുടക്കി നിര്‍മ്മിച്ച ലക്ഷക്കണക്കിന് ലിറ്റര്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ ജലസംഭരണികള്‍ പലതുംഭാഗികമായിപ്പോലും ഉപോയോഗിക്കാതെ നാശത്തിന്റെ വക്കിലാണ്. നാടുനീളെ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പുകള്‍ അടിക്കടി പൊട്ടുന്നത് പദ്ധതിയ്‌ക്കു പിന്നിലെ അഴിമതിയിലേക്കും ഇതിന്റെ പരാജയത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. പദ്ധതിയ്‌ക്കായി നിര്‍മ്മിച്ച തൈക്കാട്ടുശേരിയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ സംഭരണ ശേഷിയുടെ നാലിലൊന്ന് ജലം പോലുംഎത്തിക്കാനാവാത്ത സ്ഥിതിയാണ്. പദ്ധതി കണ്മീഷന്‍ ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ണ തോതില്‍ ജലവിതരണം സാധ്യമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. രണ്ടാഴ്‌ച്ചയിലൊരിക്കല്‍ പാതിരാത്രിയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ പമ്പിങ് നടത്തി ജനങങളുടെ കണ്ണില്‍ പൊടിയിടുകയാണ് അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

India

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.