Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എല്‍വി പ്രശ്‌നം പരാമര്‍ശിച്ച് സ്മൃതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 10:40 pm IST
in India

ന്യൂദല്‍ഹി: ജെഎന്‍യു, ഹൈദരാബാദ് വിഷയങ്ങളില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും നടക്കുന്ന ചര്‍ച്ചയില്‍ ഉത്തരംമുട്ടി പ്രതിപക്ഷം. രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിത് നേതാവിനെപ്പോലും ഉള്‍പ്പെടുത്താത്തതിനെതിരായ രോഹിത് വെമുലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉള്‍പ്പെടെ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയതട്ടിപ്പുകള്‍ തുറന്നുകാട്ടുന്ന മറുപടിയായി കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഇന്നലെ രാത്രി രാജ്യസഭയില്‍ നടത്തിയ പ്രസംഗം.

രോഹിതിന്റെ മരണത്തെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിച്ചതിനെതിരെ ഇറാനി ഇടതു-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാളുകളായി തന്റെ മകളെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ഒരു ദളിത് പെണ്‍കുട്ടിയുടെ അമ്മ എഴുതിയ കത്ത് തന്റെ കയ്യിലുണ്ട്, കേരളത്തിലെ തൃപ്പൂണിത്തുറ സംഭവം പരാമര്‍ശിച്ചുകൊണ്ട് ഇറാനി പറഞ്ഞു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ഹനുമന്തറാവു എഴുതിയ കത്ത് സ്മൃതി ഇറാനി രാജ്യസഭയില്‍ വായിച്ചു.

ഇറാനിയുടെ മറുപടി തുടര്‍ച്ചയായി തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിനെതിരെ കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ പ്രവൃത്തിയാണ് യഥാര്‍ത്ഥ അസഹിഷ്ണുതയെന്നും വെങ്കയ്യ പറഞ്ഞു. തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം മനപ്പൂര്‍വ്വം പെരുമാറുന്നതായും ഇറാനി ആരോപിച്ചു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സിപിഎം അംഗം സീതാറാം യെച്ചൂരിയും ചര്‍ച്ചയ്‌ക്കിടെ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി.

എതിരഭിപ്രായത്തെ കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത യെച്ചൂരിയുടെ നിലപാടുകളാണ് അസഹിഷ്ണുതാപരമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. സര്‍വ്വകലാശാലകളില്‍ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായത്തോട് ആര്‍ക്കും എതിര്‍പ്പില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ജെഎന്‍യു എന്നത് പോലീസിന് പ്രവേശനമില്ലാത്ത സ്വതന്ത്ര പ്രദേശമില്ലെന്നും ഇന്ത്യന്‍ പീനല്‍കോഡ് ലംഘിച്ചുകഴിഞ്ഞാല്‍ പോലീസ് എവിടെയും പ്രവേശിച്ച് നടപടി എടുക്കുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

തന്നെ സംസാരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും താന്‍ സംസാരിക്കുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നതായും ആരോപിച്ച രാഹുല്‍ഗാന്ധി ലോക്‌സഭയിലെ ചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്നത് ശ്രദ്ധേയമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.