Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യു: അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 01:50 am IST
in India

ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. ഇരുവരെയും മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാര്‍ലമെന്റാക്രമണക്കേസില്‍ രാജ്യം തൂക്കിലേറ്റിയ കൊടും പാക്ഭീകരനായ രാജ്യദ്രോഹി അഫ്‌സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന് ജെഎന്‍യുവിലെ ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് ഉമര്‍ ഖാലീദ് സമ്മതിച്ചു.

അഫ്‌സല്‍ ഗുരുപ്രശ്‌നം തന്റെ ഹൃദയത്തോട് വളരെ അടുത്ത ഒന്നാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതില്‍ പങ്കുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി കീഴടങ്ങിയ ഖാലിദിനെയും സുഹൃത്ത് അനിര്‍ബെന്‍ ഭട്ടാചാര്യയെയും പോലീസ് അഞ്ചു മണിക്കൂറാണ് ചോദ്യം ചെയ്തത്.

അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി നടത്തണമെന്ന ആശയം അവതരിപ്പിച്ചത് ഉമര്‍ ഖാലീദാണ്. ഇതിനു വേണ്ട പ്രചാരണ ഉപാധികള്‍ (ലഘുലേഖകളും മറ്റും) തയ്യാറാക്കിയത് ഭട്ടാചാര്യയാണ്, പോലീസ് പറഞ്ഞു.

പരിപാടിയുടെ ചിത്രങ്ങളും അവിടെക്കൂടിയിരുന്നവരുടെ ചിത്രങ്ങളും ഇവരെ കാണിച്ചെങ്കിലും ആരെയുംഅറിയില്ലെന്നായിരുന്നു മറുപടി. സര്‍വ്വകലാശാല അനുമതി നല്‍കാതിരുന്നിട്ടും എന്തിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചോദിച്ചപ്പോഴാണ് അഫ്‌സല്‍ ഗുരു പ്രശ്‌നം തന്റെ ഹൃദയത്തോട് വളരെ അടുത്ത ഒന്നാണെന്ന് ഉമര്‍ ഖാലിദ് മറുപടി നല്‍കിയത്.

പതിനഞ്ചു ചോദ്യങ്ങളാണ് പോലീസ് ഉമറിനോട് ചോദിച്ചത്. ഇത്രയും ദിവസം എവിടെയാണ് ഒളിവില്‍ കഴിഞ്ഞത്.

ഒളിവില്‍ കഴിയാന്‍ ആരാണ് സഹായിച്ചത്,ധനസഹായം നല്‍കിയത് ആരാണ്,ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിനു പിന്നിലെ ലക്ഷ്യമെന്തായിരുന്നു, പരിപാടി നടത്താന്‍ സര്‍വ്വകലാശാല അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നോ, അഫ്‌സല്‍ ഗുരുവിനു വേണ്ടി മുദ്രാവാക്യം വിളിച്ചോ, ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എന്തിനാണ്, പരിപാടി സംഘടിപ്പിക്കുന്നതിലും മുദ്രാവാക്യം വിളിക്കുന്നതിലും ആരൊക്കെയാണ് പങ്കെടുത്തത്, ബാനറുകള്‍ ആരാണ് തയ്യാറാക്കിയത്, പരിപാടി സംഘടിപ്പിക്കാനുള്ള ഫണ്ട് എവിടെ നിന്നാണ് ലഭിച്ചത്, നിങ്ങളില്‍ ആര്‍ക്കാണ് ഗിലാനിയെ അറിയുന്നത്, ആരെങ്കിലും പറഞ്ഞിട്ടാണോ ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചത് അതോ സ്വയം തോന്നിയാണോ, ഫെബ്രുവരി ഒന്‍പതിന് നിങ്ങള്‍ എവിടെയായിരുന്നു, കനയ്യയെ എത്രനാളായി അറിയാം,പരിപാടി സംഘടിപ്പിക്കുന്ന കാര്യം സംസാരിക്കാന്‍ നിങ്ങള്‍ എവിടെ വച്ചാണ് കനയ്യയെ കണ്ടത് എന്നിവയായിരുന്നു ചോദ്യങ്ങള്‍. ചോദ്യം ചെയ്യലിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.