Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിക്ക് നേരിട്ടൊരു ട്രെയിന്‍; അവര്‍ കാത്തിരുന്നത് 69 വര്‍ഷം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 08:17 pm IST
in India

കചാര്‍ (ആസാം): സ്വാതന്ത്ര്യം കിട്ടിയിട്ട് 69 വര്‍ഷമായി, പക്ഷേ ആസാമിലെ, ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ജനങ്ങള്‍ക്ക് ഒരു ട്രെയിന്‍ കിട്ടിയത് ഇന്നലെ! സില്‍ച്ചര്‍-ന്യൂദല്‍ഹി പൂര്‍വോത്തര്‍ സമ്പര്‍ക്ക് ക്രാന്തി സ്‌പെഷ്യല്‍ എക്‌സപ്രസ് ട്രെയിനിന് റെയില്‍ വകുപ്പുമന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി കാണിച്ചത് റെയില്‍വേയുടെ പുതിയ ചരിത്രംകൂടിയായി.

കചാര്‍ എന്ന ഈ അതിര്‍ത്തി ജില്ലക്കാര്‍ക്ക് രാജ്യതലസ്ഥാനത്തേക്ക് നേരിട്ടൊരു ട്രെയിന്‍ സര്‍വീസ് ഇല്ലായിരുന്നു. എന്നാല്‍ ഈ പ്രദേശം അത്ര അപ്രധാനമൊന്നുമല്ലെന്നതാണ് കൗതുകകരം. ത്രിപുര, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ഗേറ്റ്‌വേ കൂടിയാണിവിടം. സ്വാതന്ത്ര്യസമരത്തില്‍ മികച്ച പങ്കാളിത്തമുണ്ടായിരുന്നു ഈ പ്രദേശത്തിന്. ഇതൊക്കെയായിട്ടും എന്തുകൊണ്ട് ഇവിടുന്ന് നേരിട്ട് ഒരു ട്രെയിന്‍ ഇത്രകാലമായുണ്ടായില്ലെന്നു ചോദിച്ചാല്‍ വ്യക്തമായ മറുപടിയില്ല.

ഇന്നലെ സില്‍ച്ചര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഈ ട്രെയിനിന്റെ ആദ്യയാത്രയ്‌ക്ക് പച്ചക്കൊടി കാണിക്കവേ മന്ത്രി പ്രഭു പറഞ്ഞു, 2020-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ നിന്നെല്ലാം രാജ്യതലസ്ഥാനത്തേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് നടത്തും.

ആസാം, അരുണാചല്‍ പ്രദേശ്, ത്രിപുര, മണിപ്പൂര്‍, എന്നിവിടങ്ങളില്‍നിന്ന് 2017-19 കാലത്തിനുള്ളില്‍ ബ്രോഡ്‌ഗേജ് റെയില്‍ സര്‍ക്യൂട്ട് പ്രാവര്‍ത്തികമാക്കുമെന്നു പ്രഖ്യാപിച്ചു.

ആസാമിലെ ബദര്‍പൂരിനും ത്രിപുരയിലെ ജീരാനിയയിലേക്കും ബദര്‍പൂരില്‍നിന്ന് മണിപ്പൂരിലെ ജിരിബാമിലേക്കും ചരക്കു വണ്ടികള്‍ക്കും ആദ്യയാത്രയ്‌ക്ക് മന്ത്രി സിഗ്‌നല്‍ നല്‍കി. ഏപ്രില്‍ 14-നു മുമ്പ് സില്‍ച്ചര്‍-അഗര്‍ത്തല ഇന്റര്‍സിറ്റി എക്‌സ്പ്രസും പാസഞ്ചര്‍ ട്രെയിനും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.