Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യതലസ്ഥാനത്ത് പടുകൂറ്റന്‍ ദേശസ്‌നേഹ റാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 11:28 pm IST
in India

ന്യൂദല്‍ഹി: പതിനായിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ രാഷ്‌ട്രപ്രേമ റാലി ദല്‍ഹിയുടെ നഗരവീഥികളെയും കോടിക്കണക്കിന് രാഷ്‌ട്രഭക്തരേയും ആവേശഭരിതരാക്കി. വന്ദേമാതരം മുഴക്കി, രാഷ്‌ട്രപിതാവ്  മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍നിന്ന് ജന്തര്‍മന്തറിലേക്ക് നടന്ന റാലിയില്‍ ദേശസ്‌നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളും ദേശാഭിമാനം ജ്വലിക്കുന്ന ഗീതങ്ങളുമുണ്ടായിരുന്നു. ആയിരക്കണക്കിന് വിമുക്തഭടന്മാരുടെ നേതൃത്വത്തിലായിരുന്നു റാലി.

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും അതു തടയാനുള്ള ശ്രമങ്ങള്‍ക്കെതിരേ തലസ്ഥാനത്തു രൂപംകൊണ്ട ചെറുത്തു നില്‍പ്പുകളുമാണ് ഈ റാലിയ്‌ക്ക് കാരണമായതെന്ന് സംഘാടകര്‍ പറഞ്ഞു.

ജെഎന്‍യുവിലെ രാഷ്‌ട്രവിരുദ്ധ പ്രസംഗത്തിന് അറസ്റ്റിലായ കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി ദല്‍ഹി ഹൈക്കോടതി പരിഗണിക്കാനരിക്കെ നടന്ന റാലിയ്‌ക്ക് എല്ലാ മേഖലയില്‍നിന്നും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്.

സേവ് ദ നേഷന്‍, രാജ്യത്തെ രക്ഷിക്കുക എന്ന പേരില്‍ നടത്തിയ ഐക്യജനകീയ റാലിയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍, വക്കീലന്മാര്‍, വിവിധ പ്രൊഫഷണലുകള്‍ തുടങ്ങി സമൂഹത്തിന്റെ ഒരു പരിച്ഛേദംതന്നെ റാലിയില്‍ പങ്കെടുത്തു. പടുകൂറ്റന്‍ ത്രിവര്‍ണ്ണ പതാകയുടെ മാതൃകയേന്തി, ദേശഭക്തിഗാനങ്ങള്‍ മുഴക്കി നീങ്ങിയ റാലി കാണാന്‍ വീഥികള്‍ക്കിരുപുറവും ഒട്ടേറെ പേര്‍ തടിച്ചുകൂടി. രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് തലസ്ഥാനത്തെ തെരുവില്‍ അട്ടഹാസം മുഴക്കിയവരുടെ പ്രകടനം കണ്ടവര്‍ക്ക് ഇന്നലെ നടന്ന ചിട്ടയായ റാലിയില്‍ ആവേശംപൂണ്ട് അവരില്‍ പലരും പങ്കെടുത്തു.

അഡ്മിറല്‍ ശേഖര്‍ സിന്‍ഹ, എയര്‍മാര്‍ഷന്‍ പി. കെ. റായ്, ലഫ്. ജനറല്‍മാരായ രവി സാഹ്‌നി, സിന്‍ഹ, സന്ദീപ് സിങ്, ആര്‍. എന്‍. സിങ്, മേജര്‍ ജനറല്‍ രാജ് മല്‍ഹോത്ര, ചരകവര്‍ത്തി, വിജയ് ഠാല്‍, എന്‍. എന്‍. ഗുപ്ത തുടങ്ങിയവര്‍ മഹാത്മജി സ്മാരകത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചാണ് റായിക്കു തുടക്കമിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.