Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദര്‍ശന പുണ്യം പകര്‍ന്ന് ശ്രീവല്ലഭേശനും സുദര്‍ശനമൂര്‍ത്തിയും; ശ്രീവല്ലഭ ക്ഷേത്രത്തില്‍ തിരുവുത്സവം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 09:12 pm IST
in Pathanamthitta

തിരുവല്ല: കുംഭത്തിലെ പൂയംനാളില്‍ ശ്രീവല്ലഭേശനും സുദര്‍ശന മൂര്‍ത്തിയും തുകലശ്ശേരി കടവില്‍ ആറാടി. ഗജരാജാക്കന്മാരായ പുത്തന്‍കു ളം അമ്പാടി കൃഷ്ണന്‍, അ ടുര്‍മാധവന്‍ കുട്ടി, ശ്രീവല്ലഭ ദാസന്‍ ജയരാജന്‍, മല്ലപ്പള്ളി ശങ്കരന്‍ കുട്ടി എന്നീകൊമ്പന്മാര്‍ ആറാട്ട് ഘോഷയാത്രയില്‍ അണിനിരന്നു. ജയരാജനാണ് ശ്രീവല്ലഭ സ്വാമിയുടെ തിടമ്പേറ്റിയത്.

ഇന്നലെ വൈകിട്ട് കൊടിയിറങ്ങിയ ശേഷം ആറാട്ടിനായി തുകലശ്ശേരി കരയില്‍ എത്തിയ ഘോഷയാത്രക്ക് മുറിയാപാലത്തിന് സമീപം മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ വമ്പിച്ച വരവേല്‍പ്പ് നല്‍കി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുകുടകളുടെയും അകമ്പടിയോടെയാണ് ആറാട്ട് ഘോഷയാത്ര തുകലശ്ശേരി കരയിലേക്ക് കടന്നത്. തുടര്‍ന്ന് മഹാദേവക്ഷേത്രത്തിലെത്തിയ ശ്രീവല്ലഭ സ്വാമിയും സുദര്‍ശന മൂര്‍ത്തിയും പ്രത്യേകം തയ്യാറാക്കിയ പീഠങ്ങളിലേക്ക് ആനയിച്ചു. ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്ക് ശേഷം ആറാട്ടിനായി കടവിലേക്ക് പുറപ്പെട്ടു. ക്ഷേത്രകടവിലെ ശുദ്ധിക്രീയകള്‍ക്ക ശേഷം മുങ്ങിനിവര്‍ന്ന് ഇരുമൂര്‍ത്തികളും മഞ്ഞള്‍ അഭിഷിക്തരായി. തുടര്‍ന്ന് പൂജയുടെ സ്‌നാനഘട്ടത്തില്‍ ശ്രീവല്ലഭസ്വാമിയും സുദര്‍ശനമൂര്‍ത്തിയും ദര്‍ശനപുണ്യം പകര്‍ന്ന് ആറാടി. രാത്രി 9ന് മഹാദേവക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ആറാട്ടുവരവ് ഘോഷയാത്രയിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. തിരിച്ചെഴുന്നള്ളത്ത് കടന്നുവന്ന ഇരുവശങ്ങളിലും നിറപറയും നിലവിളക്കും ഒരുക്കിയാണ് ഭക്തര്‍ സ്വീകരിത്.

ഗോവിന്ദന്‍കുളങ്ങര ഭഗവതിക്ഷേത്രത്തിലെത്തിയ ആറാട്ട് വരവിന് ഭരണസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

മതില്‍ഭാഗം ഓട്ടോറിക്ഷ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ സേവാപന്തല്‍ വരെ ഇരുവശങ്ങളിലും ദീപങ്ങള്‍ തെളിയിച്ചു. അലങ്കാര ഗോപുരത്തിന് മുമ്പിലെത്തിയ ശ്രീവല്ലഭേശനും സുദര്‍ശനമൂര്‍ത്തിയും ഭക്തരുടെ നിറപറകള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സേവയില്‍ കാളഹസ്തി ദുര്‍ഗ്ഗപ്രസാദും സംഘവും നാദസ്വരത്തില്‍ രാഗമാലിക തീര്‍ത്തു. ക്ഷേത്രത്തിലെത്തിയ ഭഗവാന്മാര്‍ക്ക് തിരുമുമ്പില്‍ വേലയും വലിയകാണിക്കയും സമര്‍പ്പിച്ച് ഈ വര്‍ഷത്തെ തിരുവുത്സവത്തിന് പരിസമാപ്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

India

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.